മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? |സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ…
സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ… എറണാകുളം- അങ്കമാലി തീയേറ്റേഴ്സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. (തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു. നിരപരാധിയുടെ ചോരയ്ക്കു […]
Read Moreസന്യസ്തർക്കുള്ള റേഷൻ വിഹിതവും വെട്ടിക്കുറച്ചു !
കൊച്ചി: കോൺവെന്റുകളിലും ആശ്രമങ്ങളിലും താമസിക്കുന്ന സന്യസ്തർക്കുള്ള റേഷൻ വിഹിതവും സർക്കാർ വെട്ടിക്കുറച്ചു. ഇവർക്ക് പ്രതിമാസം രണ്ടു കിലോ അരിക്കൊപ്പം നൽകിയിരുന്ന ആട്ട ഇനി കിട്ടില്ല.ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി. സംസ്ഥാനത്തെ അഭയ, ബാലഭവനുകൾക്ക് അനുവദിച്ചിരുന്ന റേഷൻ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സന്യസ്തർക്കുള്ള റേഷനും സർക്കാർ വെട്ടിക്കുറച്ചത്.നോൺ പ്രയോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ (എൻപിഐ) വിഭാഗത്തിലാണ് സന്യസ്തരെയും വൈദികരെയും പൊതുവിതരണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതിമാസം 10.90 രൂപ നിരക്കിൽ രണ്ടു കിലോ അരിയും 17 രൂപയ്ക്ക് ഒരു […]
Read Moreഅമൽ സാബുവും ആൻ മേരി ജോസഫുംവിവാഹിതരായി.
കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്റ റും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബുവും (മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക് മീഡിയ, കൊച്ചി), തോപ്പുംപടി കട്ടിക്കാട്ട് പരേതനായ ജോസഫ് ജോസഫിന്റെയും ഡോട്ടി ജോസഫിന്റെയും മകൾ ആൻ മേരി ജോസഫും (ഡെലോയിറ്റ് ഗ്ലോബൽ, ബംഗലൂരു) തമ്മിൽ പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിയിൽ വെച്ച് വിവാഹിതരായി. ക്യൂരിയ മെത്രാൻ […]
Read Moreപൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം. എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം […]
Read Moreസോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം..|വളരെയധികം സോഷ്യൽ മീഡിയ പ്രവർത്തനം അക്കാദമിക് തലങ്ങളിലും , വ്യക്തി ബന്ധങ്ങളിലും, ഒരാളുടെ ജീവിതത്തിന്റെ മറ്റ് തലങ്ങളിലും പലരീതിയിൽ ബാധിക്കും.
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു. അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്? ഹാർവാർഡ് […]
Read Moreഎത് മതവും ഉപഭോക്തൃ മതത്തിന്റെ മുമ്പിൽ തോറ്റു പോകും.
കൺസ്യൂമറിസമെന്ന മതത്തിന്റെ ആരാധനാലയങ്ങളാണ് ഷോപ്പിംഗ് മാളുകൾ. ഒരു പ്രമുഖ മാളിൽ പാതി വില വിൽപ്പനയുടെ പ്രഖ്യാപനം വന്നപ്പോൾ ഓടിക്കൂടിയ ജന സാഗരമാണ് ഈ ചിത്രത്തിൽ. എത് മതവും ഉപഭോക്തൃ മതത്തിന്റെ മുമ്പിൽ തോറ്റു പോകും. മതങ്ങൾ തന്നെ ഇപ്പോൾ ഉല്പന്നങ്ങളായി തരം താഴുന്ന കാലമാണിത്. ഇല്ലാത്ത കാശ് ഉണ്ടാക്കി ആവശ്യം ഇല്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടാനുള്ള ഉൾപ്രേരണകളെ ജ്വലിപ്പിക്കാനാണ് ഓഫറുകളും ഡിസ്കൗണ്ട് കച്ചവടങ്ങളും. ചുമ്മാ ഇങ്ങനെ വീണു കൊടുക്കാം.പത്ത് ഐറ്റം വാങ്ങാൻ ലിസ്റ്റുമായി പോകുന്നയാളുടെ മനസ്സ് ഇളക്കി […]
Read Moreസ്ഥാപനങ്ങളുടെയോ, സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളുടെയോ അല്ല, അവിടങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന കുറേയേറെപ്പേരുടെ ഭാവിയാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്.
ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ! ഒരു സർക്കാരിന്റെ പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷിതത്വം […]
Read Moreശനിയാഴ്ച നിങ്ങളും വരുമല്ലോ.|ജോസ് ടി. യും ലീനയും.
പ്രിയപ്പെട്ടവരേ, തിരുവനന്തപുരത്തെ കാക്കനാടൻ സാഹിത്യ പഠന-ഗവേഷണ കേന്ദ്രവും കോട്ടയം പബ്ലിക് ലൈബ്രറിയും അക്ഷരമുറ്റം സാംസ്കാരിക വേദിയും ചേർന്നു നല്കിയ ഈ ക്ഷണം സ്നേഹപൂർവ്വം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ശനിയാഴ്ച നിങ്ങളും വരുമല്ലോ. വിധേയർ ജോസ് ടി. യും ലീനയും.
Read More