പ്രദീപിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ആദരാജ്ഞലികൾ…

Share News

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണം. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം.

Share News
Read More

ഒഴുക്കിനെതിരെ നീന്തുന്ന ജീവിതം !! – 15 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

ഡ‍ോ. കൽപ്പറ്റ ബാലകൃഷ്ണൻ അന്തരിച്ചു

Share News

തൃശൂർ: അധ്യാപകനും എഴുത്തുകാരനും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഡോ. കൽപറ്റ ബാലകൃഷ്​ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിലെ ഗാന്ധിയൻ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ്​ കൽപ്പറ്റ ബാലകൃഷ്ണന് ഡോക്​ടറേറ്റ് ലഭിച്ചത്​. മാർ അത്തനേഷ്യസ് കോളജ്​, തൃശൂർ ശ്രീകേരളവർമ കോളജ്, ശ്രീശങ്കരാചാര്യ സംസ്​കൃതം സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. മേമുറി എൽ.പി സ്കൂൾ, കല്ലറ എൻ.എസ്.എസ് ഹൈസ്കൂൾ, തരിയോട് ഗവ ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് […]

Share News
Read More

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അന്തരിച്ചു

Share News

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് അന്തരിച്ചു. നേമത്തിന് സമീപമുള്ള കരയ്ക്കമണ്ഡപത്തിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രദീപ് സഞ്ചരിച്ച വാഹനത്തെ ഒരേ ദിശയിൽ നിന്നുംവന്ന അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയോടെയായിരുന്നു അപകടം.ആക്ടീവ സ്കൂട്ടറിലായിരുന്നു പ്രദീപ്. ഇടിച്ച വാഹനം നിർത്താതെ പോയതായാണ് വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കൈരളി ടി.വി, ന്യൂസ് 18 കേരള, മംഗളം ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിരുന്നു.

Share News
Read More

91 കാരനായ ഈ മുത്തശ്ശൻ ജിഗീർ സിംഗ് ആണ് താരം.

Share News

മൊഹാലിയിൽ നിന്ന് കർഷക സമരത്തിന്റെ ഭാഗമായി സിംഘുവിൽ എത്തിയ ഇദ്ദേഹം, എന്നാണ് ആദ്യമായി പാടത്തിറങ്ങിയത് എന്ന് അദ്ദേഹത്തിന് തന്നെ ഓർമ്മയില്ല. എന്നാൽ പുതിയ നിയമങ്ങളെ ഭയക്കുന്നു; കോർപറേറ്റുകളുമായി ഏറ്റുമുട്ടാൻ കരുത്ത് ബാക്കിയില്ലത്രെ. അധികാരികളും ജനങ്ങളും പരസ്പരം മല്ലടിക്കാൻ ഉള്ളവരല്ല; പരസ്പരപൂരകങ്ങൾ ആകേണ്ടവരാണ്. കർഷകരുടെ ആശങ്കകൾ ഇല്ലാതാക്കണം. അഡ്വ ഷെറിജെ തോമസ്

Share News
Read More

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വ​ര​ണം: ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​ധി റ​ദ്ദാ​ക്കി

Share News

കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും അപ്പീല്‍ പരിഗണിച്ചാണ് നടപടി. കഴിഞ്ഞ രണ്ടുവട്ടവും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ മൂന്നാം തവണ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രകൃയ പുരോഗമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷനും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. […]

Share News
Read More

സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്.

Share News

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ […]

Share News
Read More

മുഖ്യ മന്ത്രി വോട്ട് രേഖപ്പെടുത്തി

Share News

ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

Share News
Read More

തോമസുചേട്ടനുവേണ്ടി പ്രാർത്ഥിക്കണേ !

Share News

പ്രിയപ്പെട്ടവരേ , തോമസ് ചേട്ടനുവേണ്ടി പ്രാർത്ഥിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. സസ്നേഹം . സാബു ജോസ് , പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .9446329343

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നാ​ലി​ര​ട്ടി സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന് കെ. സുരേന്ദ്രൻ

Share News

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ലു​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നാ​ലി​ര​ട്ടി സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വ​രും. ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം കേ​ര​ള​ത്തി​ലു​ണ്ട്. ശ​ക്ത​മാ​യ പോ​രാ​ട്ട​മു​ണ്ടാ​കും. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ​യും എ​ല്ലാ കു​പ്ര​ച​ര​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ശ​ക്ത​മാ​യ സം​ഘാ​ട​ന സം​വി​ധാ​ന​വും എ​ൻ​ഡി​എ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സു​സം​ഘ​ടി​ത​മാ​യി ശാ​സ്ത്രീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മൊ​ട​ക്ക​ല്ലൂ​ർ എ​യു​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Share News
Read More