..ലോകമെമ്പാടും എന്നെ കാണാൻ വരുന്ന ബിസിനസ്സ് തലവന്മാരോട് കേരളത്തിൽ വരണം, സംരംഭങ്ങൾ തുടങ്ങണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്. ?
പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ടെർമിൽ ഞാൻ നേതൃത്വമെടുത്ത് കേരളത്തിൽ പല സംരംഭങ്ങളും കൊണ്ടുവന്നു. ഇതിന്റെ എല്ലാം തലതൊട്ടപ്പൻ കേരളാ മുഖ്യമന്ത്രി തന്നെയായിരുന്നു. അതോടൊപ്പം പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം നിന്ന് കാര്യങ്ങൾ സുഗമമാക്കി. ഒരുപാട് ചുവപ്പു നാടകൾ മുറിച്ചാണ് ഇവയെല്ലാം കൊണ്ടു വന്നത്. കേരളത്തിലെ മുതിർന്ന പല ഉദ്യോഗസ്ഥരും എന്റെ കൂടെ ഒരുമിച്ചു നിന്ന് ആ സംരംഭങ്ങൾ കൊണ്ടു വരാൻ സഹായിച്ചു. ആ ബന്ധങ്ങൾ ഞാൻ ഇന്നും തുടരുന്നു. ഇതിൽ ഒരുകാര്യത്തിലും ഒരു അഴിമതി […]
Read Moreപത്തു പ്രവചനങ്ങൾ| പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. | ..അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?|മുരളി തുമ്മാരുകുടി
എൻ്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു. ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. പക്ഷെ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. […]
Read Moreജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ
റോം: സമൂഹത്തിന്റെ ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. റോമിൽ “ദ ജനറൽ സ്റ്റേറ്റ് ഓഫ് ബെർത് റേറ്റ് ‘ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും കോൺഫറൻസിൽ പങ്കെടുത്തു. കുട്ടികളുടെ ജനനം എന്നത് ജനങ്ങളുടെ പ്രത്യാശയുടെ മുഖ്യ സൂചകമാണ്. ജനനം തീരെ കുറവാണെങ്കിൽ അവിടെ പ്രത്യാശയും കുറവായിരിക്കും. നാളെയുടെ ഏറ്റവും വലിയ ആശങ്കയാണ് കുറഞ്ഞ ജനനനിരക്ക്-മാർപാപ്പ പറഞ്ഞു. ഫൗണ്ടേഷൻ ഫോർ ബെർത്സ് ആൻഡ് ഫാമിലി അസോസിയേഷൻസ് ഫോറം ആണ് ചടങ്ങ് […]
Read Moreസ്വന്തം പിതാവിന്റെ വിയോഗത്തിന്റെ ദുഃഖം മാറും മുൻപേ ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്
സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച് ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്. സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട അധ്യാപകൻ കുത്തിക്കൊന്നത് ആതുരശുശ്രൂഷയുടെ പ്രതീകമായ യുവഡോക്ടറെയാണെന്നത്,പൊതുസമൂഹത്തിനെ […]
Read Moreനൂറ് കടന്ന് കോണ്‍ഗ്രസ്, തൊട്ടുപിന്നാലെ ബിജെപി; ആവേശപ്പോര്
ബംഗളൂരു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം. കോണ്‍ഗ്രസ് ലീഡ് നില 136 കടന്നു.7 1സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 86 സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് 15 സീറ്റുകളില്‍ മുന്നേറ്റുമ്പോള്‍ മറ്റുള്ളവ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ഗ്രസിനൊപ്പമായിരുന്നു. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 […]
Read Moreസ്വവർഗ സഹവാസം : സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം.-പ്രൊ ലൈഫ്. |ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല
കൊച്ചി. സ്വവർഗത്തിൽപ്പെട്ടവർ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും കുടുംബവും, അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുമുള്ള കേന്ദ്ര സർക്കാർ നിലപാടുകൾ സംസ്ഥാന സർക്കാരും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. […]
Read Moreഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം
ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും… നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ് ജിജോ വാളിപ്ലാക്കിയില്‍ Story Dated: 2023-05-12 ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് […]
Read Moreലോകത്തെ ഇരുപത് രാജ്യങ്ങളിലെ നേഴ്‌സുമാർ ചേർന്ന് എഴുതിയ ഒരു പുസ്തകം “ജനിമൃതികളുടെ കാവൽക്കാർ ഇന്ന് പ്രകാശനം ചെയ്യപ്പെടുകയാണ്
ജനിമൃതികളുടെ കാവൽക്കാർ മെയ് പന്ത്രണ്ട് നഴ്സുമാരുടെ അന്താരാഷ്ട്ര ദിനമാണ് ഇന്ന് നേഴ്സിങ്ങ് രംഗത്തുള്ള എല്ലാവർക്കും എൻ്റെ അനുമോദനങ്ങൾ ഫേസ്ബുക്കിൽ എനിക്കുള്ള അയ്യായിരം സുഹൃത്തുക്കളിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ ഏറ്റവും കൂടുതൽ ഉള്ളത് നേഴ്‌സുമാരാണ്. അത് വെറുതെ വന്നുപെട്ടതല്ല. തേടി പിടിച്ചതാണ്.കേരളത്തിൽ ഒരു ഗ്രൂപ്പ് എന്നുള്ള നിലയിൽ എനിക്ക് ഏറ്റവും ബഹുമാനമുള്ളത് നേഴ്‌സുമാരോടാണ്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അവർക്ക് ഇനിയും വേണ്ടത്ര നിലയും വിലയും നൽകിയിട്ടില്ല എന്നൊരു ചിന്തയും എനിക്കുണ്ട്. ഇത് ഒരു ദിവസം […]
Read Moreമലയാള സിനിമയെ മയക്കുമരുന്നും കളളപ്പണവും അടക്കി ഭരിക്കുന്നുവോ ?
മലയാള സിനിമയിലെ മയക്കുമരുന്ന് ഇടപാട് ഒരു വാർത്തയല്ല. പുതു സിനിമാക്കാർ മയക്കുമരുന്നിന്റെ അടിമകളാണ് എന്നാണ് പഴയ സിനിമാക്കാർ ആരോപിക്കുന്നത്. ഈയിടെ അച്ചടക്കമില്ലാത്തവരും മയക്കുമരുന്നിന് അടിമകളുമായ ചിലരുടെ പേരുകളും അവർ പുറത്തുവിട്ടു. കാര്യമെന്തായാലും ആശാസ്യമല്ലാത്ത കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത് എന്ന ധ്വാനി അതിലുണ്ട്. സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷവും പൊതുവെ ഇടതുപക്ഷമാണ്; അവർ സെക്കുലറുമാണ്. അമ്മയും സൂപ്പർ താരങ്ങളും ഫെഫ്ക പ്രസിഡന്റുമടക്കം പിണറായി വിജയൻറെ ആരാധകരുമാണ്. ആകെ നോക്കിയാൽ വിപ്ലവം കൊണ്ടുവരുവാൻ നിയുക്തരാക്കപ്പെട്ടവരാണ് തങ്ങൾ എന്നാണ് അവർ ധരിക്കുന്നതും ഭാവിക്കുന്നതും. […]
Read More