ഫിലിം സിറ്റിക്ക് കോതമംഗലത്ത് സ്ഥലം കണ്ടെത്തണം: ജില്ലാ വികസന സമിതി യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ
കൊച്ചി . ബജറ്റിൽ പ്രഖ്യാപിച്ച ഫിലിം സിറ്റിക്കായി കോതമംഗലത്ത് ഭൂമി കണ്ടെത്തണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ. ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ജില്ലയിൽ ഫിലിം സിറ്റി നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ഇതിനായി ഭൂമി കൈവശമുള്ള വിവിധ വകുപ്പുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കോട്ടപ്പടി, കീരംപാറ, പിണ്ടിമന […]
Read More