എറണാകുളത്ത് മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

Share News

ന്യൂ​ഡ​ൽ​ഹി: എറണാകുളം പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നും അ​ൽ​ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ൽ. പെ​രു​ന്പാ​വൂ​രി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്ന് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ന്ന് ഒ​ൻ​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ൻ​ഐ​എ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു തീ​വ്ര​വാ​ദ​ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് നേ​ര​ത്തെ വി​വ​രം കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ​ല്ലാം പി​ടി​യി​ലാ​യ​തെ​ന്നും എ​ൻ​ഐ​എ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.. പ​ശ്ചി​മ​ബം​ഗാ​ളും കേ​ര​ള​വും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ […]

Share News
Read More

നമുക്ക് രോഗം വരുന്നതിലല്ല വിഷമം, നാം മൂലം മറ്റാർക്കെങ്കിലും വരുന്നതിലാണ്. അതുണ്ടാകാതിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.

Share News

അഞ്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാണ്. കോവിഡ് പോസിറ്റീവ്. അത്യാവശ്യം ലക്ഷണങ്ങളുണ്ടായിരുന്നു. ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തലവേദന, മൂക്കൊലിപ്പ്… അങ്ങനെ ബുധനാഴ്ച രാത്രി മെഡിക്കൽ കോളജിലേക്ക് പോന്നു. പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വെള്ളിയാഴ്ച വന്നു. ഇന്ന് വീട്ടിലേക്ക് മാറ്റുമെന്ന് കരുതിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞപ്പോൾ ശക്തമായ ചുമ. അതുകൊണ്ട് ഡിസ്ചാർജ് നീട്ടി. ഓണാവധിക്ക് നാട്ടിൽ വരെ ഒന്നു പോയിരുന്നു. അതായിരുന്നു കാണിച്ച ഏറ്റവും വലിയ അബദ്ധം. രോഗമുണ്ടെന്ന് അറിഞ്ഞല്ലല്ലോ പോകുന്നത്. പോയില്ലെങ്കിൽ, രോഗം ഉണ്ടായിരുന്നുമില്ലെങ്കിൽ പിന്നെ, അതാകും […]

Share News
Read More

കോവിഡ് ആശങ്കയിൽ രാജ്യം: ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 86, 432 പേർക്ക്

Share News

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​. നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ രോഗികളിൽ 0.5 ശതമാനം മാത്രമാണ്​ […]

Share News
Read More

സംസ്ഥാനത്ത് 30 കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം […]

Share News
Read More

സെക്രട്ടറിയേറ്റില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നു:ചുമതല ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിച്ച്‌ ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഫാനില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് പൊതുഭരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ തീ […]

Share News
Read More

ഐഎസ് ഭീകരൻ പിടിയിലായ സംഭവം: ലക്ഷ്യമിട്ടത് ചാവേര്‍ ആക്രമണത്തിനെന്ന് പൊലീസ്

Share News

ന്യൂഡല്‍ഹി: ഡൽഹിയിൽ ഐ.എസ്.ഐ.എസ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഡൽഹിയിൽ പൊലീസ് സ്പെഷ്യല്‍ സെല്ലാണ് ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ യൂസഫിനെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ പ്രഷര്‍ കുക്കറില്‍ സ്ഫോടക വസ്തു നിറച്ച നിലയില്‍ കണ്ടെത്തി. ജനത്തിരക്കുള്ള മേഖലയില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് ഫറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്റ് 15ന് ആക്രമണം നടത്താന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് […]

Share News
Read More

ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്‌

Share News

ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്‌ കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന്‌ കൊച്ചി – ആലപ്പുഴ രൂപതകള്‍ കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖയുടെ പൊതുചര്‍ച്ചയും അഭിപ്രായരൂപീകരണവും ഇന്ന്‌ (21-8-2020) നടക്കും. സും മീറ്റിംഗായി നടക്കുന്ന പൊതുചര്‍ച്ച കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭാദ്ധ്യക്ഷനുമായ ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ്‌ ഡോ.ജെയിംസ്‌ ആനാപറമ്പില്‍ ആമുഖപ്രഭാഷണം നടത്തും. കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖ പി.ആര്‍. […]

Share News
Read More