തൃക്കാക്കര – തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി 130 വർഷം പഴക്കമുള്ള ഇരുമ്പുപാലം ഒരു ചരിത്ര അടയാളം കൂടിയാണ്..

Share News

ബ്രിട്ടീഷ് എഞ്ചിനിയറായ റോബർട്ട് ബ്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇരുമ്പുപാലം, രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. പാലം ശോച്യാവസ്ഥയിൽ ആയതോടെ 2020 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് പരിസരവാസികൾക്കടക്കം സഞ്ചരിയ്ക്കുന്നതിനായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്നു..പാലം പുനർനിർമ്മിയ്ക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾ അടക്കം സംഘടിപ്പിക്കപ്പെട്ടെങ്കിലും സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അലംഭാവ സമീപനം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.. പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ MLA ശ്രീ കെ ബാബു സബ്മിഷൻ […]

Share News
Read More

സോളാർ ഗ്രിഡ് യുണിറ്റ് സമർപ്പണം നടത്തി

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ പൊന്നുരുന്നി ഓഫീസ് കോംപ്ലെക്സിൽ സ്ഥാപിച്ച സൗരോർജ വൈദ്യുതോത്പാദന യൂണിറ്റ് രണ്ടാം ഘട്ടത്തിന്റെ സമർപ്പണം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. 10 കിലോ വാട്ട് ശേഷിയുള്ള ഓൺഗ്രിഡ്‌ സോളാർ യൂണിറ്റ് സഹൃദയയുടെ പരിസ്ഥിതി വിഭാഗമായ സഹൃദയ ടെക്കിന്റെ സാങ്കേതിക മേൽനോട്ടത്തിലാണ് ഇവിടെ സ്ഥാപിച്ചത്. ആദ്യഘട്ടമായി കഴിഞ്ഞവർഷം സ്ഥാപിച്ച 27 കിലോവാട്ട് സോളാർ യൂണിറ്റിന്റെ സമർപ്പണം നിർവഹിച്ചത് അന്തരിച്ച എം.എൽ.എ . പി.ടി. തോമസായിരുന്നു. ഇതോടെ സഹൃദയ ഓഫീസ് കോംപ്ലെക്സ് പൂർണമായും സൗരോർജ്ജ […]

Share News
Read More

ആദരാഞ്ജലികം…..ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

Share News
Share News
Read More

നഗര ഹൃദയത്തിലെ മംഗളവനത്തെ സംബന്ധിച്ചുള്ള ആശങ്ക നിയമ സഭയിൽ ഉന്നയിച്ചു.

Share News
Share News
Read More

മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? |സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ…

Share News

സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ… എറണാകുളം- അങ്കമാലി തീയേറ്റേഴ്‌സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. (തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു. നിരപരാധിയുടെ ചോരയ്ക്കു […]

Share News
Read More

സ​ന്യ​സ്ത​ർ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​വും വെ​ട്ടിക്കുറച്ചു !

Share News

കൊ​​​ച്ചി: കോ​​​ൺ​​​വെ​​ന്‍റു​​​ക​​​ളി​​​ലും ആ​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ന്യ​​​സ്ത​​​ർ​​​ക്കു​​​ള്ള റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​വും സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ഇ​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം ര​​​ണ്ടു കി​​​ലോ അ​​​രി​​​ക്കൊ​​​പ്പം ന​​​ൽ​​​കി​​​യി​​​രു​​​ന്ന ആ​​​ട്ട ഇ​​​നി കി​​​ട്ടി​​​ല്ല.ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഭ​​​യ, ബാ​​​ല​​ഭ​​​വ​​​നു​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന റേ​​​ഷ​​​ൻ വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​ന്യ​​​സ്ത​​​ർ​​​ക്കു​​​ള്ള റേ​​​ഷ​​​നും സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത്.നോ​​​ൺ പ്ര​​​യോ​​​രി​​​റ്റി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ (എ​​​ൻ​​​പി​​​ഐ) വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് സ​​​ന്യ​​​സ്ത​​​രെ​​​യും വൈ​​​ദി​​​ക​​​രെ​​​യും പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ്ര​​​തി​​​മാ​​​സം 10.90 രൂ​​​പ നി​​​ര​​​ക്കി​​​ൽ ര​​​ണ്ടു കി​​​ലോ അ​​​രി​​​യും 17 രൂ​​​പ​​​യ്ക്ക് ഒ​​​രു […]

Share News
Read More

അമൽ സാബുവും ആൻ മേരി ജോസഫുംവിവാഹിതരായി.

Share News

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്റ റും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബുവും (മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക്‌ മീഡിയ, കൊച്ചി), തോപ്പുംപടി കട്ടിക്കാട്ട് പരേതനായ ജോസഫ് ജോസഫിന്റെയും ഡോട്ടി ജോസഫിന്റെയും മകൾ ആൻ മേരി ജോസഫും (ഡെലോയിറ്റ് ഗ്ലോബൽ, ബംഗലൂരു) തമ്മിൽ പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിയിൽ വെച്ച് വിവാഹിതരായി. ക്യൂരിയ മെത്രാൻ […]

Share News
Read More

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

Share News

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം. എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോ​ഗേഷ് ​ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം […]

Share News
Read More

സോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം..|വളരെയധികം സോഷ്യൽ മീഡിയ പ്രവർത്തനം അക്കാദമിക് തലങ്ങളിലും , വ്യക്തി ബന്ധങ്ങളിലും, ഒരാളുടെ ജീവിതത്തിന്റെ മറ്റ് തലങ്ങളിലും പലരീതിയിൽ ബാധിക്കും.

Share News

സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു. അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്? ഹാർവാർഡ് […]

Share News
Read More