ഉമ തോമസ് വൻ വിജയത്തിലേക്ക്: ലീഡ് 24300

Share News

കൊ​ച്ചി: രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കി​യി​രു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സ് വ​ന്‍ വി​ജ​യ​ത്തി​ലേ​ക്ക്. ഒ​ൻ​പ​താം റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 24300 ക​ട​ന്നു. 2011-ല്‍ ​ബെ​ന്നി ബെ​ഹ​നാ​ന്‍ നേ​ടി​യ 22,406 വോ​ട്ട് ഭൂ​രി​പ​ക്ഷം എ​ന്ന റി​ക്കാ​ർ​ഡ് ഉ​മ ഇ​പ്പോ​ൾ ത​ന്നെ മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി. തോ​മ​സ് 14,329 ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം പ്ര​തി​ക്ഷി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു. ആ​ദ്യ റൗ​ണ്ടി​ല്‍ 2,157 വോ​ട്ടി​ന്‍റെ […]

Share News
Read More