
രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അഴിമതി കാട്ടിയിട്ട് അത് പിടിക്കപ്പെടുമ്പോൾ ജാതിയുടെ ചിറകിൻകീഴിൽ ഒളിച്ചു രക്ഷപ്പെടുക. ഇങ്ങനെയുള്ളവർ അവരുടെ സ്വന്തം ജാതിയെ തന്നെ അപമാനിക്കുകയാണ്.
……ഒരു എംഎൽഎ കേസ് കൊടുത്തിരിക്കുന്നത് ഞാൻ പുലയ ജാതിയിൽ പെട്ടവനായതുകൊണ്ടാണ് എന്റെഅഴിമതിക്കാരൃം പറഞ്ഞ് എനിക്ക് എതിരെ വീഡിയോ ചെയ്തത് എന്നാണ്.
ഈ എംഎൽഎയുടെ അമ്മായിഅഛൻ സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോൾ അഴിമതി കാട്ടിയതിന് തെളിവോടെ കേസ് ഉണ്ടായപ്പോൾ ഞാൻ പട്ടികജാതിക്കാരനായതുകൊണ്ടാണ് കേസെടുക്കുന്നത് എന്ന് പറഞ്ഞുപരത്തിരക്ഷപെട്ടു.
രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അഴിമതി കാട്ടിയിട്ട് അത് പിടിക്കപ്പെടുമ്പോൾ ജാതിയുടെ ചിറകിൻകീഴിൽ ഒളിച്ചു രക്ഷപ്പെടുക.
ഇങ്ങനെയുള്ളവർ അവരുടെ സ്വന്തം ജാതിയെ തന്നെ അപമാനിക്കുകയാണ്.

ജനിച്ചു വളർന്ന സ്വന്തം ജാതി അപമാനം ആണെങ്കിൽ അത് ഉപേക്ഷിക്കുകയല്ലേ നല്ലത്. ഓരോ ജാതിയിൽ പെട്ടവരും ജനിച്ചു വളർന്ന സ്വന്തം ജാതിയിൽ അഭിമാനിക്കുക.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് പറഞ്ഞ് കരഞ്ഞു നടക്കാൻ ആണെങ്കിൽ നിൻ്റെ ജാതി നിനക്ക് തന്നെ എന്നും അപമാനം ആയിരിക്കും.
ആതടവിൽനിന്നുംഒരിക്കലും നിനക്ക് രക്ഷപ്പെടാൻ ആവില്ല. സ്വന്തം ജാതി അപമാനമാണെങ്കിൽ ജാതിഎഴുതിക്കൊടുത്ത്എന്തിനാണ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്?
അത്ഭുതകരമായിരിക്കുന്നു.
ഒരുവനു സ്വന്തം ജാതി അപമാനവും അതേസമയം ആനുകൂല്യത്തിനുള്ളമുൻഗണനയുമായി മാറുക!

അയാളുടെ അഴിമതിയെക്കുറിച്ച് പറഞ്ഞാൽ ജാതി പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കുക ഇതെന്തൊരു മറിമായം..

Dominic Savio Vachachirayil
Related Posts
ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ, സഖാവ് എകെജി ആയിരിക്കും. -പിണറായി വിജയൻ
- അതിജീവനത്തിൻ്റെ സന്ദേശം
- അപ്രിയസത്യങ്ങൾ
- ആഗോള താപനം
- കരുത്തുള്ളവരാകണം
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്
- കാർഷിക നിയമം
- കുടിയേറ്റ കർഷകർ
- കൃഷിയിടം
- കർഷകൻെറ മനസ്സ്
- കർഷകർ
- കർഷകർക്കെതിരേയുള്ള നിയമങ്ങള്‍
- ജീവിതശൈലി
- ജീവിതസാഹചര്യങ്ങൾ
- തുരങ്കപാത
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നിലപാട്
- പരിസ്ഥിതി
- പറയാതെ വയ്യ
- പശ്ചിമഘട്ടം
- പ്രൊ ലൈഫ്
- വാർത്തകൾക്കപ്പുറം
- വികസന പദ്ധതികള്‍
- വിജ്ഞാപനം
- വീക്ഷണം
- വെല്ലുവിളികൾ
