പിന്നെ അലമാര തുറക്കാൻ തീരുമാനിച്ചപ്പോൾ പ്രസാധകൻ പുസ്തകപ്പണി നിർത്തി മറുലോകത്തേക്ക് യാത്രയായിരുന്നു.

Share News

വളരെ തിരക്കുള്ള ഡോക്ടർ ആയിരുന്നു അമൃത ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ. നിത്യേന നൂറുകണക്കിന് രോഗികളെ പരിശോധിക്കണം. തിരക്കോട് തിരക്ക്. എന്നിട്ടും എല്ലാദിവസവും വൈദ്യശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ തേടുകയും വാട്ട്സാപ്പ് വഴി അതു മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു .ഇപ്പോഴിതാ അറുപത്തി മൂന്നാം വയസ്സിൽ തിരക്കുപിടിച്ച് ഈ ലോകത്തുനിന്ന് കടന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിനു ൾ ഇനി പുതിയൊരു രക്ഷകനെ തേടണം. ഒരു ചെറു ചിരിയിൽ, ഒരു തലവെട്ടിക്കലിൽ, ങ്‌ഹ് എന്ന ശബ്ദധ്വനിയിൽ […]

Share News
Read More

എന്തായാലും വളരെ ദൗർഭാഗ്യം നിറഞ്ഞ ഒരു അന്ത്യയാത്ര ആയിപ്പോയി ഇത്

Share News

മൃതശരീരം ഗുരു ആവുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. അതായത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലം. അതാണ്‌ മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. മരണശേഷം തന്റെ ശരീരം കൊണ്ട് ഗുരു ആവണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനം,അവരുടെ പേഴ്സണൽ ചോയ്സ്.!! സഖാവ് ലോറൻസ് എന്ന വന്ദ്യവയോധികൻ ആയ മനുഷ്യന്റെ മൃതശരീരം വച്ച് മക്കൾ കാണിക്കുന്ന അതിരറ്റ സ്നേഹം വീഡിയോയിൽ കൂടി കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഐക്യം ഇല്ലാതെ തമ്മിൽ തല്ല് കൂടിയ മക്കൾ അന്ത്യയാത്രയിലും […]

Share News
Read More