“അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്.”|കണ്ടക്ടർ രാജേഷ്

Share News

കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആർടിസിയിൽ ബസ്സിൽ പാറ്റൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ് . കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികൾ കയറി. ഏറെയും പെൺകുട്ടികൾ. തിരക്കായി. മധ്യഭാഗത്തുനിന്നും ‍ഞാനിരുന്ന സീറ്റിന് മുന്നിലൂടെ എന്തോ പുറത്തേക്കു പറന്നുപോകുന്നതു കണ്ടു. ‘അയ്യോ പോയല്ലോ..’ എന്നൊരു കുട്ടി കരച്ചിലിന്റെ വക്കിൽ നിന്നു പറയുന്നു. അവൾ നീട്ടിയ ബസ് കൺസഷൻ കാർഡ് കണ്ടക്ടർ പിടിക്കും മുൻപേ കാറ്റിൽ പുറത്തേക്കു പറന്നു പോവുകയായിരുന്നു. എല്ലാ മുഖങ്ങളും ഒരുപോലെ ബസ്സിനു പുറത്തേക്കു കണ്ണു പായിച്ചു. കുറച്ചുദൂരം […]

Share News
Read More

പാലാ നഗരമധ്യത്തിലെ ഓക്സിജൻ വനത്തിലൂടെ ഒരു യാത്ര|MEENACHIL BAMBOO OXYGEN PARK| Sri Joy Joseph Mooken Thottam

Share News

MEENACHIL BAMBOO OXYGEN PARK Sri Joy Joseph Mooken Thottam is a member of the first rubber farming family in Kerala.The Meenachil Bamboo Oxygen Plant is a vast world of greenery. He is the helman of The Meenachil Bamboo Oxygen and the president of the Kisan Service Society. He strongly believes that bamboo forests are the […]

Share News
Read More

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

Share News

ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ… വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ […]

Share News
Read More

ജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

Share News

ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]

Share News
Read More

അതു കൊണ്ട് മനുഷ്യൻ 20 വർഷം മനുഷ്യനായി ജീവിക്കുന്നു,..|എത്ര നാൾ ജീവിക്കുന്നു എന്നതല്ല, എങ്ങിനെ ജീവിക്കുന്നു എന്നതാണ് പ്രധാനം

Share News

ദൈവം കഴുതയെ സൃഷ്ടിച്ച് അവനോട് പറഞ്ഞു: “നീ ഒരു കഴുതയാകും. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മുതുകിൽ ഭാരവും വഹിച്ചുകൊണ്ട് നിങ്ങൾ ക്ഷീണമില്ലാതെ പ്രവർത്തിക്കും, നിങ്ങൾ പുല്ല് തിന്നും, നിങ്ങൾക്ക് ബുദ്ധിയില്ല, നിങ്ങൾ 50 വർഷം ജീവിക്കും. കഴുത മറുപടി പറഞ്ഞു: “ഞാൻ ഒരു കഴുതയാകും, പക്ഷേ 50 വർഷം ജീവിക്കുക എന്നത് വളരെ വലുതാണ്. എനിക്ക് 20 വർഷം മാത്രം തരൂ. ദൈവം അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തു. ദൈവം നായയെ സൃഷ്ടിച്ച് അവനോട് പറഞ്ഞു: […]

Share News
Read More

പ്രത്യാശ ഇരട്ടിയാക്കുന്ന ഈ കഥ ഒന്നു കേൾക്കണേ!!! | Rev Dr Vincent Variath

Share News
Share News
Read More

പ്രൊഫഷണൽ സുഹൃത്ത്പ്രായാധിക്യം മൂലം വിട പറഞ്ഞു |”ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.”ഡോ .ജോസ് ചാക്കോ പെരിയപ്പുറം

Share News

കഴിഞ്ഞ 5 വര്‍ഷമായി, എന്നോടൊപ്പം 5000 ത്തോളം ഹൃദയങ്ങള്‍ സ്പര്‍ശിച്ച എന്റെ professional സുഹൃത്ത് പ്രായാധിക്യം മൂലം എന്നോട് വിട പറയുന്നു. 20 ഹൃദയം മാറ്റിവയ്ക്കാന്‍ surgery ക്കും പിന്നെ ഹൃദയം എയർ ലിഫ്റ്റ്നും ഇവന്‍ എന്റെ സുഹൃത്ത് ആയിരുന്നു. വിടാന്‍ ദുഃഖം ഉണ്ട്, അതുകൊണ്ട് ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍. Dr.Jose Chako Periappuram

Share News
Read More

പുതുപ്പള്ളിയിലെ ജനനായകൻ: ‘കേരളത്തിന്റെ കുഞ്ഞൂഞ്ഞ്’|ജ​ന​മ​ന​സി​ൽ എ​ന്നും പ്രോ​ജ്ജ്വ​ല​മാ​യ താ​ര​ക​മാ​യ നി​ല​നി​ൽ​ക്കു​ന്ന പ്രി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​ട.

Share News

തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരൂന്നി നിന്ന വലിയ വൃക്ഷം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കു‍ഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു. ജ​ന​കീ​യ​ൻ – കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​വി​ശേ​ഷ​ണ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ലാ​തെ മ​റ്റൊ​രു അ​വ​കാ​ശി​യി​ല്ല. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​താ​വെ​ന്ന് പ്രി​യ​പ്പെ​ട്ട “ഒ​സി’​യെ അ​നു​യാ​യി​ക​ളും […]

Share News
Read More

ജോലി സ്വപ്നം കാണുന്നവർ പഠിക്കുന്നവർ തീർച്ചയായും കേൾക്കണം..|ഉജ്ജ്വലമായ പ്രസംഗം..|മുരളി തുമ്മാരുകുടി

Share News
Share News
Read More

ദീർഘായുസ്സ് വേണോ? ഇവരെ മാതൃക ആക്കുക | Rev Dr Vincent Variath

Share News
Share News
Read More