പരസ്പര വിദ്വേഷമോ, സംശയമോ, ആശങ്കയോ വളര്‍ത്തുന്ന ഒരു പരാമര്‍ശവും ആരും ഇനി നടത്തരുതേ. അപേക്ഷയാണിത്.

Share News

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത വളര്‍ത്തുന്ന കുറിപ്പുകളും കമന്റുകളും അസാനിപ്പിക്കുക. പരസ്പര വിദ്വേഷമോ, സംശയമോ, ആശങ്കയോ വളര്‍ത്തുന്ന ഒരു പരാമര്‍ശവും ആരും ഇനി നടത്തരുതേ. അപേക്ഷയാണിത്. എന്തെങ്കിലും പരിഹരിക്കാനുണ്ടെങ്കില്‍ അതു ബന്ധപ്പെട്ടവരും സര്‍ക്കാരും കോടതികളുമാണു പരിഹരിക്കേണ്ടത്. വിശ്വാസികള്‍ സംയമനം പാലിക്കുക. ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും എത്ര സ്‌നേഹത്തോടെയാണു കേരളത്തില്‍ കഴിയുന്നത്, അല്ലെങ്കില്‍ കഴിഞ്ഞിരുന്നത്. കാഞ്ഞിരപ്പള്ളിയിലെ ജെസ്യൂട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളായ എ.കെ.ജെ.എമ്മിലും അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലും പാലാ സെന്തോമസ് കോളജിലുമാണ് ഞാന്‍ പഠിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം […]

Share News
Read More

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.

Share News

പേരയ്ക്ക ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. കൂടാതെ കാൽസ്യം , പൊട്ടാസിയം, മഗ്നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചിനേക്കാൾ നാരങ്ങയെക്കാൾ കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി ഉയർത്താൻ ഏറ്റവും ഉത്തമമായ ഫലവർഗ്ഗം. മധുരക്കിഴങ്ങ്… മധുരക്കിഴങ്ങ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് ആണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംയുക്തമായ ആന്തോസയാനിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിലെ […]

Share News
Read More

…ഡാഡി ടുഡേ ആൾസോ ഐ മിസ്സ്‌ യു. നെടുമ്പാശ്ശേരിയിലെ വലിയ വിമാനത്താവളം കുഞ്ഞു ജോസഫിന്റെ ആരുമറിയാത്ത കഥ കൂടിയാണ്.

Share News

*ടുഡേ ആൾസോ ഐ മിസ്സ്‌ യു ഡാഡി* വർഷങ്ങൾക് മുൻപ് മഴ നന്നായി പെയ്യുന്ന ഒരു വൈകുന്നേരമാണ് മേനകയിലെ ജി. സി. ഡി എ ഷോപ്പിങ് കോംപ്ലക്സിലെ വി. ജെ. കുര്യന്റെ ഓഫീസ് മുറിയിലെത്തുന്നത്. നെടുമ്പാശേരി വിമാനത്തതവളത്തിന്റെ മാനേജിങ് ഡയറക്ടർ ആയ കുര്യൻ പത്രക്കാരെ കാണുന്നത് ഓഫീസ് സമയം കഴിഞ്ഞിട്ടാവും. കൃത്യ സമയത്ത് എത്തുന്ന പത്രകാരോട് എന്നും അദ്ദേഹത്തിന് ഒരു മതിപ്പുണ്ടായിരുന്നു. വിമാനത്താവളത്തിന് സ്ഥലമെടുപ്പ് മുതൽ വാർത്തകൾ നൽകാനായി ഞാൻ അദ്ദേഹത്തെ വിടാതെ കുടിയിരുന്നു . പല […]

Share News
Read More

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.|പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും .

Share News

എല്ലാ സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ ആയി യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഏകോപന സമിതിക്ക് രൂപം നൽകി കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ്‌ ബിഷപ്പ് ലെഗേറ്റും ആയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ […]

Share News
Read More

ഗവ. സ്കൂളുകളിൽ പഠനം മുൻപുള്ളതിനേക്കാൾ വളരെയധികം മെച്ചപ്പെട്ടതായാണ് അനുഭവത്തിൽനിന്ന് മനസിലാകുന്നത്.

Share News

കൊറോണ സംബന്ധിച്ച് ജോലിയും കൂലിയുമൊക്കെ കുറഞ്ഞതിനാൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽനിന്ന് ഒരുപാട് കുട്ടികൾ ഗവ. സ്കൂളുകളിലേക്ക് മാറുന്നതായാണ് അറിയുന്നത്. മുൻപ് പ്രൈവറ്റ് സ്കൂളിലായിരുന്നെങ്കിലും, സ്വയം എഴുത്തും വായനയുമൊക്കെ തുടങ്ങിയപ്പോഴേ, കൊറോണയൊക്കെ വരുന്നതിന് മുൻപ് തന്നെ വീട്ടിലെ പീക്കിരീസിനെ ഗവ. സ്കൂളിലേക്ക് മാറ്റിയിരുന്നു. ഒരുതരത്തിൽ അൺഎയ്ഡഡ് സ്കൂളുകളുടെ വളർച്ചയ്ക്ക് കാരണം തന്നെ ഗവ. സ്കൂളുകളിൽ നിലനിനിരുന്ന അനാസ്ഥയാണ്. ഗവ. സ്കൂളിൽ ജോലിക്ക്‌ ശ്രമിക്കുന്നവരും ശ്രമിക്കാത്തവരും ശ്രമിച്ചിട്ട് കിട്ടാത്തവരുമൊക്കെയാണ് അൺഎയ്ഡഡ്‌ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. പക്ഷെ കുട്ടികൾ നേരാവണ്ണം പഠിക്കണമെങ്കിൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽത്തന്നെ […]

Share News
Read More

‘എന്നെ സ്വാധീനിച്ച വ്യക്തി അദ്ദേഹമാണ്’|വി ജെ കുര്യൻ IAS

Share News

സിയാലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയൊഴിയുന്ന വിജെ കുര്യന്‍, തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളെയുംശീലങ്ങളെയും കുറിച്ച് ധനം മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദമാക്കിയപ്പോള്‍. രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യം? രാവിലെ റെഡിയായി പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക് https://dhanamonline.com/managing-business/v-j-kurian-steps-down-today-from-cial-dhanam-interview-921048

Share News
Read More

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ഡോ. എസ്. ചിത്ര ഐ.എ. എസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ […]

Share News
Read More

വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്, 17,994 പേർ രോഗമുക്തി നേടി

Share News

June 10, 2021 കേരളത്തിൽ വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580, കാസർഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Share News
Read More

സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം.?!

Share News

വാര്‍ധക്യത്തിലും ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്ന വിവേകമതിയായ ഒരു വൃദ്ധയെ ഞാന്‍ കണ്ടുമുട്ടി. അവര്‍ക്ക് വേണ്ടി അദ്ദേഹം പ്രേമഗാനങ്ങള്‍ പോലും പാടാറുണ്ടെത്രെ. അവരുടെ നിത്യസന്തോഷത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു. സൗന്ദര്യമാണോ അത്? രുചികരമായി ആഹാരം ഒരുക്കാനുള്ള കഴിവാണോ അത്? മക്കള്‍ക്ക് ജന്മം നല്‍കിയതാണോ? അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ ആ രഹസ്യം? By the grace of God, ദാമ്പത്യത്തിന്റെ സന്തോഷം സ്ത്രീയുടെ കൈകളിലാണെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. വീടിനെ ഒരു സ്വര്‍ഗമാക്കി മാറ്റാന്‍ അവള്‍ക്ക് […]

Share News
Read More