നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….

Share News

എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്… നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം…. മത്സ്യ, മാംസാധികൾ ഇല്ലാതെയും ജീവിക്കാൻ പഠിപ്പിച്ച വർഷം… പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം… ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച വർഷം… എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ നെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ വർഷം… ദുഷ് ചിലവില്ലാതെ പെരുന്നാളും, ഓണവും ആഘോഷിക്കാൻ പഠിപ്പിച്ച വർഷം… ദൈവാരാധന പ്രകടന പരമല്ല, മനസ്സുകൊണ്ട് ചെയ്യാമെന്ന് പഠിപ്പിച്ച വർഷം…. അനാവശ്യമായി തെരുവിൽ ചുറ്റിക്കറങ്ങാതെ […]

Share News
Read More

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

Share News

ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ. ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ. രമേശ് ചെന്നിത്തല

Share News
Read More

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..

Share News

ലോകവ്യാപകമായി കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണിയ്ക്കും പ്രതിസന്ധികൾക്കുമിടയിലാണ് നമ്മൾ 2021-നെ വരവേൽക്കുന്നത്.,ആശങ്കകള്‍ മാറി, പ്രത്യാശകള്‍ നിറഞ്ഞ പുതുവർഷത്തെ നമുക്ക് പ്രതീക്ഷയോടെ വരവേൽക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.. ഉമ്മൻ ചാണ്ടി

Share News
Read More

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്നുമുതൽ സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം […]

Share News
Read More

ആ കുഞ്ഞ് വിരൽ ചൂണ്ടിയിരിക്കുന്നത് കേരളത്തിൻ്റെ മനസാക്ഷിക്കു നേരെയാണ്..

Share News

‘നിങ്ങളാണെന്റെ അച്ഛനെ കൊന്നത് ഇനി എന്റെ അമ്മ കൂടിയേ ബാക്കിയുള്ളു സാറേ”…മനസ്സിന് വല്ലാത്ത ഒരു നൊമ്പരം… ആ കുഞ്ഞ് വിരൽ ചൂണ്ടിയിരിക്കുന്നത് കേരളത്തിൻ്റെ മനസാക്ഷിക്കു നേരെയാണ്… ആ ചുണ്ടുവിരലിന് മുൻപിൽ തലകുനിക്കേണ്ടത് ഭരണാധികാരികളും നിയമപാലകരും അയൽക്കാരും പിന്നെ നാമോരോരുത്തരും ആണ്… വെറുതെയല്ല പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തെ ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചത്… ഏതാനും വർഷങ്ങൾക്ക് മുൻപ് വിശപ്പകറ്റാനായി മോഷണം നടത്തിയ ഒരു ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേരളത്തിലെ ചില മാന്യന്മാർക്ക് മുമ്പിൽ നിയമം നോക്കുകുത്തിയായി നിന്നപ്പോൾ […]

Share News
Read More

കർഷക പ്രക്ഷോഭം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകൾ

Share News

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം ഒരു മാസത്തിലേക്ക് കടന്നിരിക്കേ, ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക ക്ഷണിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ […]

Share News
Read More

നി​ല​പാ​ടി​ൽ ഉ​റ​ച്ച് സ​ർ​ക്കാ​ർ; ഡി​സം​ബ​ർ 31ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രാ​ൻ തീ​രു​മാ​നം

Share News

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഈ ​മാ​സം 31ന് ​പ്ര​ത്യേ​ക സ​ഭാ​സ​മ്മേ​ള​നം ചേ​രാ​ൻ ഗ​വ​ർ​ണ​ർ​ക്ക് വീ​ണ്ടും ശി​പാ​ർ​ശ ന​ൽ​കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​റി​നെ​യും വി​മ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നി​ശ്ച​യി​ക്കേ​ണ്ട​ത് മ​ന്ത്രി​സ​ഭ ത​ന്നെ​യാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും പ​റ​ഞ്ഞു. കാ​ർ​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്. അ​ടി​യ​ന്ത​ര​മാ​യി […]

Share News
Read More

സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും!

Share News

പ്രകൃതിക്കായൊരമ്മ ശബ്ദം, അതിന്ന്പൊലിഞ്ഞതറിയുന്നൂ, എന്നേക്കുമായ്!മൂർച്ചയേറുമാ ശബ്ദമാറ്റൊലി കേൾക്കുമിന്നും നാട്ടുപ്രകൃതിക്കു കാവലായ് മുഴങ്ങിടും. നാടിൻ ശബ്ദം, നാട്ടാരുടെ ശബ്ദമന്ന്കേട്ടോരിൽ ചോര തിളച്ചതും, ഉള്ളം തുടിച്ചതും, ഉരിയാടിയതും ഇന്നോർമ്മ- യെന്നാലും, ജ്വലിക്കും ഇനിയുമാവരികൾ. ഒരു കുടന്നപ്പൂ ചൊരിയട്ടെയാ പാദങ്ങൾമൂടിടട്ടെ, ആദരവിൻ സ്നേഹാശ്രുകണം!സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും! സാബു സെബാസ്ററ്യൺ

Share News
Read More