BIG SECRETS IN MARRIAGE!
Secret 1 Everyone you marry has a weakness. Only God does not have a weakness. So if you focus on your spouse’s weakness you can’t get the best out of his strength. Secret 2 Everyone has a dark history. No one is an angel. When you get married or you want to get married stop […]
Read Moreവിവാഹമെന്നത് പങ്കാളികൾ പരസ്പരം നിർവഹിക്കേണ്ട ഒരു കൂട്ടു ഉത്തരവാദിത്വമാണ്. പരസ്പരം സഹായിക്കുകയും പരസ്പരം താങ്ങും തണലുമായി നിൽക്കുകയും വേണം.
അവളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്? ഈ post നല്ല ഭാര്യമാരുള്ള( not beauty ) ഭർത്താക്കന്മാർക്ക് വേണ്ടിയുള്ളതാണ്. പലപ്പോഴും ജീവിതത്തിന്റെ സങ്കീർണതപ്പെട്ട് ആടിയുലഞ്ഞ് പുരുഷൻ മുന്നോട്ടുപോകുമ്പോൾ പലപ്പോഴും അവർ സ്വന്തം സഹധർമ്മിണിയേ അല്ലെങ്കിൽ പാർട്ണറെ അവർ മറന്നു പോകുന്ന നിമിഷങ്ങൾ ഉണ്ട് അത് നിങ്ങളുടെ പാർട്ണറെ അങ്ങേയറ്റം വേദനിപ്പിക്കും എന്ന് മനസ്സിലാക്കുക. ഒരുപക്ഷേ ഇത് നിങ്ങൾക്ക് തന്നെ തിരിച്ചറിവ് ഉണ്ടാകാൻ ഒരുപാട് കാലം എടുത്തേക്കാം. ചിലപ്പോൾ ഭർത്താക്കന്മാരുടെ സ്വഭാവം അല്ലെങ്കിൽ അവരുടെ പ്രവർത്തികൾ ഏകപക്ഷീയമായി പോകാറുണ്ട്. അവർ […]
Read Moreവിവാഹവും കുടുംബവും! |ബെത്-ലെഹം ഹാൻഡ്-ബുക്ക് – 3
കല്യാണക്കാര്യത്തിലെ പരസ്പരവിശ്വാസം! ആരേയും വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ ഇതു പഠിക്കൂ, പരിശീലിക്കൂ. മറ്റു മനുഷ്യരെ വിശ്വസിക്കാൻ എല്ലാവർക്കും നല്ല പേടിയുണ്ട് ഇക്കാലത്ത്. പിന്നെങ്ങിനെയാണ് ഒരു പുരുഷനെയോ, സ്ത്രീയേയോ വിശ്വസിച്ച്, ആജീവനാന്തം ഒരുമിച്ചു ജീവിക്കാം എന്നു തീരുമാനിക്കുക? വിവാഹം നടക്കാത്തതിന്റെയും, വിവാഹത്തിനു മടി വിചാരിക്കുന്നതിന്റെയും, നടന്ന വിവാഹം തകരുന്നതിന്റെയും ഒക്കെ ഒരു പ്രധാന കാരണം, പരസ്പരമുള്ള ഈ വിശ്വാസമില്ലായ്മയാണ് എന്നതായിരുന്നു, ബെത്-ലെഹം സംഗമങ്ങളിലെ ഒരു കണ്ടെത്തൽ. മുൻതലമുറകളെ അപേക്ഷിച്ചു, നമുക്കു സംഭവിച്ച ഒരു പ്രധാനമാറ്റം ശരീരത്തിനും മനസ്സിനും ആയാസം […]
Read Moreസ്വയം പങ്കാളികളെ കണ്ടെത്താനും സ്വന്തം ചെലവിൽ വിവാഹം നടത്താനും മക്കളെ പഠിപ്പിക്കുന്നതാണ് ബുദ്ധി.|ന്യൂജെൻ കല്യാണങ്ങൾ
ന്യൂജെൻ കല്യാണങ്ങൾ പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങൾ മുന്നോട്ടാണ്. എന്റെ ചുറ്റും നടക്കുന്ന വിവാഹങ്ങളിൽ പകുതിയും ‘ലവ് മാര്യേജ്’ ആണ്. വളരെ നല്ലത്. പുതിയ തലമുറക്ക് അഭിനന്ദനങ്ങൾ! എന്നാൽ അഭിനന്ദിക്കാൻ പറ്റാത്ത ഒരു പ്രവണത കൂടി ഇപ്പോൾ കാണുന്നുണ്ട്. അത് സമൂഹത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ എണ്ണത്തിൽ കാണുന്ന […]
Read Moreവിചിത്ര ചിന്തകൾ പുലർത്തുന്ന(Queer) ആളുകൾ സ്വമേധയാ ചികിത്സയ്ക്ക് വിധേയരാകരുത്. വിവാഹം അത്തരം ചികിത്സയുമല്ല.|ജഡ്ജിമാർ എത്തിച്ചേർന്ന പ്രധാന നിഗമനങ്ങൾ ഇവയാണ്.
സ്വവർഗ വിവാഹം നിയമപരമാവില്ല. സുപ്രീം കോടതി. സുപ്രിയോ @ സുപ്രിയ ചക്രവർത്തിയും, യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലുൾപ്പെടെ ഇരുപത്തൊന്ന് ഹർജികൾ പത്തു ദിവസത്തെ വാദങ്ങൾ കൊണ്ട് പൂർത്തീകരിച്ച്, സ്വവർഗ ദമ്പതികൾക്ക് വിവാഹത്തിലേർപ്പെടാനോ സിവിൽ യൂണിയനുകൾ നടത്താനോ ഉള്ള അവകാശം അംഗീകരിക്കാൻ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിസമ്മതിച്ചു. അഞ്ചംഗ ബഞ്ചിലെ മൂന്ന് ജഡ്ജിമാർ വിസമ്മതിച്ചതോടെ വിധി ഇപ്രകാരം തീരുമാനമാവുകയായിരുന്നു. ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് […]
Read Moreഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |സ്വവർഗ്ഗ രതി വേറെ, വിവാഹം വേറെയെന്ന നിലപാട് എന്ത് കൊണ്ടാണ്?|ഡോ .സി ജെ ജോൺ
* ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |എന്നാൽ മുപ്പത്തി നാല് രാജ്യങ്ങൾ മാത്രമേ സ്വവർഗ്ഗ വിവാഹത്തെ നിയമ വിധേയമാക്കിയിട്ടുള്ളൂ. നിലവിലെ നിയമങ്ങൾ സ്വവർഗ വിവാഹത്തിന് സാധുത നൽകുന്നില്ലെന്നാണ് സുപ്രീം കോടതി ജഡ്ജിമാരുടെ നിരീക്ഷണം. നിയമ സാധുത നൽകാനാവില്ലെന്ന വിധിയിൽ അഞ്ച് ജഡ്ജിമാരും യോജിച്ചു. എന്നാൽ അവയിൽ ചില നിയമങ്ങൾ ഭരണ ഘടനാ വിരുദ്ധമാണെന്ന് രണ്ട് ജഡ്‌ജിമാർ നിരീക്ഷിച്ചു. അവയിൽ നിയമ നിർമ്മാണ സഭകൾ തീരുമാനം സ്വീകരിക്കണമെന്നും ആ ജഡ്ജിമാർ പറഞ്ഞു. […]
Read Moreഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല.സുപ്രീം കോടതി വിധി സ്വാഗതാർഹം |- കെ .സി .ബി .സി . പ്രൊലൈഫ് സമിതി .
കൊച്ചി :സ്വവർഗ്ഗവിവാഹം അസാധുവാണെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാ ണെന്ന് കെ. സി .ബി.സി.പ്രോലൈഫ് സമിതി വിലയുരുത്തി. വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേർന്ന് നടത്തേണ്ട കർമ്മാനുഷ്ഠാനമാണെന്നിരിക്കെഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല. സ്വവർഗാനുരാഗബന്ധത്തെ സ്വവർഗ്ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവർഗ്ഗവിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.പങ്കാളിയെ തിരഞ്ഞെടുക്കുവാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തിൽ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താൽ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്കാരത്തിന് യോജിച്ചതല്ല. സ്പെഷ്യൽ മേരേജ് ആക്ട് സെക്ഷൻ […]
Read Moreസ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കില്ല| മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നസുപ്രിംകോടതിയുടെചരിത്രവിധി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു
സ്വവർഗ ഒത്തുവാസത്തിനു വിവാഹപദവി അനുവദിക്കാത്ത വിധിയെ സ്വാഗതം ചെയ്യുന്നു .- പ്രൊ ലൈഫ് അപ്പോസ്തലേറ്റ് . കൊച്ചി.രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കുടുംബജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി . വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത് . സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ് . ഭാരതത്തിന്റെ […]
Read Moreജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath
Marriage, also called matrimony or wedlock, is a culturally recognised union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws. www.nipinniravath.com
Read More