സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു-അഡ്വ. ചാർളി പോൾ|കേരള മദ്യ വിരുദ്ധ ഏകോപന സമിതി
അത്താണി. ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. വിവിധമദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ യായകേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.മദ്യം […]
Read MoreA FATHER AND HIS DAUGHTER
Moral Story Of The Day. A father sent his little daughter to spend the holidays with family members. When the girl returned home, he asked her. “So tell me honestly, did you enjoy your holidays?” She responded. “Everyone was nice to me apart from Aunty Nancy. She seems too harsh and I have a feeling […]
Read Moreമുല്ലപ്പെരിയാര് അണക്കെട്ടിന്റെസുരക്ഷ സര്ക്കാര് ഉറപ്പാക്കണം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ലിബിയയില് അണക്കെട്ട് തകര്ന്ന് 11,300 ആളുകള് മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില് മുല്ലപ്പെരിയാര് ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്കേന്ദ്ര സര്ക്കാരും കേരള, തമിഴ്നാട് സംസ്ഥാന സര്ക്കാരുകളുംഅടിയന്തിരമായി ആത്മാര്ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്ന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന്ജനങ്ങളില് കനത്ത ആശങ്ക സൃഷ്ടിച്ചിട്ടും അടിയന്തര നടപടികള്സ്വീകരിക്കേണ്ട ബന്ധപ്പെട്ടവര് മൗനം തുടരുന്നത്പ്രതിഷേധാര്ഹമാണ്.നൂറ്റി ഇരുപത്തിയാറ് വര്ഷങ്ങള് പിന്നിട്ടഅണക്കെട്ടിന്റെ സുരക്ഷാ പരിശോധന പോലും നടക്കുവാന് സുപ്രിം കോടതിയുടെഇടപെടല് ആവശ്യമാണെന്ന അവസ്ഥ പൊതുസമൂഹം തിരിച്ചറിയണം. ന്യൂയോര്ക്ക്ടൈംസിന്റെ റിപ്പോര്ട്ട് […]
Read Moreവയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു.
വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാ കളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ. എറണാകുളം നിയോജക മണ്ഡലത്തിലെ 9-ാo നമ്പർ ബൂത്തിലെ വോട്ടർ ആയ മേരി സെബാസ്റ്റ്യൻ 1952 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ വോട്ട് ചെയ്തു വരുന്നു. ചടങ്ങിൽ ഇലക്ഷൻ ഡെ. കളക്ടർ എസ് ബിന്ദു, ചേരാനല്ലൂർ പഞ്ചായത്തംഗം ബെന്നി ഫ്രാൻസിസ്, എറണാകുളം സ്പെഷ്യൽ വില്ലേജ് ഓഫീസർ […]
Read Moreഗാന്ധിജയന്തി ദിനാശംസകൾ|154ാം ജന്മദിനം|മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.
“എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം” ലോകാരാധ്യനായ മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.
Read Moreഡോ. അരുണ് ഉമ്മന്- പ്രൊഫഷണല് മികവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഡോക്ടര്|“കാരുണ്യത്തിന്റെ കാവല് മാലാഖ”|Congratulations
ഒരു നാട്ടിലെ ജനങ്ങളും രോഗികളും ഒരുപോലെ ഒരു ഡോക്ടറെ ”കാരുണ്യത്തിന്റെ കാവല് മാലാഖ” എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ പ്രശസ്ത ന്യൂറോ സര്ജന്മാരില് ഒരാള്. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുമ്പോള് മറുവശത്ത് അശരണര്ക്കും പാവങ്ങള്ക്കും നേരെ കാരുണ്യത്തിന്റെ കരം നീട്ടുന്ന കര്മ്മ നിരതനായ ഭിഷഗ്വരന്. ഇത് ഡോ. അരുണ് ഉമ്മന്. കേരളത്തിന്റെ ആതുര ശുശ്രൂഷ രംഗത്തെ തലപ്പൊക്കമുള്ള വി.പി.എസ്. ലേക്ക്ഷോര് ഹോസ്പിറ്റലിലെ സീനിയര് ന്യൂറോ […]
Read MoreThere are 13 other secrets of Charcoal.
Charcoal is something you must have on you all the time. In Case you never paid much attention, it’s time to do it. Here are the benefits of charcoal you never thought of: 1. Does your shoe smell bad? Just buy charcoal and put it in it. 2. Do you have a bad smell in […]
Read Moreഇടുക്കി രൂപതയിലെ നെടുങ്കണ്ടംസെന്റ് സെബാസ്റ്റിയന്സ് പള്ളിഇനി മേജര് ആര്ക്കി എപ്പിസ്സ്ക്കോപ്പല് തീര്ഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയര്ത്തപ്പെടുന്നു.ഇടുക്കി രൂപതയിലെ നെടുങ്കണ്ടംസെന്റ് സെബാസ്റ്റിയന്സ് പള്ളി
ഇടുക്കി രൂപതയിലെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്സ് പള്ളി പുതിയ പദവിയിലേക്ക്. ഹൈറേഞ്ചിലെ പുരാതന ദേവാലങ്ങളില് ഒന്നായ നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്സ് പള്ളി ഇനി മേജര് ആര്ക്കി എപ്പിസ്സ്ക്കോപ്പല് തീര്ഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയര്ത്തപ്പെടുന്നു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയം എന്ന പരിഗണനയും, വിശ്വസികളുടെ അഭ്യര്ത്ഥനയും കണക്കിലെടുത്താണ് ഈ പദവി നല്കുന്നത്. സീറോ മലബാര് സഭ സിനഡിലാണ് ഈ ദേവാലയത്തിന്് ആര്ക്കി എപ്പിസ്ക്കോപ്പല് തീര്ത്ഥനാ കേന്ദ്രം എന്ന പദവി നല്കാന് തീരുമാനമായത് . പുതിയ പദവി […]
Read More