
- "സ്നേഹാദരവ് "
- Congress
- Oommen Chandy
- UDF
- അപ്പൻ
- അഭിനന്ദനങ്ങൾ
- അഭിവാദ്യങ്ങൾ
- ആശംസകള്‍
- ഉപതെരഞ്ഞെടുപ്പ്
- ഉമ്മൻ ചാണ്ടി
- എംഎൽഎ
- ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക്
- ഓർമ്മകൾ
- ഓർമ്മയ്ക്ക് മുമ്പിൽ
- കടപ്പാടും ഉത്തരവാദിത്തവും
- കെ.എസ്.യു
- കെട്ടുറപ്പും അച്ചടക്കവും
- കെപിസിസി
- ചാണ്ടി ഉമ്മൻ
- ജ്വലിക്കുന്ന ഓർമ്മകൾ
- നന്ദി..
- നയം
- നാടിൻ്റെ പ്രതിബദ്ധത
- പുതുപ്പള്ളിയിൽ
- വിലയേറിയ വോട്ടുകൾ
- വോട്ട്
- വോട്ടർമാർ
- സമർപ്പണം
- സാമൂഹ്യ പ്രതിബദ്ധത
ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ
by SJ
ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും
സമർപ്പിക്കുന്നു .
എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ
സമർപ്പിക്കുന്നു.

പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം
നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്
ഞാൻ ഉറപ്പു നൽകുന്നു..
നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും..
നന്ദി..
– അഡ്വ. ചാണ്ടി ഉമ്മൻ

