അൽഷിമേഴ്സ് ദിനത്തിൽ ഓർമ്മിക്കുവാൻ|ഓർമ്മകൾ മങ്ങുമ്പോഴും സ്നേഹം മങ്ങരുത്
സെപ്റ്റംബർ 21 — ലോക അൽഷിമേഴ്സ് ദിനം എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, രോഗികളെ ഒറ്റപ്പെടുത്താതിരിക്കുക, നേരത്തെയുള്ള തിരിച്ചറിവിന്റെയും ചികിത്സയുടെയും പരിചരണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുക, രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്താണ് അൽഷിമേഴ്സ്? അൽഷിമേഴ്സ് സാധാരണ വാർധക്യം മാത്രമല്ല; തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്. ക്രമേണ ഓർമ്മ, ചിന്ത, തീരുമാനമെടുക്കൽ, ആശയവിനിമയം, ദൈനംദിന കാര്യങ്ങൾ […]
Read More