വികസനത്തിന് പരിഷ്കരണങ്ങൾ ആവശ്യം: പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: വികസനത്തിന് പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നുറ്റാണ്ടിലെ ചില നിയമങ്ങള്‍ ഇന്ന് രാജ്യത്തിന് ബാധ്യതായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമഗ്രമായ പരിഷ്‌കരണത്തിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി പറഞ്ഞു. ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ”വികസനത്തിന് പരിഷ്‌കരണം വേണം. കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോള്‍ രാജ്യത്തിനു ബാധ്യതയായി മാറിയിട്ടുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവിതം ആയാസരഹിതമാകണം. നിക്ഷേപം […]

Share News
Read More

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ്

Share News

കണ്ണൂര്‍: വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദിന് ഐഎംഎ ആഹ്വാനം ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ മെഡിക്കല്‍ ബന്ദ് നടത്താന്‍ തീരുമാനിച്ചതായി ഐഎംഎ പ്രതിനിധികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് […]

Share News
Read More

ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രറ്റീസ് സന്ധി വാതരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്

Share News

സന്ധികൾക്കുണ്ടാക്കുന്ന നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ ആണ് ആർത്രറ്റീസ് എന്ന് പറയുന്നത് ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഒരുപോലെ ബാധിക്കുന്ന ഒരു ആർത്രറ്റീസ് ആണ് ആമവാതം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്. കൈകാലുകളിലെ ചെറു സന്ധികളിലും, കൈക്കുഴ, കൈമുട്ട് ,തോള് ,കാല്‍മുട്ട് ,കാലിലെ ചെറു സന്ധികള്‍ ,ഇടുപ്പ്, എന്നിങ്ങനെയുള്ള സന്ധികളിലും വേദനയും നീര്‍ക്കെട്ടുമായി ഇത് കാണപ്പെടുന്നു. കാരണവും സുഖമാക്കാനുള്ള വഴികളും അറിയാം. Rheumatoid arthritis is one of the most important rheumatic diseases. […]

Share News
Read More

പ്രശസ്‌തമായ സേവനം കാഴ്ച്ചവെച്ച അച്ചൻെറ നേതൃത്വംസഭയ്‌ക്കും സമൂഹത്തിനും അനുഗ്രഹമാകും

Share News

കെസിബിസിയുടെകുടുംബപ്രേഷിത വിഭാഗമായഫാമിലി കമ്മീഷ ന്റ്റെ സെക്രട്ടറിയും ,ജീവൻെറ സംരക്ഷണ വിഭാഗമായകെസിബിസി പ്രൊ ലൈഫ് സമിതിയുടെഡയറക്ടറുമായിവരാപ്പുഴ അതിരൂപതാഗമായഫാ .പോൾസൺ സീമേന്തിയെകെസിബിസി നിയമിച്ചു . നിരവധി മേഖലകളിൽപ്രശസ്‌തമായ സേവനംകാഴ്ച്ചവെച്ചഅച്ചൻെറ നേതൃത്വംസഭയ്‌ക്കുംസമൂഹത്തിനുംഅനുഗ്രഹമാകും . ആശംസകളും പ്രാർത്ഥനയും . സാബു ജോസ് പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .

Share News
Read More

പ്രതിസന്ധികൾ നൽകുന്ന പാഠങ്ങൾ മറക്കരുത് ! – 05 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ

Share News

അഭിനന്ദനങ്ങൾ……. .കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ സി എം സി തൃശൂർ നിർമ്മല പ്രോവിൻസ് അംഗവും . എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി ഡോൺ ബോസ്കോ കുടുംബ കൂട്ടായ്മയിൽ ചക്രമാക്കിൽ വർഗീസ് മേരി ദമ്പതികളുടെ മകളുമാണ്. തൃശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ് ) -അസി.പ്രൊഫസറായി പ്രവർത്തിക്കുന്ന ഡോ. സി. ഷാരോൺ സി എം സി .കാലിക്കറ്റ് യൂണിവേഴ്സിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ, എം എ ബിരുദങ്ങൾ, തിയോളജിയിൽ ഒന്നാം […]

Share News
Read More

പ്രകൃതിയെത്ര മനോഹരമാണ്!മിഴി തുറക്കൂ ! കാഴ്ചയിലേക്ക്…..!ചിത്രം: ശിവപ്രസാദ് ഐ.എസ്

Share News

Sajith Sangamithra

Share News
Read More

എങ്ങനെ നല്ലൊരു ജോലി ലഭിക്കും? എന്ത് പഠിച്ചാൽ ഞാൻ ആഗ്രഹിക്കുന്ന തലത്തിൽ ഉയർന്ന ശമ്പളത്തിൽ എനിക്ക് ജോലി കിട്ടും? ഇത്തരം സംശയങ്ങൾ ഏതു പ്രായക്കാർക്കും ഉണ്ടാകുന്ന ഒന്നാണ്.

Share News

വർഷാവർഷം ഒരുപാട് കുട്ടികൾ പഠിച്ചിറങ്ങുന്ന ഈ കാലഘട്ടത്തിൽ നല്ലൊരു ജോലി ലഭിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ് . എന്നാൽ എന്തെല്ലാം ശ്രദ്ധിച്ചാൽ നല്ലൊരു ജോലി ലഭിക്കും എന്നുള്ളതാണ് ഈ വീഡിയോയിലൂടെ മനഃശാസ്ത്രജ്ഞനും കരിയർ വിദഗ്ദ്ധനുമായ ആയ വിപിൻ റോൾഡൻ്റ് നമ്മളുമായി പങ്കുവെക്കുന്നത്.

Share News
Read More

എൻ്റെ ശക്തി എൻ്റെ മോള് മാത്രമായിരുന്നു…..

Share News

മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടൻ്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു. വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല….ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും…. എല്ലാ കുത്ത് വാക്കുകളിലൂടെ […]

Share News
Read More