ഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.

Share News

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]

Share News
Read More

കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ

Share News

സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .

Share News
Read More

നിയുക്ത ദേവസ്വം മന്ത്രി കെരാധാകൃഷ്ണന് അഭിനന്ദനങ്ങൾ. .

Share News

.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാകട്ടെ ….എല്ലാവിധ ആശംസകളും നേരുന്നു

Share News
Read More

എറണാകുളം ജില്ലയിൽ നിന്നുള്ള നിയുക്ത മന്ത്രി ശ്രീ പി രാജീവിന് അഭിനന്ദനങ്ങൾ.. മികവുറ്റ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Share News
Share News
Read More

NCP സംസ്ഥാന പ്രസിഡന്റായി നിയമിതനായ പി.സി.ചാക്കോയ്ക്ക് അഭിനന്ദനങ്ങൾ.

Share News
Share News
Read More

നിയുക്ത മന്ത്രിമാര്‍ വീണാ ജോര്‍ജ്ജും സജി ചെറിയാനും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മായെ ഇന്ന് (19-05-2021) സഭാ ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചപ്പോൾ

Share News
Share News
Read More

വീണാ ജോർജ് ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രിയായി വിജയിക്കും .

Share News

കൊച്ചി. രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രശസ്തയായ കെ കെ ഷൈലജടീച്ചറിന് പകരമായി വീണാ ജോർജ് ചുമതലയേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ ശക്തമായ ഭരണ തുടർച്ചക്ക്‌ സാധ്യതയുണ്ട്. വീണാ ജോർജിന്റെ മാധ്യമ പശ്ചാത്തലം ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും ഏറെ പ്രയോജനപ്പെടും. കേരളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ അവതാരികയും ന്യൂസ്‌ പ്രൊഡ്യൂസറായും മികവ് തെളിയിച്ച വനിതയാണ് വീണ ജോർജ് . അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവഴികളിലൂടെ നിയമസഭയിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ പഠിച്ചു, വളരെ മനോഹരമായി അവതരിപ്പിച്ചു വിജയിക്കാൻ വീണയ്ക്ക് സാധിച്ചു. […]

Share News
Read More

ദൈവനീതിപോലെ കടന്നു വന്ന അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….

Share News

വിദ്യാർത്ഥി , യുവജന രാഷ്ട്രീയ പ്രവർത്തന കാലത്തെ പ്രിയ സഹപ്രവർത്തകൻ റോഷിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ..സെന്റെ .തോമസ് കോളേജിലും തുടർന്ന് 1980 കളിലും 90 കളിലും ഒരുമിച്ച് ചില വഴിച്ച ദിനരാത്രങ്ങൾ .. .കോളേജ് ക്യാമ്പസ് , യൂണിയൻ തെരെഞ്ഞടുപ്പിൽ ഒരുമിച്ചുള്ള പോരാട്ടങ്ങൾ,നെരുല, നാഷണൽ റെസ്റ്റോററ്റുകൾ, മുത്തോലി കടവിലെ ഹോസ്റ്റൽ, ദിവസങ്ങൾ നീണ്ടുന്ന പദയാത്രകൾ, സമര പോരാട്ടങ്ങൾ, രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചക്കാമ്പുഴയിലെ വീട്ടിൽ വല്യമ്മച്ചി വിളമ്പി തന്ന ഭക്ഷണങ്ങൾ , പേരാമ്പ്രയിലെ ആദ്യ മത്സരം […]

Share News
Read More

സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം.

Share News

കൊച്ചി: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. ശരാശരി 4 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 97ലധികം സീറ്റുകളുമായി ഇടതു മുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്‍റെ സീറ്റ് നില 47 ലെത്തി നില്‍ക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ അതേനിലയിലാകും ഏകദേശ ഫലമെന്ന സൂചനയാണുള്ളത്. സംസ്ഥാനത്ത് ഇടതുതരംഗം; യുഡിഎഫിന് അടി പതറുന്നു,എന്‍ ഡി എ ക്ക് പുതുപ്രതീക്ഷ സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ത​രം​ഗ​മാ​ണ് ആ​ഞ്ഞു​വീ​ശു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫി​നാ​ണ് ലീ​ഡു​ള്ള​ത്. നേ​മ​ത്തും പാ​ല​ക്കാ​ടും ബി​ജെ​പി​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത് ആദ്യ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. പേരാമ്പ്രയില്‍ […]

Share News
Read More