1999 ആഗസ്റ്റ് 11 കേരള ഹൈക്കോടതി ദേശീയപതാക ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.

Share News

ഏ സി ഷൺമുഖദാസും ഞാനും ഏ സി ഷൺമുഖദാസ് ദീർഘകാലം സംസ്ഥാനത്ത് മന്ത്രിയായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി തന്നത് ഏറ്റവും പ്രിയങ്കരനായ ഉഴവൂർജി(ഉഴവൂർ വിജയൻ) ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ഞാൻ നടത്തി വരുന്ന ദേശീയപതാക, ദേശീയഗാന ബോധവൽക്കരണ പരിപാടികൾക്കു പ്രചോദനമേകിയത് ഏ സി ഷൺമുഖദാസാണ്. 1996 കാലഘട്ടം. അന്ന് ഏ സി ഷൺമുഖദാസ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ഒരു ദിവസം ഉഴവൂർജിയോടൊപ്പം മന്ത്രിയുടെ കാറിൽ ഞാനും കാഞ്ഞിരപ്പള്ളിയിലെ ഒരു ചടങ്ങിനു ശേഷം പാലായ്ക്കു വരികയായിരുന്നു. യാത്രയ്ക്കിടെ […]

Share News
Read More

Anybody noticing? Covid cases crossed 1 crore mark. Deaths surpassed 5 lakhs. Is this not alarming?

Share News

India and South Asia is the new epicentre after Americas for Corona virus spreading. Maharashtra , Delhi, Tamil Nadu, Gujarat etc are dangerous Please keep physical distancing, use face masks, wash with soap water etc. Take care. കോ​ടി ക്ല​ബ്ബി​ൽ കോ​വി​ഡ്; ലോ​ക​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. […]

Share News
Read More

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്.

Share News

ഓർമ്മകളിൽഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ്. പെർമിറ്റ് ലൈസൻസ് രാജിൽ നിന്നും ഇന്ത്യൻ സമ്പദ്ഘടനെയെ മോചിപ്പിച്ചത് ഇവർ രണ്ടു പേരുമാണ്. ബഹുഭാഷാപണ്ഡിതനും നല്ലൊരു പ്രസംഗികനുമായ നരസിംഹറാവുവാണ് ഡോ.മൻമോഹൻ സിംഗിൻ്റെ സഹായത്തോടെ ലോക കമ്പോളത്തിൽ അംഗീകരിക്കപ്പെടുന്ന ശക്തിയായി ഇന്ത്യയെ മാറ്റിയത്. പക്ഷെ അയോധ്യ പ്രശ്നം കൈകാര്യം ചെയ്തതിൽ നരസിംഹറാവുവിന് പാളിച്ച ഉണ്ടായി. അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ വളരെ നേരിട്ടു കണ്ടൊരാളാണ് ഞാൻആധുനിക ഭാരതത്തിൻ്റെ നവ […]

Share News
Read More

ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 2015 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2150 ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് […]

Share News
Read More

ആഡംബരാസക്തികളുടെ ഹോട്ട്‌സ്‌പോട്ടുകളില്‍ കുടുങ്ങിപ്പോയോ നാം?

Share News

ലോകത്തിനുമുഴുവന്‍ മാതൃകയാകാന്‍ യോജ്യമായ ജനബാഹുല്യം ഉള്ള നാടാണ് നമ്മുടെ കൊച്ചുകേരളം. എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ നമ്മള്‍ നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങളുടെ ശ്മശാനത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. എഴുപതുകള്‍ തുടങ്ങി നമുക്ക് വീണുകിട്ടിയ പ്രവാസിപ്പണം വേണ്ടരീതിയില്‍ വിനിയോഗിക്കുന്നതില്‍ നമുക്ക് പിഴവുപറ്റി. ഇന്ന് കോവിഡ് -19 സൃഷ്ടിച്ച ജീവിതദുരന്തങ്ങളുടെ ശവപ്പറമ്പില്‍ മാസ്‌കുംധരിച്ച് നാം മൂകരായിക്കഴിയുന്നു. ഇനിയുള്ള നാളുകളില്‍ നമുക്ക് നഷ്ടപ്പെടാനിടയുള്ള സമ്പത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് നമ്മള്‍ ഉത്കണ്ഠാകുലരാണ്. ശാസ്ത്രവും ഭരണകൂടവും ചിറകെട്ടിനിര്‍ത്തുന്നുവെന്ന രീതിയിലാണ് നാം ഈ നാളുകളെ വീക്ഷിക്കുന്നത്. എന്നാല്‍ ഉരുകിയ മനസ്സുകള്‍ ദൈവതിരുമുമ്പില്‍ […]

Share News
Read More

വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടി വെയ്ക്കാനുള്ള അനുമതി, കോടഞ്ചേരിയിൽ ആദ്യ പന്നിയെ വെടിവെച്ചു പിടിച്ചു

Share News

ജില്ലയിൽ ഇതാദ്യം,കാട്ടുപന്നി മൂലം ദുരിതമനുഭവിക്കുന്ന മലയോരകർഷകരുടെ കാലങ്ങളായുള്ള ആവശ്യം കോടഞ്ചേരി :വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി കോടഞ്ചേരി പഞ്ചായത്തിന് ലഭിച്ചതിനെ തുടർന്ന് ആദ്യ പന്നിയെ പഞ്ചായത്തിലെ ആനിക്കോട് കോക്കോട്ടുമലയിൽ വെച്ച് ശനിയാഴ്ച രാത്രി 10 മണിയോടെ വെടിവെച്ച് പിടിച്ചു.ഏകദേശം നൂറ് കിലോയോളം ഭാരമുള്ള ആൺ പന്നിയെയാണ് വെടിവെച്ച് പിടിച്ചത്.പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് ജനജാഗ്രത സമിതി എം പാനൽ ചെയ്ത ജോർജ് ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ജോസ് വെട്ടൂർകുടിയും ചേർന്നാണ് വെടിവെച്ച് പിടിച്ചത്.തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ […]

Share News
Read More

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?

Share News

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ? കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കാർഷിക, നാട്ടിൻപുറത്തെ സ്ഥലങ്ങളേയും, അവിടുത്തെ ആളുകളേയും വരും കാലങ്ങളിൽ കാത്തിരിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യവും, അനിയന്ത്രിതമായ രീതിയിൽ പെറ്റുപെരുകുന്ന അവയുടെ വളർച്ചയും ആണോ? കണക്കുകൾ പരിശോധിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യത്തിന്, ആണ് എന്നാണ് ഉത്തരം.കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിഭൂമി വന്യമൃഗങ്ങളുടെ ശല്യം മൂലം കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞും, വെറുതെ ഉപേക്ഷിച്ചു […]

Share News
Read More

കർഷകനും കൃഷിഭൂമിയും .

Share News

ജീവിതകാലം മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കി ഉപജീവനം കണ്ടെത്തുന്നവരാണ് കർഷകർ. കാർഷിക മേഖലയിലെ തകർച്ചയിൽ ആത്മഹത്യയിൽ അഭയം തേടിയ നിരവധി കർഷരുടെ വിയർപ്പിന്റെ ഗന്ധം ഇന്നും ഈ മണ്ണിനുണ്ട്. ബാങ്ക് ലോണെടുത്തും ബ്ലേഡ് മാഫിയയെ ആശ്രയിച്ചും കൈ വായ്പ്പ വാങ്ങിയും മണ്ണിൽ വിത്തിറക്കുന്ന കർഷകർ ഈ സമൂഹത്തെ ഊട്ടുന്നവരാണ്. ഉടുമുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും മറ്റുള്ളവരുടെ വിശപ്പകറ്റാൻ പാടത്ത് പകലന്തിയോളം പണിയെടുക്കുന്ന കർഷകന് ഈ സമൂഹം ചാർത്തി തന്ന പേരാണ് പ്രകൃതി ചൂഷണക്കാരെന്നും കയ്യേറ്റക്കാരനെന്നും. മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സർവ്വതും […]

Share News
Read More

ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Share News

താമരശ്ശേരി: പുതുപ്പാടി മലപുറം സ്കൂളിന് സമീപം ദേശീയ പാതയിൽ ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി (50) മരണപ്പെട്ടു. ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ യുടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടു പന്നിയെ ഇടിച്ചാൽ മനുഷ്യർ രക്ഷപ്പെടുകയും, പന്നിക്കു വല്ലതും പറ്റിയാൽ പരിക്കുപറ്റിയവരെപിടിച്ചു ജാമ്യം ഇല്ലാതെ അകത്തിടുന്ന നിയമം ആണ് നാട്ടിൽ ഉള്ളത്എന്ന് കർഷകർ വ്യക്തമാക്കി പ്രവീൺ ജോർജ് ,കോഴിക്കോട് Related Linksകർഷകനും കൃഷിഭൂമിയുംhttps://nammudenaadu.com/farmer-and-farmlands-sumin-s-nedumandad/

Share News
Read More