
- .മുഖ്യമന്ത്രി പിണറായി വിജയൻ
- അന്വേഷണം ആവശ്യം
- അസ്വാഭാവിക മരണം
- ദീപ്തസ്മരണകള്‍
- പൂക്കോട് വെറ്ററിനറി സർവകലാശാല
- ഫേസ്ബുക്ക് പോസ്റ്റ്
- മരണം
- മരണവും ചിന്തകളും
- സിബിഐ
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തി|കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചു.|മുഖ്യമന്ത്രി
by SJ
“പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.“
ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി പിണറായി വിജയൻ
Related Posts
- Congress
- അനുഭവം
- ആരോഗ്യം
- ആരോഗ്യ പ്രശ്നങ്ങൾ
- ആരോപണങ്ങളും യാഥാർത്ഥ്യങ്ങളും
- ചികിത്സ
- നമ്മുടെ ആരോഗ്യം
- ഫേസ്ബുക്ക് പോസ്റ്റ്
- വാർത്ത
“കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.”
- .മുഖ്യമന്ത്രി പിണറായി വിജയൻ
- ഇന്നത്തെ കേരളം
- കേരളം
- ടെക്നോപാർക്ക്
- ഡിജിറ്റൽ സയൻസ് പാർക്ക്
- വിജ്ഞാന സമ്പദ്ഘടന