“മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:
പുത്രനെ ഉപദേശിച്ചുകൊണ്ട് ഒരു പിതാവ് പറഞ്ഞു… “മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക: ഒന്ന്- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ. രണ്ട്- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ. മൂന്ന്- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ.” ഇതു കേട്ട മകൻ മറുപടി പറഞ്ഞു…. “അച്ഛാ…നമ്മൾ ദരിദ്രരാണെന്ന് താങ്കൾക്കറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും..” ? പിതാവ് മറുപടി പറഞ്ഞു….. ” അതൊക്കെ വളരെ നിസ്സാരമായി നിനക്ക് ചെയ്യാൻ പറ്റും മകനേ… […]
Read More