പ്രായമാകുമ്പോൾ കൂടുതൽ സംസാരിക്കുക.| കുറഞ്ഞത് മൂന്ന് നേട്ടങ്ങളെങ്കിലും ഉണ്ട്.

Share News

പ്രായമാകുമ്പോൾ കൂടുതൽ സംസാരിക്കുക. ഡോക്ടർമാർ അങ്ങനെ പറയുന്നു. വിരമിച്ചവർ (മുതിർന്ന പൗരന്മാർ) കൂടുതൽ സംസാരിക്കണം, കാരണം മെമ്മറി നഷ്ടം തടയാൻ നിലവിൽ ഒരു മാർഗവുമില്ല. കൂടുതൽ സംസാരിക്കുക മാത്രമാണ് പോംവഴി. മുതിർന്ന പൗരന്മാർ കൂടുതൽ സംസാരിക്കുന്നതിന് കുറഞ്ഞത് മൂന്ന് നേട്ടങ്ങളെങ്കിലും ഉണ്ട്. ആദ്യം: സംസാരം തലച്ചോറിനെ സജീവമാക്കുന്നു. കാരണം ഭാഷയും ചിന്തയും പരസ്പരം ആശയവിനിമയം നടത്തുന്നു, പ്രത്യേകിച്ചും വേഗത്തിൽ സംസാരിക്കുമ്പോൾ, ഇത് സ്വാഭാവികമായും. വേഗത്തിൽ ചിന്തിക്കുന്ന പ്രതിഫലനത്തിന് കാരണമാകുകയും മെമ്മറി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സംസാരിക്കാത്ത മുതിർന്ന പൗരന്മാർക്ക് […]

Share News
Read More

പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനംനടന്നു

Share News

പാലാരിവട്ടം പാവന പാലിയേറ്റീവ്കെയർ4- മത് വാർഷിക പൊതുസമ്മേളനം നടത്തി . പാലാരിവട്ടം . പാലിയേറ്റീവ് സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനം നടന്നു. പാലാരിവട്ടം സെന്റ്. മാർട്ടിൻ ഡി പോറസ് പള്ളി ജൂബിലി ഹാളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ഫാ. ജോൺ പൈനുങ്കൽ അധ്യക്ഷത വഹിച്ചു. വിസ്മയിപ്പിക്കുന്ന സേവനത്തിൻെറ അനുഭവങ്ങൾ സഹജീവികൾക്ക് പങ്കുവെയ്ക്കുന്ന അനേകം സന്നദ്ധപ്രവർത്തകർ നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .കിടപ്പുരോഗികൾക്ക് ആശ്വാസം, ഒറ്റപ്പെട്ടവർക്ക് […]

Share News
Read More

വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു.

Share News

വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു. കരുതൽ ന്യൂസിന്റെ കരുണയുടെ കരുതൽ പരിപാടിയിൽ ഇതിന്റെ ഉദ്ഘാടനം എറണാകുളം ലവ് &കെയർ ഡയറക്ടറും കെ സി ബി സി പ്രോലൈഫ് സംസ്ഥാന പ്രസിഡന്റും, സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലെറ്റ് സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ശ്രീ സാബു ജോസ് നിർവഹിക്കുന്നു. വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജോസ്ഫിൻ ടി (ജോസ്ഫിൻ ജോർജ് വലിയവീട് ).സമീപം നാടകസിനിമാനടൻ […]

Share News
Read More