സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം

Share News

തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, […]

Share News
Read More

അൽഷിമേഴ്‌സ് – വാർദ്ധക്യ മെമ്മറി നഷ്ടപ്പെടാനുള്ള പ്രധാന കാരണം|സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമാണ്|

Share News

അൽഷിമേഴ്‌സ് എന്നതിനെ കുറിച്ച് അറിയുന്നതിന് മുൻപായി ഡിമെൻഷ്യ എന്താണെന്ന് നോക്കാം. മെമ്മറി, ഭാഷ, പ്രശ്‌നപരിഹാരം, ദൈനംദിന ജീവിതത്തിൽ ഇടപെടാൻ പര്യാപ്തമായ മറ്റ് ചിന്താശേഷികൾ എന്നിവ പ്രായം കൂടുന്തോറും നഷ്ടപ്പെടുന്നതിനുള്ള ഒരു പൊതു പദമാണ് ഡിമെൻഷ്യ. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണ കാരണം അൽഷിമേഴ്‌സ് ആണ്.60% മുതൽ 70% വരെ ഡിമെൻഷ്യയുടെ കാരണം അൽഷിമേഴ്‌സ് ആണ്.. ജർമ്മൻ സൈക്യാട്രിസ്റ്റും പാത്തോളജിസ്റ്റുമായ അലോയിസ് അൽഷിമേർ 1906-ൽ ആണ് ഇതിനെക്കുറിച്ച് ആദ്യമായി വിവരിച്ചത്. അൽഷിമേഴ്‌സ് എന്നത് ഒരു ന്യൂറോ ഡീജനറേറ്റീവ് രോഗമാണ്. ഇത് […]

Share News
Read More

ജീവിതത്തിൻറെ നാനാതുറയിലേക്കും വായനാ സംസ്ക്കാരം പടർത്തുന്നതിൽ ‘മ വാരിക യുദ്ധം’ മലയാളിക്ക് ഗുണകരമായി. അതിന് കെ എം റോയിയോടും മലയാള ഭാഷ കടപ്പെട്ടിരിക്കുന്നു

Share News

എൺപതുകളിൽ ആരംഭിച്ച മ വാരിക യുദ്ധം മാധ്യമ ചരിത്രത്തിൽ അധികം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്ന് മംഗളം വാരികയുടെ പടത്തലവനായിരുന്നു കെ എം റോയി. വാരികകളിലെ തുടർനോവലുകൾ ആയിരുന്നു ഹൈലൈറ്റ്. എന്തിനും ഏതിനും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മനോരമയെ വെല്ലുവിളിച്ചാണ് മംഗളം വാരിക കടകളിൽ എത്തി വിജയക്കൊടി നാട്ടിയത്. അന്നത്തെ ഓർമ്മകൾ ആണ് ഈ കുറിപ്പ്. (ബോബൻ ബി കിഴക്കേത്തറ) കെ എം റോയിയുടെ ‘ഇരുളും വെളിച്ചവും’. അടക്കം നിരവധി പംക്തികൾ മംഗളത്തിന് പ്രചാരം വർധിപ്പിച്ചു. ‘വിളക്കു കെടുത്തുന്ന ശലഭങ്ങൾ’ […]

Share News
Read More

പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്‌സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് […]

Share News
Read More

തിങ്കളാഴ്ച 15,692 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 22,223

Share News

September 20, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1507 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് […]

Share News
Read More

ഞായറാഴ്ച 19,653 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 26,711

Share News

September 19, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1906 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് […]

Share News
Read More

മതസൗഹാര്‍ദവും സമുദായ സഹോദര്യവും സംരക്ഷിക്കണം-കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Share News

മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളില്‍ കേരളസമൂഹത്തില്‍ നടക്കുന്നുണ്ടല്ലോ. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹോദര്യം നാം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യ ങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാ വരും പരിശ്രമിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന […]

Share News
Read More

ഉമ്മൻ ചാണ്ടിയെന്ന കരുതൽ സ്നേഹം.

Share News

ലോകത്തു പല രാജ്യങ്ങളിലും പല നേതാക്കളെകുറിച്ച് അറിയാം. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, രാഷ്ട്ര തലവൻമാർ. സൌത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേലയോടോപ്പം മന്ത്രിയായി 16 വർഷം ക്യാബിനറ്റ് മന്ത്രിയായിരുന്ന ജെറൽഡിൻ യൂ എന്നിൽ എന്റെ ബോസും ജീവിതത്തിൽ മൂത്ത പെങ്ങളുമാണ്. ഇപ്പോൾ പ്രശസ്തമായ നെൽസൺ മണ്ടേല യൂണിവേഴ്സിറ്റിയുടെ ചാൻസലർ. ഇവരിൽ നിന്ന് എല്ലാം ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹ കരുതലാണ്. അറിയുന്ന ഓരോ മനുഷ്യരോടും ആത്മാർത്ഥമായി കരുതി സഹായിക്കാനുള്ള മനസ്ഥിതിയാണ്. ഇത് എത്രയോ ദിശകങ്ങളായി നേരിൽ കണ്ടു […]

Share News
Read More

*എന്താണ് അടച്ച വിൽപത്രം അഥവാ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്ത രഹസ്യ വിൽപത്രം?*

Share News

നീതി ന്യായ കോടതികളുടെ സമയം കൂടുതൽ ചിലവഴിക്കപ്പെടുന്നത് സ്വത്ത്‌ തർക്കങ്ങളിലാണ്. ഭാവിയിൽ അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകാതിരിക്കുവാൻ രഹസ്യ വിൽപ്പത്രം ഉപകരിക്കും… മനസ്സമാധാനത്തോടെ മരിക്കാം…ഒരാൾ തന്റെ സ്വത്തു വകകൾ സംബന്ധിച്ചു ഒരു വിൽപത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാൽ ആ വിൽപത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാൻ പാടുള്ളൂ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങൾ വെളിപ്പെടാൻ പാടില്ല. അസ്സൽ വിൽപത്രം തന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകിൽ ഉണ്ടാക്കേണ്ട എന്ന് […]

Share News
Read More