എന്താണ് യുകെ മാതൃകയിലുള്ള’ഡെറ്റ് കൺസോളിഡേഷൻ’?
കേരള സംസ്ഥാനത്തിൻ്റെ ധനസ്ഥിതി വെളിവാക്കുന്ന ധവളപത്രവും തുടർന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റും കണ്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, ഏതാണ്ട് അഞ്ചു ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. എന്നിട്ടും അന്താരാഷ്ട്ര ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്തിന് വീണ്ടും കടം നൽകാൻ തയ്യാറാകുന്നു. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് ഇപ്രകാരം വരുമാനത്തിനപ്പുറമുള്ള കടമുണ്ടായാൽ എന്താണ് സ്ഥിതി? കടം തന്നവർ വീട്ടുപടിക്കൽ വന്ന് ഭീഷണിപ്പെടുത്തുമ്പോൾ, ജപ്തി നോട്ടീസുകൾ കുടുംബത്തിന്റെ ഉറക്കം കെടുത്തുമ്പോൾ ആരും […]
Read More