മാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1
സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ സംസാരിക്കുന്നു. 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮’𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, […]
Read Moreഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.
എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം […]
Read Moreലജ്ജ….ലജ്ജ…|എന്റെ കേരളം! |എന്റെ ജില്ല!
ലജ്ജ….ലജ്ജ…എന്റെ കേരളം! എന്റെ ജില്ല! വിദ്യാഭ്യാസംവെറുംആഭാസമോആഭിചാരമോ? ഏതായാലുംഒരുപാവംസ്ത്രീയെകാണാനില്ലഎന്നപരാതികാര്യമായിഅന്വേഷിച്ചുഈബീഭത്സസംഭവംവെളിച്ചത്തു കൊണ്ടുവന്ന കൊച്ചി പോലീസിന്അഭിനന്ദനങ്ങൾ! Jacob Punnoose Former DGP, Kerala Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He […]
Read Moreഅപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്.
മുളന്തുരുത്തി വെട്ടിക്കൽ സ്‌കൂളിലെ അഞ്ച് കുട്ടികളും, ഒരു അധ്യാപകനുമാണ് വിനോദയാത്രക്കിടയിലെ അപകടത്തിൽ മരിച്ചത്. ഈ അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്. പ്രീയപ്പെട്ട കൂട്ടുകാരുടെയും, അധ്യാപകന്റെയും ദേഹ വിയോഗത്തിന്റെ വേദനകൾ പലർക്കുമുണ്ടാകും. ജീവിതത്തിൽ നിന്നും അവർ എന്നെന്നേക്കുമായി നഷ്ടമാകുന്ന അനുഭവം പൊള്ളുന്നതാണ്. അപകടത്തിന്റെ ഭീകര ശബ്ദങ്ങളും കാഴ്ച്ചകളും രക്ഷപെട്ടവരെ വല്ലാതെ ബാധിക്കും. പേടി സ്വപ്നങ്ങളും ഓർമ്മകളും വിട്ട് പോകാൻ കുറെ കാലമെടുത്തേക്കാം. ഇതിനെയൊക്കെ അതിജീവിക്കാൻ പോന്ന മാനസികാരോഗ്യ സഹായവും പിന്തുണയുമൊക്കെ […]
Read Moreആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.
ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]
Read More