![](https://nammudenaadu.com/wp-content/uploads/2020/11/anti-abortion-sign.jpg)
അബോർഷൻ…|അരുതേ എന്ന് പറയുന്നവർ ഉണ്ട്. അത് വളരെ ചുരുക്കം
അബോർഷൻ…
ജീവിക്കുവാൻ ആഗ്രഹിക്കുന്ന കുഞ്ഞിനെ മനപ്പൂർവം ജനിക്കുവാൻ, ജീവിക്കുവാൻ അനുവദിക്കില്ല -എന്ന് മനപ്പൂർവം തീരുമാനിച്ച( ആരോ, ഒരാൾ, ഒന്നിൽ അധികം പേര് )അവസ്ഥ. .
![](https://nammudenaadu.com/wp-content/uploads/2023/10/anti-abortion.png)
ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിന്റെ മനസ്സും ശരീരവും തളർത്തുന്ന, ആ കുഞ്ഞിനെ സംരക്ഷിക്കേണ്ടവർ,
അവരുടെ തെറ്റായ കാഴ്ചപ്പാടും വികലമായ മനസ്സും… മംഗളവാർത്ത കേൾക്കാത്തവർ, അത് ആഗ്രഹിക്കാത്തവർ, യഥാർത്ഥ മാതൃത്വം – പിതൃത്വം എന്തെന്ന് അറിയാത്തവർ.
ഹെറോദീസിന്റെ മനസ്സോടെ അവർ രക്ഷയുടെ സന്ദേശം ആഗ്രഹിക്കാത്ത മറച്ചുവെക്കുവാൻ ആഗ്രഹിക്കുന്നു. .
![](https://nammudenaadu.com/wp-content/uploads/2022/10/pro-life-anti-abortion-for-men-women-conservatives-movement-pro-life-crazy-squirrel.jpg)
മനസ്സിൽ, ജീവിതത്തിൽ സന്തോഷം, സമാധാനം അനുഭവിക്കുവാൻ കഴിയാത്ത, ക്രൂരത നിറഞ്ഞ മനസ്സിന്റെ ഉടമകൾ പുതിയ വെളിച്ചത്തെ, ശബ്ദത്തെ ഭയപ്പെടുന്നു .
അതുകൊണ്ട് അവർ മാതാവിനെ ഭയപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു, ജനിച്ച കുഞ്ഞിനെ വേണ്ടെന്ന് പറയുന്നു.
![](https://nammudenaadu.com/wp-content/uploads/2023/12/383952045_721077970064481_4144867156832522372_n.jpg)
അമ്മേ.. അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാതെ പോകുന്നു അപ്പേ എന്നുള്ള വിളികേൾക്കാതെ പിതാവ് ഓടിയോളിക്കുന്നു.
.
കുഞ്ഞിനെ സ്നേഹത്തോടെ സ്വീകരിച്ചുവളർത്തുവാൻ ദൈവം തിരഞ്ഞെടുത്ത പലരും.. ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞത് ഒഴിയുന്നു
![](https://nammudenaadu.com/wp-content/uploads/2023/12/314827228_432956629026073_8082970635828527854_n.jpg)
ജോലി, പ്രമോഷൻ, വീട്ടിലെ ദുരവസ്ഥ എന്നിവ ചർച്ചകൾ നടത്തി വിധി പ്രഖ്യാപിക്കുന്നവരും ഉണ്ട്
അതോടെ നിവൃത്തിയില്ലാതെ ആ കുഞ്ഞിനെ ക്രൂരമായി കൊല്ലുവാൻ ഒരുങ്ങുന്നു .
![](https://nammudenaadu.com/wp-content/uploads/2023/12/353414029_6217127115075203_489645784928106057_n.jpg)
അരുതേ എന്ന് പറയുന്നവർ ഉണ്ട്. അത് വളരെ ചുരുക്കം. അവർ ജീവന്റെ മഹത്വം മനസ്സിലാക്കിയവർ ആണ്. അവരാണ് പ്രൊ ലൈഫ് ശുശ്രുഷകർ. അവരുടെ എണ്ണം വർദ്ധിക്കണം .
![](https://nammudenaadu.com/wp-content/uploads/2023/12/122049314_385386969267220_808022251951227925_n.jpg)
നമ്മുടെ ഭവനങ്ങളിൽ, ഇടവകകളിൽ, ഗ്രാമങ്ങളിൽ… എവിടെയും അവർ വേണം. .
മനുഷ്യജീവനെ സ്നേഹിക്കണം, ആദരിക്കണം, സംരക്ഷിക്കണം… അത് തടയുവാൻ ആരെയും അനുവദിക്കരുതേ. .
![](https://nammudenaadu.com/wp-content/uploads/2022/10/lifestyle-changes-title-image_tcm7-211644.jpg)
ജീവന്റെ സുവിശേഷം.. മംഗളവാർത്ത പ്രഘോഷിക്കാം.
![kcbc-pro-life-samithi-logonew](https://nammudenaadu.com/wp-content/uploads/2020/11/kcbc-pro-life-samithi-logonew.jpg)
![](https://nammudenaadu.com/wp-content/uploads/2023/12/1fe9cb7a-c70f-43fc-b727-1294978968e1-1024x1024.jpg)
പ്രൊ ലൈഫ് ശുശ്രുഷകളുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി വിളിക്കണേ
ദൈവകൃപയിൽ നമുക്ക് ആശ്രയിക്കാം. .
സാബു ജോസ്.9446329343
![May be an image of 2 people and text that says "A HUMAN BEING IS STILL A HUMAN BEING. REGARDLESS OFSTAGE OR AGE > righttolife.org.uk"](https://scontent.fcok4-1.fna.fbcdn.net/v/t39.30808-6/410544485_6150146368421601_7794111386351800267_n.jpg?_nc_cat=110&ccb=1-7&_nc_sid=3635dc&_nc_ohc=zXb5EFXOSOEAX-x0OYk&_nc_ht=scontent.fcok4-1.fna&oh=00_AfA_BMTSwtEf_NGDgUTKi864PlnHXHEnQKtIzJRFXxmlhg&oe=65832FBB)
![](https://nammudenaadu.com/wp-content/uploads/2023/07/pro-life.jpg)
![](https://nammudenaadu.com/wp-content/uploads/2022/10/abortion-is-murder-anti-abortion-for-men-women-supporters-movement-pro-life-crazy-squirrel.jpg)
![](https://nammudenaadu.com/wp-content/uploads/2023/03/sanctity-of-life.jpg)
![](https://nammudenaadu.com/wp-content/uploads/2020/07/1478529313249-life.png)
![](https://nammudenaadu.com/wp-content/uploads/2020/07/depositphotos_95503366-stock-illustration-life-is-beautiful-calligraphic-poster-1-1024x1024.jpg)