ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : അഡ്വ.വി.സി.സെബാസ്റ്റിയന്‍

Share News

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട്ഞെട്ടിക്കുന്നത് : അഡ്വ.വി.സി.സെബാസ്റ്റിയന്‍ കോട്ടയം: വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കര്‍ഷക സംഘടനകളുടെ നിരന്തര പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുറത്തുവിട്ടിരിക്കുമ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതും ജനങ്ങളെ കുടിയിറക്കി വനവല്‍ക്കരണപ്രക്രിയ വെളിപ്പെടുത്തുന്നതുമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. സംസ്ഥാനത്ത് സീറോ ബഫര്‍സോണ്‍ എന്ന് തീരുമാനിക്കുന്നതിന് ഉപഗ്രഹ സര്‍വ്വേ തെളിവുകള്‍ ധാരാളം മതി. വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയില്‍ അടയാളപ്പെടുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഒരു […]

Share News
Read More

SOME SOCIAL RULES THAT MAY HELP YOU:|. Praise publicly. Criticize privately|Never give advice until you’re asked

Share News

1. Don’t call someone more than twice continuously. If they don’t pick up your call, presume they have something important to attend to; 2. Return money that you have borrowed even before the person that borrowed you remember or ask for it. It shows your integrity and character. Same goes with umbrellas, pens and lunch […]

Share News
Read More

ഫോർട്ട്കൊച്ചി ചുള്ളിക്കൽ മാളികവീട്ടിൽ റോബർട്ട് ജോസഫ് ഫ്രാൻ‌സിസിന്റെ (റോബിൻ )യും ജെസീന്ത (റാണി)യുടെയും മകൻ നോയൽ ജേക്കബ് ഫ്രാൻസിസ് (31)നിര്യാതനായി.|സംസ്കാരം ഡിസംബർ 14 ന് ബുധനാഴ്ച്ച ഉച്ചകഴിഞ് 3-30 ന്

Share News

ഫോർട്ട്കൊച്ചി ..ചുള്ളിക്കൽ മാളികവീട്ടിൽ റോബർട്ട് ജോസഫ് ഫ്രാൻ‌സിസിന്റെ (റോബിൻ )യും ജെസീന്ത (റാണി)യുടെയും മകൻ നോയൽ ജേക്കബ് ഫ്രാൻസിസ് (31)നിര്യാതനായി.|സംസ്കാരം ഡിസംബർ 14 ന് ബുധനാഴ്ച്ച ഉച്ചകഴിഞ് 3-30 ന് ഭാര്യ ജെനിറ്റ. നോബിൾ ഫ്രാൻസിസ് സഹോദരനാണ് .സംസ്കാരം ഡിസംബർ 14 ന് ബുധനാഴ്ച്ച ഉച്ചകഴിഞ് 3-30 ന് കോച്ചേരി സെന്റ്. മേരിസ് പള്ളിയിൽ ദിവ്യബലിയും, ചുള്ളിക്കൽ സെന്റ്. ജോസഫ് ബെത്‌ലഹേം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടക്കും. God our Father, Your power brings us […]

Share News
Read More

കുരിശും യുദ്ധവും സമാധനവും’ ഇനി ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്നതേയുള്ളൂ. | പ്രധാനമായും ക്രിസ്തുമത പഠനങ്ങളിൽ ഏർപ്പെടുകയും തനതായ ഒരു എഴുത്തു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ദാർശനികനായി ജോസ് ടിയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.

Share News

22–ാം വയസ്സിൽ ദീപികയിൽ ജേണലിസം ട്രെയിനി ആയാണ് ഞാൻ പത്രപ്രവർത്തനം ആരംഭിക്കുന്നത്. ആരാധന എന്ന വികാരം ഇന്നു പൊതുവിൽ ഒഴിവായിട്ടുണ്ട്. എന്നാൽ അന്ന് ആ പ്രായത്തിൽ അതല്ല.ജോസ് ടി. തോമസ് സാറിനോടുളള വികാരം അതു തന്നെയായിരുന്നു. അത് എനിക്കു മാത്രമായിരുന്നുവെന്ന് തോന്നുന്നില്ല. ആ സമയത്ത് പത്രപ്രവർത്തക ട്രെയിനികളുടെ രണ്ടു ബാച്ച് ദീപികയിൽ ഉണ്ടായിരുന്നു.അവരിൽ പലരും ഇന്ന് ഈ രംഗത്ത് മുൻനിരക്കാരാണ് . പല പത്രങ്ങളിലായി. ആ യുവാക്കളുടെ കൂട്ടത്തിനാകെ ജോസ് ടി മോഹിപ്പിക്കുന്ന പ്രതിഭയായിരുന്നു. ‘കുരിശും യുദ്ധവും […]

Share News
Read More

ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു!’|ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്.

Share News

ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു! (ആദ്യമായി ഒരു പരിശ്രമം നടത്തി നോക്കിയതാണ്) ‘ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്. 1842-ൽ സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ ബാഗ്‌ഷോ വാർഡാണ് ആദ്യത്തെ ടെറേറിയം വികസിപ്പിച്ചത്. മഞ്ഞുപെയ്യുന്ന രാജ്യങ്ങളിൽ ആ കാലഘട്ടങ്ങളിൽ അവർക്ക് പ്രപഞ്ചത്തിലെ പച്ചപ്പ് കാണാൻ സാധ്യതയില്ലാത്തതിനാൽ ചില്ലുഭരണയ്ക്കുള്ളിൽ ഈ പ്രപഞ്ചം നിർമ്മിച്ച് അവർ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇങ്ങനെയാണ് ഇവയ്ക്ക് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്. ജലാംശം കൂടുതൽ ഇഷ്ടപ്പെടുന്ന സസ്യങ്ങൾ ഇതിനുള്ളിൽ നന്നായി വളരും. ചില്ലു ഭരണിയ്ക്കുള്ളിൽ സജ്ജീകരിച്ച് […]

Share News
Read More

മാലിന്യക്കിറ്റിൽ നിന്നും ലഭിച്ച 15 പവൻ സ്വർണ്ണം തിരിച്ച്നൽകി ഹരിതസേന

Share News

വീട്ടിൽ നിന്നും വേസ്റ്റ് കെട്ടുകളും ശേഖരിച്ച് പോയ ഹരിത സേനാംഗങ്ങൾ മടങ്ങി എത്തി മാലിന്യക്കിറ്റ് തിരികെ നൽയിയപ്പോൾ വീട്ടുകാർ അമ്പരന്നു .എന്തെങ്കിലും മാലിന്യ ശേഖരത്തിൽ പറ്റാത്തത് കെണിഞ്ഞുവോ എന്നായിരുന്നു സംശയം.പക്ഷെ അതിലെ പഴയ പേഴ്സ് ഒന്നു പരിശോധിക്കാൻ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.നാളുകളായി തിരഞ്ഞു നടന്ന സമ്പാദ്യം അതിൽ തിളങ്ങുന്നു. ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായനാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. […]

Share News
Read More

രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിത്തോട്ടമായി മാറിയിരിക്കുകയാണ് ആലുവ തുരുത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാം. ഇന്നു രാവിലെ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഫാം സന്ദർശിച്ചു. കാർബൺ ന്യൂട്രൽ പ്രഖ്യാപനം നടത്തി.

Share News

ആലുവയിലെ മാതൃക പിൻപറ്റി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാർബൺ വികിരണത്തിലുണ്ടായ ഗണ്യമായ കുറവാണ് ആലുവയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തെ ന്യൂട്രൽ പദവിയിലെത്തിച്ചത്. ഇതിനായി പരിശ്രമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം കൃഷി മേഖലയില്‍ മാത്രം ഒതുങ്ങാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ആഘാതം […]

Share News
Read More

ആത്‍മവിശ്വാസം വർധിപ്പിക്കാനുള്ള മാർഗങ്ങൾ | Fr Vincent Variath

Share News
Share News
Read More

ജീവിത പങ്കാളി vs മക്കൾ – എങ്ങനെ ബാലൻസ് ചെയ്യാം. |ഭാര്യാ ഭർത്താവ് എന്ന നിലയിലും മാതാവ് പിതാവ് എന്ന നിലയിലുമുള്ള ഉത്തരവാദത്വങ്ങൾ സന്തുലിതമായി ചെയ്യാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.

Share News

10 tips for balancing marital and parental responsibilities. Listen to Dr. Augustine Kallely on Saturdays for thriving personal or family relationships. If you are in search of help for empowering your personal or family relationships feel free to contact Dr. Augustine at 82 81 82 82 93. Relight your Relationships and Enlight our Society.

Share News
Read More

“ലോകത്ത് ഏറ്റവും നല്ല സ്ഥലം ഏതാണ്?”|മനോഹരം ,ഏറ്റവും നല്ല ആളുകൾ ഉള്ളത്, ഏറ്റവും സുരക്ഷിതമായ സ്ഥലം ,കാര്യങ്ങൾ കൃത്യമായി നടക്കുന്ന സ്ഥലം ,…എന്നിങ്ങനെ പല തരത്തിൽ വ്യാഖ്യാനിക്കാമല്ലോ?|കെ റെയിൽ വരും കേട്ടോ |മുരളി തുമ്മാരുകുടി

Share News

കെ റെയിൽ വരും കേട്ടോ നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ കേരളത്തിൽ ഉള്ള സുഹൃത്തുക്കൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ലോകത്ത് ഏറ്റവും നല്ല സ്ഥലം ഏതാണ്?” ഇതിന് പല ഉത്തരങ്ങൾ ഉണ്ട്. ഏറ്റവും നല്ലത് എന്ന് വച്ചാൽ ഏറ്റവും മനോഹരം എന്നോ ഏറ്റവും നല്ല ആളുകൾ ഉള്ളത് എന്നോ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നോ കാര്യങ്ങൾ കൃത്യമായി നടക്കുന്ന സ്ഥലം എന്നോ എന്നിങ്ങനെ പല തരത്തിൽ വ്യാഖ്യാനിക്കാമല്ലോ? പക്ഷെ അതിൻ്റെ ഒന്നും ആവശ്യമില്ല. ഈ […]

Share News
Read More