ആ വരികൾക്ക് ഇന്ന്‌ അമ്പതു വയസ്സ്

Share News

മലയാള കാവ്യ സിംഹാസനത്തിൽ ലബ്ദ പ്രതിഷ്ഠ നേടിയ അനശ്വര കവി വയലാർ.അദ്ദേഹത്തിൻ്റെ സ്വർണ്ണ തൂലികയിൽ ഏഴഴകിൽ ചാലിച്ചു എഴുതിയ അമൂല്യ ഗാനം.അൻപതാണ്ടുകൾക്കപ്പുറം പ്രവാചകനെ പോലെ നമ്മുക്ക് നല്കിയ ഗാനം.ഇന്നും മലയാളികളിലേ സ്നേഹ സാഹോദര്യങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിച്ചു കൊണ്ട് കള്ളികളിൽ തളച്ചിടാതെ നാം അറിയാതെ നമ്മേ ശരിയായി ചേർത്തു നിർത്തുന്ന ഗാനം .“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ” പിറവിയെടുത്തിട്ട് ഇന്നേ യ്ക്ക് അൻപതാണ്ട് .മതങ്ങളും അതുയർത്തി കൊണ്ടുവന്ന ദൈവങ്ങളെയും മനുഷ്യൻ സൃഷ്ടിച്ചു.പിന്നിട് മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും […]

Share News
Read More