ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ
കുടുംബാംഗങ്ങൾക്ക് ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി ആരോഗ്യകരമായി പൊരുത്തപ്പെടുത്തുവാൻ വീട്ടുകാർ കൂടുതൽ ശ്രദ്ധിക്കണം. വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയെന്ന വിചാരത്തിൽ കുടുങ്ങി അപകർഷതാ ബോധത്തിൽ വീണ് […]
Read Moreഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?
അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ് പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]
Read More“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .
സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .
Read Moreജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !
ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]
Read Moreജീവിതത്തിൽ എന്തിനാണ് പ്രാധാന്യം?|അതൊരു വലിയ തിരിച്ചറിവായിരുന്നു.
ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച് പിന്നീട് പല വഴി പിരിഞ്ഞു പോയ അഞ്ച് വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ് അതിയായി സന്തോഷിച്ചു. പക്ഷെ അവരുടെ ആരുടെയും മുഖത്ത് അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത് അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന […]
Read Moreജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താനല്ല മറിച്ച് ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക.
*ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും, കരയും…* എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല… നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം, നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും! എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ, നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല. ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന…ചെറിയൊരു പിടി ആളുകൾ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും മറക്കും… അങ്ങനെ […]
Read Moreലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം
കൽക്കത്താ നഗരത്തിലെ തെരുവിൽ നിന്ന് ഉദിച്ചുയർന്ന് ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം എന്ന്: ജീവിതം സൗന്ദര്യം നിറഞ്ഞതാണ്, അതിനെ അഭിനന്ദിക്കുക. ജീവിതം ഒരു അവസരമാണ്, അത് സ്വീകരിക്കുക. ജീവിതം ആനന്ദമാണ്, അത് ആസ്വദിക്കൂ. ജീവിതം ഒരു സ്വപ്നമാണ്, അത് യാഥാർത്ഥ്യമാക്കുക. ജീവിതം ഒരു വെല്ലുവിളിയാണ്, അതിനെ നേരിടുക. ജീവിതം ഒരു കടമയാണ്, അത് നിർവഹിക്കുക. ജീവിതം ഒരു കളിയാണ്, […]
Read Moreവാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല.
വാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല. തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറിൽ (പഴയ പേര് ചെങ്കൽച്ചൂള കോളനി) ജനിച്ചു വളർന്ന ധനുജകുമാരിയുടെ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റിൽ എംഎയ്ക്കും പാഠപുസ്തകം. ചെങ്കൽച്ചൂളയുടെ ചരിത്രം, മനുഷ്യരുടെ ജീവിതം, സ്ത്രീ, കുടുംബിനി എന്നീ നിലകളിലെ തന്റെ അതിജീവനം തുടങ്ങിയവയാണ് ധനുജകുമാരി എഴുതിയിരിക്കുന്നത്. ‘ഒരു ചേരിയുടെ കഥ […]
Read Moreപ്രിയപ്പെട്ട ജോയൽ, ക്യാമറയിൽ പകർത്തിയ ഓരോ ഫ്രെയിമുകളും നിന്റെ ഓട്ടോഗ്രാഫുകളാണ് മരണമില്ലാതെ ജീവിക്കുന്നവ…
ജോയൽ തോമസ് ക്യാമറയെയും ക്യാമറയ്ക്കുള്ളിൽ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവൻ. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച അവൻ യാത്രയായി G-band നിർമ്മിച്ച ഞാൻ സംവിധാനം ചെയ്ത Dream big എന്ന ഡോക്യുമെന്ററി വെബ് സീരീസിന്റെ പല എപ്പിസോഡുകളും ചിത്രീകരിച്ചത് ജോയൽ ആയിരുന്നു നിരവധിയായ അവാർഡുകൾ സ്വന്തമാക്കിയ angel and Doll എന്ന ഷോർട്ട് ഫിലിമിലും ജോയൽ എന്നോടൊപ്പം ഉണ്ടായിരുന്നു. ജോലിയോടുള്ള ആത്മാർത്ഥത അവന്റെ വർക്കുകളിൽ കാണാൻ കഴിയും നിരവധിയായ സിനിമകളിലും പരസ്യങ്ങളിലും പല ക്യാമറമാന്‍മാരുടെ അസിസ്റ്റന്റ് ആയും […]
Read More