“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ
ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്. അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ? നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ് വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല. ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ […]
Read Moreമാനസികാരോഗ്യമില്ലാത്ത വിദ്യാർത്ഥികൾ |പാലായിലെ കൊലപാതകം |മാതാപിതാക്കളുടെ വേദന
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. ദാരുണമായി കൊല്ലപ്പെട്ടത് തലയോലപ്പറമ്പ് സ്വദേശിനി, കൊല നടത്തിയത് കൂത്താട്ടുകുളം സ്വദേശിയായ സഹപാഠി പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സഹപാഠി അഭിഷേക്‌ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ലിബിനയുടെ കഴുത്തറുത്തത്. ഉച്ചയ്ക്ക് […]
Read More