വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.
അഭിമാനമാണ് നമ്മുടെ പുതിയ തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയിലൂടെ വളരാന്‍ കഴിഞ്ഞവരാണ് അവര്‍. നമ്മുടെ മൊബൈലോ ഐപാഡോ കേടുവന്നാല്‍ നിമിഷനേരം കൊണ്ട് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ് നന്നാക്കുന്നത്. അത്രയേറെ നിരീക്ഷണവും പഠിച്ചെടുക്കാനുള്ള മിടുക്കും അവര്‍ക്കുണ്ട്. വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്. അതില്‍ ആകൃഷ്ടരായവര്‍ക്ക് ചിന്തിക്കാനും ശരിയായ ദിശ കണ്ടെത്താനും സമയം ഇനിയുമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുക. നല്ല കഴിവുകളുള്ള, […]
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കരസ്ഥമാക്കിക്കൊണ്ട് തലയുയർത്തി നിൽക്കുകയാണ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കരസ്ഥമാക്കിക്കൊണ്ട് തലയുയർത്തി നിൽക്കുകയാണ് 2022-23 വർഷത്തിൽ. 521.50 കോടി രൂപ പ്രവർത്തന ലാഭവും 267.17 കോടി രൂപ അരാദായവും സിയാൽ സ്വന്തമാക്കി. വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണിത്. കോവിഡ് കാരണം 2020-21-ൽ 85.10 കോടി രൂപ നഷ്ടമുണ്ടാക്കിയ സിയാൽ കോവിഡാനന്തരം നടപ്പിലാക്കിയ നടപടികളുടെ ഫലമായി 2021-22ൽ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ […]
Read Moreഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. |മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവൽക്കരണം നൽകുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീർക്കേണ്ടത്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു. അതിനെ പിൻപറ്റി […]
Read MoreJune-26| ലോക ലഹരി വിരുദ്ധ ദിനം|International Day Against Drug Abuse
ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
Read Moreഅഡ്മിഷൻ രജിസ്റ്ററിൽ ഗാർഡിയൻസിന്റെ പേരെഴുതേണ്ട കോളത്തിൽ സർക്കിൾ ഇൻസ്പെക്ടറായ ആ നന്മയുള്ള മനുഷ്യൻ തന്റെ പേര് എഴുതി വെച്ചു കെ.എസ് ഗോപകുമാർ.
ആറാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് മാതാവിനെ പരിചരിക്കുവാൻ തുടങ്ങിയ ആ കുട്ടിക്ക് രണ്ട് വർഷം സ്കൂളിൽ പോകാതെ വീട്ടിൽ കഴിയേണ്ടി വന്നു. കുഞ്ഞിലേ അച്ഛൻ മരണപ്പെട്ട ആ ബാലൻ തളർന്ന് കിടക്കുന്ന അമ്മയെ പരിചരിച്ച് ആ കോളനിയിൽ മാത്രം കറങ്ങി നടന്നു. ഒരു പത്യേക സാഹചര്യത്തിൽ ഈ കുട്ടിയെ ശ്രദ്ധയിൽപ്പെട്ട ഒരു പോലീസുകാരൻ തന്റെ സ്റ്റേഷൻ സി.ഐയോട് വിവരം പറഞ്ഞു. വിവരമറിഞ്ഞയുടൻ ആ കുട്ടിയെ സ്റ്റേഷനിലെത്തിക്കാൻ സി.ഐ തന്റെ സഹപ്രവർത്തകരോട് നിർദ്ദേശിച്ചു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തിരക്കി പഠിക്കുവാൻ […]
Read Moreമണിപ്പൂരിലെ കലാപത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ സുന്ദരമായ ആ നാട്ടിലേക്ക് 2016 മെയ് മാസത്തിൽ നടത്തിയ യാത്ര ഓർമ്മ വരുന്നു.
മണിപ്പൂരിലെ കലാപത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ സുന്ദരമായ ആ നാട്ടിലേക്ക് 2016 മെയ് മാസത്തിൽ നടത്തിയ യാത്ര ഓർമ്മ വരുന്നു. ഞാനും സുഹൃത്ത് മിറാഷും കൂടി അസം , നാഗാലാണ്ട് , മണിപ്പൂർ എന്നിവിടങ്ങളിൽ പോയി. മണിപ്പൂരിലെ ഇംഫാൽ , മൊറേ , സേനാപതി , മാവോ എന്നീ ടൗണുകൾ ചുറ്റിക്കണ്ടു. അസം , നാഗാലാണ്ട് , മണിപ്പൂർ – ഇവിടെ ഒക്കെ ഞങ്ങൾ നല്ല റോഡുകളും പരിഷ്കാരം ഉള്ള ജനങ്ങളെയും കണ്ടു. നാഗാലാണ്ടിലെ വലിയ നഗരമായ ദിമാപൂർ […]
Read Moreജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം|അരുത്; ചങ്ങാതീ അടുത്തറിഞ്ഞാല്‍ ദുരന്തം ഉറപ്പ്|ഒന്നായി ചെറുക്കാം; ലഹരിയെ
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരിവിരുദ്ധ ദിനാചരണം. ലഹരിയെന്ന വന്‍വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം (കറുപ്പ്) യുദ്ധത്തിന്റെ (Opium war) ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. ‘People first: Stop stigma and discrimination, strengthen prevention’ (പ്രതിരോധം ശക്തിപ്പെടുത്തുക, വിവേചനവും […]
Read Moreതൊപ്പിയും ആരാധകരും കുറച്ചു കുറ്റവാളികളും.|ആരാധകരെ ഓർത്തു ഭയവും ആകുലതയുമുണ്ട്.
തൊപ്പി എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലം വിളമ്പി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഒരു ചെറുപ്പക്കാരനെ തൊപ്പി വച്ച കുറെ പോലീസുകാർ അതിസാഹസികമായി അറസ്റ് ചെയ്തു കൂട്ടിലാക്കിയ വാർത്ത ശ്രദ്ധേയമായി. വായ് തുറന്നാൽ അശ്ലീലം മാത്രം പറയുന്ന ഈ ചെറുപ്പക്കാരനെ കാണാൻ കേരളത്തിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്നു എന്ന വാർത്തയാണ് ഇവിടെ പ്രധാനപ്പെട്ടത്. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രമിച്ചാൽ ഇത്രയും യുവജനങ്ങളെ ഒന്നിച്ചു കൂട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യനാണ് തൊപ്പി; […]
Read Moreഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്? എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം!
വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആർ.ടി.ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് ഡോക്യുമെന്റുകളും ഓൺലൈനിൽ അപ്ലോഡ് ചെയ്ത്, വിൽക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി എന്റർ ചെയ്ത് അപേക്ഷ തയ്യാറാക്കി […]
Read More