പുനലൂർ രാജന് (81) ആദരാഞ്ജലി.

Share News

“അവൻ ഏതുരൂപത്തിലും വരും; പുനലൂർ രാജന്റെ രൂപത്തിലും!” ഉന്മാദത്തിന്റെ വേളയിൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഈയൊരൊറ്റ വാചകത്തിലൂടെ വിഖ്യാതനായ പ്രശസ്തഫോട്ടോഗ്രഫർ ഇന്നു പുലർച്ചേ വിടപറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും ആയിരുന്നെങ്കിലും അന്നത്തെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ മിഴിവുറ്റ ചിത്രങ്ങളെടുത്ത വ്യക്തിയെന്ന നിലയിലാണ് പ്രസിദ്ധനായത്. 1993 ൽ കോഴിക്കോട് ‘മൾബറി ബുക്സി’ന്റെ ഓഫീസിൽവെച്ച് പരിചയപ്പെടാൻ സാധിച്ചു. പ്രിയപ്പെട്ട പുനലൂർ രാജന് (81) ആദരാഞ്ജലി. (ചിത്രം ‘ബഷീർ സമ്പൂർണകൃതികൾ – ഒന്നാം വാല്യ’ത്തിലേത്) പി വി […]

Share News
Read More

ചങ്കാണെൻ ഇന്ത്യ

Share News

ഫാദർ പോൾ മനയംപിള്ളി : വൈദികനായതിനു ശേഷം മദ്രാസ് ഗവണ്മെന്റ് music കോളേജിൽ സംഗീതം പഠിച്ചു. തരംഗിണി, മനോരമ music, മലയാറ്റൂർ കൺവെൻഷൻ ന് വേണ്ടി സംഗീത ആൽബം ചെയ്തിട്ടുണ്ട്. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളിയിൽ വികാരി

Share News
Read More

സ്വാതന്ത്ര്യദിന ആശംസകൾ!എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളാണ് എന്ന പ്രതിജ്ഞ പുതുക്കാം.

Share News

! ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും അഭംഗുരം കാത്തു പാലിക്കാൻ പുനരർപ്പണം ചെയ്യാം. രാഷ്ട്ര പിതാവിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഓർക്കാം. അതിർത്തികളിൽ ജാഗ്രതയോടെ സേവനം ചെയ്യുന്ന സൈനികരെ ഓർക്കാം. എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളാണ് എന്ന പ്രതിജ്ഞ പുതുക്കാം. നമ്മുടെ നാട് – ഭാരതം , നമ്മുടെ വീട് -ഭാരതത്തിൽ , നമ്മുടെ ജീവിതം -നാടിൻെറ വികസനത്തിനും സമാധാനത്തിനും .

Share News
Read More

Our great motherland won its independence and regained its dignity on this day

Share News

August 15th is a special solemn day for all Indians. Our great motherland won its independence and regained its dignity on this day. I am proud to be born and brought up in India – the land of unity in diversity and I salute all the true patriotic freedom fighters who sacrificed themselves for the […]

Share News
Read More

രാജ്യം വീണ്ടും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലേക്ക് …

Share News

സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കുന്നതിന് അവനെ പ്രാപ്തനാക്കാനായി ഒരു കൂട്ടം ആളുകൾ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും രക്തത്തിന്റെയും ഫലം എന്നാൽ ഇന്ന്, അടിച്ചമർത്തലും മാറ്റിനിർത്തലും വേലികെട്ടലും ചവിട്ടിതാഴ്ത്തലും എല്ലാം സ്വന്തം നാടിനുള്ളിൽ തന്നെ, സഹോദരങ്ങൾ ഏറ്റെടുത്തുവെന്നത് വിരോധാഭാസം …മതേതരത്വം അപേക്ഷികവത്കരിക്കുകയോ സ്വകാര്യവത്കരിക്കയോ ചെയ്യപ്പെട്ടിരിക്കുന്നു. സാഹോദര്യത്തിന്റെ […]

Share News
Read More

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചിട്ടും അധികൃതർക്ക് യാതൊരു പ്രതികരണവുമില്ല.

Share News

ആനക്കാംപൊയിൽ മലയോര പ്രദേശമായ കരിമ്പ് പൂമരംത്തകൊല്ലി പ്രദേശത്ത് കരിമ്പിൽ എല്ലാ ദിവസവും കാട്ടാന കൃഷി നശിപ്പിക്കുന്നു ‘കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധ കർഷകരുടെ തെങ്ങ് വാഴ-ജാതി-കപ്പ – തുടങ്ങിയ വിളകൾ നശിപ്പിച്ചു – ബാബുകളത്തൂർ, മോനിച്ചൻ മേലേപ്പുറത്ത് ജോമോൻ വണ്ടാനത്ത്, ബിനു തയ്യിൽ, സണ്ണി പടപ്പനാനി, കുര്യാച്ചൻ കളപ്പുര തുടങ്ങിയ കർഷകരുടെ – കുഷികൾ നശിപ്പിച്ചു’ കാട്ടാന ഇറങ്ങി കർഷകരുടെ കൃഷി വിളകൾ നശിപ്പിച്ച പ്രദേശം വാർഡ് മെമ്പർ ശ്രീമതി പൗളിൻ മാത്യു, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് […]

Share News
Read More

പീറ്ററച്ചൻ – ആഫ്രിക്കയിലെ വി. വിയാനി

Share News

ഞാൻ ഏറെ അത്ഭുതത്തോടും ആദരവോടും കണ്ടിരുന്ന ഒരു വലിയ മിഷനറി ഇന്നലെ (2020 Aug.13 ) ഈ ലോകത്തോട് യാത്ര പറഞ്ഞ് പിതാവിൻറെ പക്കലേക്ക് യാത്രയായി. ഇന്ന് (Aug.14 ) വാഴക്കുളം ആശ്രമ ദേവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം അടക്കം ചെയ്യപ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് മൗനമായി പറയുന്നുണ്ട് ‘എൻ്റെ ക്രിസ്തുവിനായി ഞാൻ അധ്വാനിച്ചു, ഇനി എൻറെ പിതാവിൻറെ പക്കലേക്ക് ഞാൻ യാത്രയാവുകയാണ്’. അദ്ദേഹത്തെ കേരളമണ്ണിന് നഷ്ടമായിട്ട് കാൽനൂറ്റാണ്ട് ആകുന്നു. ബഹുമാനപ്പെട്ട പീറ്റർ അച്ചൻ 1942 ൽ വാഴക്കുളം […]

Share News
Read More

വെട്ടിയോ കുത്തിയോ പരുക്കേല്‍പ്പിക്കുന്നതുപോലെ ക്വട്ടേഷന്‍സംഘാംഗങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് സൈബര്‍ അക്രമികളും പ്രവര്‍ത്തിക്കുന്നത്.-നിഷ

Share News

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചിലയാളുകള്‍ നടത്തുന്ന ഹീനമായ ആക്രമണം കണ്ട് എനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറയാനാണ് ഈ കുറിപ്പ്. മൂന്നു ദിവസത്തിലേറെയായി എന്‍റെ ഫോണ്‍ നിലച്ചിട്ടില്ല. അതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പിന്തുണ അറിയിച്ചവര്‍. ആക്രമിച്ചവരോട് വാസ്തവത്തില്‍ എനിക്ക് കടപ്പാടാണുള്ളത്. രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്. ഒന്ന്, ഇത്രയധികം മലയാളികള്‍ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, രണ്ട്,വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത, തികഞ്ഞ ജനാധിപത്യബോധ്യമുള്ള, പ്രബുദ്ധരായ ജനതയായി മലയാളി തുടരുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്തരാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ നിരീക്ഷകർ, […]

Share News
Read More

വാട്സാപ്പ് മെസ്സേജ് – സമയപരിധി കഴിഞ്ഞും എങ്ങനെ ഡിലീറ്റ് ചെയ്യാം ? – തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിയമ നടപടികളും ഒഴിവാക്കാനായേക്കും

Share News
Share News
Read More