സ്വര്‍ണക്കടത്ത് ആരോപണം: സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം

Share News

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി, എം. ​ഉ​മ്മ​ര്‍ എം​എ​ല്‍​എ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സ് ത​ള്ളി​യി​രു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടി​നൊ​പ്പ​മാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടി​സ് പ്ര​തി​പ​ക്ഷം ആ​ദ്യം […]

Share News
Read More

സിറ്റിംഗ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മുന്നണി വിടും: നിലപാട് കടുപ്പിച്ച് എൻസിപി

Share News

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ല് സി​റ്റിം​ഗ് സീ​റ്റു​ക​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി വി​ടു​മെ​ന്ന് എ​ൻ​സി​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി. എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​ഷ്ടം സ​ഹി​ച്ച് എ​ൽ​ഡി​എ​ഫി​ൽ തു​ട​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പ്ര​ഭു​ൽ പ​ട്ടേ​ൽ കേ​ര​ള ഘ​ട​ക​ത്തെ അ​റി​യി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന​ത്തെ എ​ൻ​സി​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി അ​റി​യി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നോ​ടും ഈ ​നി​ല​പാ​ട് പാ​ർ​ട്ടി അ​റി​യി​ക്കും. എ​ൽ​ഡി​എ​ഫ് മു​ന്ന​ണി വി​ട്ടാ​ൽ യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​നാ​ണ് […]

Share News
Read More

കെസിബിസി മീഡിയ കമ്മീഷന്റെ പ്രഥമ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Share News

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘അമ്മാമ്മയും കൊച്ചുമോനും’, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘കടുക് ‘, ഷിജി ജോണ്‍സന്റെ ‘തോട്ട് ഫോര്‍ ദി ഡേ’, ഫാ. വിന്‍സെന്റ് വാരിയത്തിന്റെ ‘അനുദിന ആത്മീയചിന്തകള്‍ ‘ എന്നീ പരിപാടികള്‍ക്കാണു പുരസ്കാരം. എട്ടിനു പാലാരിവട്ടം പിഒസി യില്‍ നടക്കുന്ന ചടങ്ങില്‍ […]

Share News
Read More

സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ

Share News

കൊച്ചി: സഭ, രൂപത, ഇടവക തലങ്ങളില്‍ വിവിധ പരിപാടികളുമായി സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ നടക്കും. ആറിനു ദീപം തെളിച്ച് പ്രേഷിത വാരാചരണത്തിനു തുടക്കം കുറിച്ചു പ്രതിജ്ഞയെടുക്കും. മിഷന്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കല്‍, മിഷന്‍ രൂപതയെ ദത്തെടുത്തു പ്രാര്‍ത്ഥന, ഇടവകയില്‍നിന്നുള്ള മിഷണറിമാരെ പരിചയപ്പെടല്‍, മിഷന്‍ കളക്ഷന്‍, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങളുടെ പഠനം, മിഷണറിമാര്‍ക്കുവേണ്ടി ജപമാല എന്നിവ പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ മിഷന്‍ […]

Share News
Read More

എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

Share News

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് എംഎല്‍എ എം സി കമറുദ്ദീന് ജാമ്യം. മൂന്ന് കേസുകളിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിവിധ പരാതികളില്‍ ഒന്നിലധികം എഫ്‌ഐആര്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകളിലാണ് കര്‍ശന ഉപാധികളോടെ കമറുദ്ദീന് ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തിന് […]

Share News
Read More

ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം

Share News

കൊച്ചി കോർപ്പറേഷൻ തോപ്പുംപടി ഡിവിഷൻ – 11 കൗൺസിലർ ശ്രീമതി ഷീബാ ഡുറോ മിന്റെ കൗൺസിലർ ഓഫീസ് പട്ടേൽ മാർക്കറ്റ് റോഡ് ദുറോം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം പ്രസ്താവിച്ചു. UDF ലെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി താൻ മത്സരിച്ച് വിജയിച്ചതെങ്കിലും, 11-ാം ഡിവിഷനിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം നൽകുവാനുള്ള കാര്യങ്ങൾ […]

Share News
Read More

അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍

Share News

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധു​ക്ക​ൾ. ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബ​ന്ധു​ക്ക​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും. കാ​യം​കു​ളം പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​ന്ത​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബോ​ധ​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് ആ​ദ്യം മാ​വേ​ലി​ക്ക​ര​യി​ലെ​യും പി​ന്നീ​ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല […]

Share News
Read More

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ( 51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

Share News

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു,…. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

Share News
Read More

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു

Share News

കോ​ട്ട​യം: തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് അ​ന്ത്യം. ആ​വ​ണി​ക്കു​ന്നി​ലെ കി​ന്ന​രി​പ്പൂ​ക്ക​ൾ എ​ന്ന സി​നി​മ​യ്ക്ക് ക​ഥ​യും പ്രാ​യി​ക്ക​ര പാ​പ്പാ​ൻ, ഗം​ഗോ​ത്രി, ക​വ​ചം എ​ന്നി സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യും എ​ഴു​തി​യി​ട്ടു​ണ്ട്. ‘കാക്കത്തുരുത്ത്’ എന്ന ചിത്രമാണ് ഷാജി സംവിധാനം ചെയ്തത്. സെൻസറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു ‘കാക്കത്തുരുത്ത്’. സംവിധായകനായ വേണു ബി നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന […]

Share News
Read More