എലിപ്പനി :പ്രതിരോധമാണ് പ്രധാനം
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreഎലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreതലച്ചോർ…490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം.!ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ.! ശ്വാസം, രക്ത പ്രവാഹം,വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു.! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ.! ഭാരം 1.3 കിലോഗ്രാം മാത്രം. !വ്യാപ്തി 14 cm x […]
Read Moreക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച്‌മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും. […]
Read More2023 ജൂൺ 8 ബ്രെയിൻ ട്യൂമർ ദിനമാണ്. 2023- ബ്രെയിൻ ട്യൂമർ ദിനത്തിനായുള്ള തീം – പ്രത്യാശയുടെ ഐക്യം: ബ്രെയിൻ ട്യൂമർ രോഗികളെ ശാക്തീകരിക്കുന്നു. (Uniting for Hope: Empowering Brain Tumor Patients.)ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. […]
Read MoreLet’s celebrate and salute the superheroes on Florence Nightingale’s birthday. ഇന്ന് ലോക നഴ്സസ് ദിനം.എല്ലാ നഴ്സ് മാർക്കും ആശംസകൾ. Nurses are doing important work, often in the most difficult times. With gratitude and thanks to one of the noblest professions, we respect the dedication and commitment of all nurses. Keep it up. ‘വിളക്കേന്തിയ വനിത’ എന്ന് ടൈംസ് പത്രം […]
Read Moreകാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം ഏറ്റുവാങ്ങി. 2022 – ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് ലഭിച്ച ഡോ തയ്യിൽ എഴുതിയ “ സ്വർണം അഗ്നിയിലെന്നപോലെ- ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ” എന്ന ആത്മകഥയെ അവലംബിച്ചാണ് കാർഡിയോളോജിക്കൽ സൊസൈറ്റി അദ്ദേഹത്തിന് […]
Read Moreതിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയെന്ന പരാതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
Read Moreശിഷ്യൻമാർക്കിടയിൽ ഡോ. സാബു .ഡി. അറിയപ്പെടുന്നത് അസാദ്ധ്യ കാര്യങ്ങളുടെഒരു മദ്ധ്യസ്ഥനെന്നാണ്. ഏല്പിക്കപ്പെടുന്നചുമതലകൾ ഭംഗിയായി ചെയ്യുന്നതിനുള്ളഒരു art സാബുവിന്റെ സവിശേഷതയായിഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പഴയ ഒരു പ്രയോഗംകടമെടുത്താൽ ” മധുര മനോഹര മനോഞ്ജ” മാണ് ഡോ. സാബു . ഡി. മാത്യുവിന്റെ മലയാളം.സരസ്വതീ കടാക്ഷം നന്നായുണ്ട് ശിഷ്യന് . കൈയ്യക്ഷരവും മനോഹരം. സാബുവിന്റെപ്രസംഗങ്ങളിലും ഒരു കലയുണ്ട്. പ്രശംസപറയുന്നതിലെ പ്രസന്നത പോലെ തന്നെസാബുവിനു നർമ്മവും പരിഹാസവും നന്നായിവഴങ്ങും. സദസ്സുകളെ മാത്രമല്ല, സൗഹൃദസംഗമങ്ങളെയും വാക്കുകൾ കൊണ്ടുപ്രകമ്പനം കൊള്ളിക്കാനുള്ള ഒരു പ്രത്യേകസിദ്ധിയും സാബുവിനു സ്വന്തമാണ്. […]
Read Moreകേരളത്തിലെ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയിൽ അതിന്റെ വൻതോതിലുള്ള വളർച്ചയ്ക്ക് എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള സംസ്ഥാനം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം നമ്മുടെ സംസ്ഥാനം- കേരളം എന്നാണ്.. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം.. ഓർക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല..ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരുടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്.. ഒരു കോണിൽ നമ്മൾ ആരോഗ്യ […]
Read More