കുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും|ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിമെയ് 11 ന്

Share News

പ്രിയപ്പെട്ട മാതാപിതാക്കളെ, 💥അവധിക്കാലം ആലസ്യത്തിന്റെ കാലമായി നമ്മുടെ കുട്ടികൾ മാറ്റുന്നുണ്ടോ?…അലസതയാണ് സകലപ്രശ്നങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുന്നത്. 💥മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമ്പോൾ തന്നെ,അവരുടെ കഴിവുകളും ടാലെന്റ്കളും വേണ്ടവിധത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല, സമഗ്രമായ വളർച്ച മക്കൾക്ക് സാധ്യമാകുന്നില്ല എന്നൊരു നൊമ്പരം നിങ്ങൾക്ക് ഉണ്ടോ? 💥 ബാല്യ -കൗമാര (Pre-Teen,Teenage ) പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ കലാപരമായ സിദ്ധികളും കഴിവുകളും കണ്ടെത്തിയാൽ, അതവരുടെ ആത്മാഭിമാനത്തെ(Self-Esteem) വർധിപ്പിക്കുമെന്നും,ആത്മവിശ്വാസത്തെ ഉയർത്തുമെന്നുമുള്ള കാര്യം നിങ്ങൾക്ക് അറിവുള്ളതാണോ? 💥 വീട്ടിലും സമൂഹത്തിലും ഒന്നിലും സഹകരിക്കാതെ, […]

Share News
Read More

മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രമാത്രം നിർണായകമായ ഒരു വിധി സമ്പാദിച്ചുതന്ന ഡോക്ടർ ജോയിക്ക് എല്ലാവിധമായ നന്മകളും പ്രാർത്ഥനകളും നേരുന്നു.

Share News

മുല്ലപ്പെരിയാർ: Terms of Reference or DPR കൂടുതൽ പ്രസക്തം മുല്ലപ്പെരിയാർ വിഷയത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ ഡോക്ടർ ജോയിയുടെ ഇടപെടൽ വഴിയായി നമുക്ക് നല്ല ഒരു വിധി ലഭിച്ചിരിക്കുകയാണ്. ഇവയെ സംബന്ധിച്ചുള്ളവിവരങ്ങൾ വളരെ ലഘുവായി കേരള സമൂഹത്തോട് പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 16 വർഷമായി ഈ മുല്ലപ്പെരിയാർ സമരത്തിന് ഒപ്പം സഹയാത്ര നടത്തിയ ആള് എന്ന നിലയിൽ ഡോക്ടർ ജോയെ പോലെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും നിരന്തരമായ പരിശ്രമത്തിനും […]

Share News
Read More

തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .

Share News

അങ്ങനെ എസ്‌ എസ്‌ എൽ സി പരീക്ഷാ ഫലം വന്നു . തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട്‌ വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള […]

Share News
Read More

തൃശൂരിന് വജ്രത്തിളക്കംനല്‍കാന്‍ കീര്‍ത്തിലാലിന്റെഡയമണ്ട് ജ്വല്ലറിയായ ഗ്ലോ

Share News

തൃശൂര്‍-: കീര്‍ത്തി ലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ മെയ് ആറിന് ഉദ്ഘാടനം ചെയ്‌തു. യുവതാരങ്ങളില്‍ ശ്രദ്ധേയായ അഭിനേത്രി അനശ്വര രാജന്റെ സാന്നിദ്ധ്യത്തില്‍ തൃശൂരിലെ അശ്വനി ജംഗ്ഷനിലെ അസെറ്റ് ഗലേറിയ ബില്‍ഡിങ്ങിലാണ് പുതിയ ഷോറൂം.കേരളത്തിലെ സൂററ്റായ തൃശൂരിലെ ഷോറൂം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കീര്‍ത്തിലാലിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ നാഴികക്കല്ല് ആണ്. തൃശൂരിനും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കായി സമാനതകളില്ലാത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കീര്‍ത്തിലാല്‍സ് ഗ്ലോയിലൂടെ ഒരുക്കുന്നത്.പ്രീമിയം ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മ്മാണ രംഗത്ത് എട്ട് പതിറ്റാണ്ടിലേറെയുള്ള […]

Share News
Read More

ചെറുപ്പക്കാർ തിയ്യേറ്ററിൽ തള്ളിക്കയറിയ ഈ രണ്ടു സിനിമകളും മദ്യപാനം കൗമാരത്തിൻ്റെ ട്രേഡ്മാർക്കാണെന്ന് പറഞ്ഞുവെക്കുന്നവയാണ്.

Share News

രണ്ടു സിനിമകൾ പ്രേമലുവും ആവേശവും യുവതലമുറക്ക് നൽകുന്ന സന്ദേശം ഭീകരമാണ്. പ്രേമലുവിലെ പ്രേമവും ആവേശത്തിലെ ഗാംങ് വാറും സിനിമയുടെ കഥാതന്തുവാണെങ്കിലും മദ്യത്തിനാണ് പ്രധാന റോൾ. മദ്യപിക്കലാണ് പഠന കാലത്ത് ചെയ്യേണ്ട മഹത്തായ പ്രവൃത്തിയെന്ന് പറഞ്ഞുവെക്കുകയാണ് രണ്ടു സിനിമയും. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർത്ഥികളാണ് രണ്ട് സിനിമയിലേയും പ്രധാന കഥാപാത്രങ്ങൾ. പുറത്ത് പഠിക്കാൻ പോകുന്നത് മദ്യപിക്കാനാണെന്ന തരത്തിലാണ് കഥാപാത്ര സഞ്ചാരം. സിനിമയുടെ തുടക്കവും ഒഴുക്കും ഒടുക്കവുമൊക്കെ കൗമാരക്കാരുടെ മദ്യപാന വിചാരങ്ങൾക്കൊപ്പം. ബംഗളൂരുവിൽ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാർത്ഥികളാണ് ആവേശത്തിലെ പ്രധാന […]

Share News
Read More

“കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം”|മാർ ജോസ് പൊരുന്നേടം.

Share News

കൽപറ്റ – കണിയാമ്പറ്റ : “കത്തോലിക്കാ വിശ്വാസികൾ എല്ലാവരും പുരോഹിതഗണത്തിൽപ്പെടുന്നവരാണെന്നും ദൈവത്തിനും, മനുഷ്യർക്കും , സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണമെന്നും ” മാനന്തവാടികണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് തിരുനാൾ കുർബ്ബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് ദിവസം നീണ്ടുനിന്ന നവദിന നന്ദിയുൽസവത്തിൻ്റെ ഭാഗമായി നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ ഉദ്ഘാടനവും സുവർണ്ണ ജൂബിലി സ്മരണികാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , ജനറൽ കൺവീനറും നടത്തിപ്പ് […]

Share News
Read More

സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി.

Share News

സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഈ ചുമതലകൾ വഹിച്ചിരുന്ന റവ. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചിരിക്കുന്നത്. സീറോമലബാർ മിഷൻ, സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുമായുള്ള കമ്മീഷൻ, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും. 1995ൽ വൈദികനായ […]

Share News
Read More

“How to Read a Person Like a Book”

Share News

“How to Read a Person Like a Book” by Gerard I. Nierenberg offers insights into understanding nonverbal communication and deciphering the hidden messages conveyed through body language, gestures, and facial expressions. Here are 7 lessons inspired by the book: 1: Pay Attention to Body Language: Body language can reveal a wealth of information about a […]

Share News
Read More

“The Absent Father Effect on the Daughter”

Share News

“The Absent Father Effect on the Daughter” by Susan Schwartz explores the impact of father absence on daughters’ lives and relationships. Here are 10 lessons from the book: 1. Father-Daughter Bond: The father-daughter relationship plays a crucial role in a girl’s emotional development and self-esteem. Schwartz highlights the significance of this bond and its lasting […]

Share News
Read More

Feticide: Greatest threat to mankind| Syro Malabar church Laity Forum

Share News

The whole of Kerala state was shaken by the discovery of the dead body of a newborn baby in the middle of the road in Panampilly Nagar,Kochi. Today, we are living in Kerala where people glorify feticide. We never have the right to annihilate a life on the earth. Any law that gives such rights […]

Share News
Read More