
പുതുപ്പള്ളിയുടെ ജനനായകൻ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ ഭൂരിപക്ഷം 37719|അഭിനന്ദനങ്ങൾ
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA& MA ) ഡൽഹി യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്ന് LLB . ഇന്ത്യയിലെ രണ്ടാമത്തെ ലോ കോളജ് ആയ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ ഒരു LLM .
ഇന്ത്യയിലെ മറ്റൊരു പ്രമുഖ ലോ കോളജായ ബാംഗ്ളൂർ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കോൺ സിറ്റ്യൂഷനൽ ലോയിൽ രണ്ടാമത്തെLLM , ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഡിപ്ളോമ .

സുപ്രിം കോടതിയിലെ അംഗീകൃത വക്കീൽ . കപിൽ സിബലിന്റെ ജൂണിയർ ആയിരുന്നു . കൂടാതെ ഡൽഹിയിലെ എണ്ണം പറഞ്ഞ രണ്ട് യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് അദ്ധ്യാപകൻ .
NSU വിലും യൂത്ത് കോൺഗ്രസിലും മികച്ച പ്രവർത്തന പാരമ്പര്യം,ചാണ്ടി ഉമ്മൻ പഠിച്ച കോളജുകളും യൂണിവേഴ്സ്റ്റിയും ഒന്നും പ്രധാന മന്ത്രിയുടെ മകൻ ആയാലും ഒരു ഉഡായിപ്പും നടക്കുന്ന സ്ഥാപനങ്ങൾ അല്ല .
ചാണ്ടി ഉമ്മനെ ചുരുക്കത്തിൽ ഇങ്ങനെ എഴുതാം .
Adv .Chandi Ommen MA,LLB , LLM, LLM .
(Adv.On Record (AOR ) Indian Suprime Court .)
ഇനി എംഎൽഎ എന്ന പദവിയും കൂടി ചേരുന്നു.
മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും ഒപ്പം അഭിനന്ദനങ്ങൾ നേരുന്നു.
ഇനി എംഎൽഎ എന്ന പദവിയും കൂടി ചേരുന്നു.
മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും ഒപ്പം അഭിനന്ദനങ്ങൾ നേരുന്നു.
