പൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.

Share News

സഭയുടെ കാനൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിന് മാർപാപ്പ പുറപെടുവുക്കുന്ന രേഖകൾക്കാണ് മൊത്തു പ്രോപ്രിയൊ എന്ന് പറയുന്നത്. വത്തികാൻ്റെയും പാത്രിയാർകീസിൻ്റെയും അനുവാദം ഇല്ലാതെ രൂപത എക്സാർക്കിന് പുതിയ സന്ന്യാസ സഭാസമൂഹങ്ങൾ തുടങ്ങാൻ അനുവാദം ഇല്ലാ എന്നാണ് ഈ പുതിയ രേഖയിൽ പറയുന്നത്. കഴിഞ്ഞ നവംബർ നാലിന് ഫ്രാൻസിസ് പാപ്പ ‘ഓതൻ്റികും കരിസ്മാത്തിസ്’ എന്ന പേരിൽ ലത്തീൻ കാനൻ നിയമസംഹിതയിൽ ഇതേ സംബന്ധിച്ച് തിരുത്തൽ നൽകിയിരുന്നു. അതിൽ വത്തിക്കാൻ്റെ രേഖാമൂലം മാത്രമേ ഒരു രൂപത മെത്രാന് പുതിയ സന്ന്യാസ സഭാ […]

Share News
Read More

A LESSON FROM AN EAGLE

Share News

The only bird that dares to pick on an eagle is the raven. It sits on the eagle’s back and picks on its neck. But the eagle does not respond or fight with the raven. It does not spend time nor energy. It just opens its wings and begins to fly higher in the sky. […]

Share News
Read More

ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.

Share News

ഈ സ്ഥലം ഏതാണെന്ന് മനസ്സിലായോ? കണ്ടിട്ട് ഒരു വനപ്രദേശം പോലുണ്ടല്ലേ , ആരും തെറ്റിദ്ധരിക്കേണ്ട,ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ,ക്രിക്കറ്റ് ടീമുകൾ,കായിക താരങ്ങൾ,എന്നിവരെല്ലാം മാറ്റുരച്ചിട്ടുള്ള അറിയപ്പെടുന്ന ഗ്രൗണ്ടാണിത്. കേരളോത്സവം,പഞ്ചായത്ത്കായികമേള,സ്കൂൾ കായികമേള,,എന്നിവയെല്ലാം ഈ ഗ്രൗണ്ടിൽ പലവട്ടം നടന്നപ്പോൾ ഒരു കാഴ്ചക്കാരനായി എല്ലാവരോടും ഒപ്പം ഗ്രൗണ്ടിന്റെ മതിലിൽ ഞാനുമുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഒരുമിച്ച് ഗ്രൗണ്ടിൽ നടന്നിരുന്ന കാൽപന്തുകളി കാണാൻ എത്രയോ ആളുകൾ ആണ് ഗ്രൗണ്ടിന്റെ മതിലിൽ സന്തോഷത്തോടെ കാഴ്ചക്കാരായി വന്നിരുന്നത്. […]

Share News
Read More

ഡിസംബർ 19 കർഷക ജ്വാല സമരം : കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ

Share News

കോട്ടയം : കർഷക സമരത്തോട് ജനാതിപത്യ വിരുദ്ധമായി പെരുമാറുന്ന കേന്ദ്രസർക്കാരിനെതിരെ 19 ആം തീയതി ശനിയാഴ്ച കേരളമൊട്ടാകെ കർഷക ജ്വാല തെളിയിച്ചു കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സമരം രേഖപ്പെടുത്തും. 1955 ലെ അവശ്യസാധന നിയമത്തിന്റെ സംരക്ഷണയിൽ മാത്രമാണ് നാളിതുവരെ സധാരണക്കാർക്ക് ന്യായമായ വിലയിൽ അവശ്യവസ്തുക്കൾ ലഭിച്ചിരുന്നത്. എന്നാൽ 2020 ലെ അവശ്യസാധന നിയമഭേദഗതിയിലൂടെ കുത്തക സംഭരണവും പൂഴ്ത്തിവയ്പ്പും നിയമാനുസരണമാക്കി കോർപറേറ്റുകൾക്ക് വൻ കൊള്ള നടത്തുവാൻ അവസരമൊരുക്കിയിരിക്കുന്നത് തിരുത്തുവാൻ തയ്യാറാകണം. കർഷകന്റെ ഭൂമികളെല്ലാം വൻകിട കമ്പനികൾക്ക് കൈക്കലാക്കുവാൻ ഉണ്ടാക്കിയിരിക്കുന്ന […]

Share News
Read More

Fr. Chetan reappointed as Youth Commission Secretary

Share News

Bangalore 8 December 2020 (CCBI): Fr. Chetan Machado (46) was reappointed as the CCBI Youth Commission Secretary for another term of four years. He will continue till 31st December, 2024. The appointment was made by the CCBI Executive Committee meeting held on 7 December, 2020. Fr. Chetan is currently the National Chaplain of YCS/YSM and […]

Share News
Read More

Bishop Sebastian Kallupura succeeds as Patna Archbishop

Share News

Bishop Sebastian succeeds as Patna ArchbishopBangalore 9 December, 2020 (CCBI): Most Rev. Sebastian Kallupura (67), currently the Coadjutor Archbishop of Patna succeeds as the Metropolitan Archbishop, as His Holiness Pope Francis accepted the resignation of Most Rev. William D’Souza S.J., (74) from the pastoral governance of Patna Archdiocese. This ecclesiastical provision was made public on […]

Share News
Read More

ആത്മഹത്യയെപറ്റി നമ്മുടെ മക്കൾ ചിന്തിക്കുകയേ അരുത്.

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

തെരഞ്ഞെടുപ്പാണ്; നാവില്‍ പിഴയ്ക്കരുത്

Share News

തെരഞ്ഞെടുപ്പ് കാലമാണ്. ആവേശം കേറുമ്പോള്‍ ചിലര്‍ക്കെങ്കിലും നാക്ക് പിഴ സംഭവിക്കാറുണ്ട്. നാക്ക് പിഴകള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണവുമായിട്ടുണ്ട്. “വായില്‍ വരുന്നത് കോതക്ക് പാട്ട്” എന്ന രീതിയില്‍ പ്രസംഗിക്കരുത്. അധിക്ഷേപകരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്ന് വരുന്നത് അന്തസുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്. 2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയില്‍ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ്.ചേരിയില്‍ എത്തിയ എന്‍.കെ.പ്രേമചന്ദ്രന് എതിരെ പിണറായി വിജയന്‍ […]

Share News
Read More

Pope Francis proclaims “Year of St Joseph”

Share News

With the Apostolic Letter “Patris corde” (“With a Father’s Heart”), Pope Francis recalls the 150th anniversary of the declaration of Saint Joseph as Patron of the Universal Church. To mark the occasion, the Holy Father has proclaimed a “Year of Saint Joseph” from today, 8 December 2020, to 8 December 2021.

Share News
Read More

തൃപ്തിയുള്ള , സദ് വാർത്തയാകുന്ന ജീവിതം!! – 09 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More