‘എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”
ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?” അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു. വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ […]
Read More“ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്”.|ശബരീനാഥൻ കെ എസ്
ശ്രീ കെ രാധാകൃഷ്ണൻ മന്ത്രിസ്‌ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടിൽ കാണാൻ പോയിരുന്നു. അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു ഓർമ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതിൽ ഒരുഫോട്ടോ ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ്. സംസ്‌ഥാന മന്ത്രിയായിരുന്ന ഘട്ടത്തിൽ ശ്രീ കെ.രാധാകൃഷ്ണൻ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയിൽ സന്ദർശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്. ഏറെ […]
Read Moreആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ അദ്ദേഹത്തിനുള്ള കാരണമെന്തായിരിക്കും?
ഇന്നായിരുന്നു മൈനർ സെമിനാരിയിലെ ജൂൺ മാസ ധ്യാനം! അതു നയിക്കാനെത്തിയ ഗീവർഗ്ഗീസ് വലിയചാങ്ങവീട്ടിലച്ചനാണ് വൈദിക വിദ്യാർത്ഥികളോട് ആ ചോദ്യം ചോദിച്ചത്! “Are you happy?” “Yes… Yes! ഉത്തരം പെട്ടന്നു വന്നു. “Are you really happy when you are alone?” കുട്ടികൾ ഒന്നു പകച്ചു. ഒരുപക്ഷേ അങ്ങനെയൊരു ചോദ്യത്തെ അവർ അത്രനാളും നേരിട്ടിട്ടുണ്ടാവില്ല! തീർച്ചയായും കൂടുതൽ ആലോചന അർഹിക്കുന്ന ചോദ്യമായതുകൊണ്ടാവും മറുപടി അത്ര പെട്ടന്നു വന്നില്ല! ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ നമുക്കുള്ള […]
Read Moreസന്തോഷം വന്നാലും സന്താപം വന്നാലും പ്രണയം വന്നാലും വിരഹം വന്നാലും ഉള്ളിൽ ഇരമ്പിയെത്തുന്ന വരികളുടെ ഉടയോനാകുന്നു തമ്പി സാർ.
ഇന്നോളമുള്ള കേരളീയ സാംസ്കാരിക ചരിത്രത്തില്‍ ഏറ്റവും താളുകളുള്ള ഒരേ ഒരു പേരുകാരൻ – അതാണ് പുലിത്തിട്ട കോയിക്കൽ തമ്പി രാജേന്ദ്രൻ എന്നു സ്‌ഥാനപ്പേരുള്ള പുന്നൂർ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി!! കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പരന്നൊഴുകുന്ന അദ്ദേഹത്തിലെ പ്രതിഭയെ എന്ത് വിശേഷണം കൊണ്ടാണ് അടയാളപ്പെടുത്തുവാൻ കഴിയുക?? താമരത്തോണിയിൽ താലോലമാടി എന്ന ഗാനത്തിലൂടെ തുടങ്ങി മലയാള സാംസ്കാരിക ഭൂമികയിലെ ശ്രീയായി മാറിയ കേരളത്തിന്റെ ആസ്ഥാന കവി എന്നതിനപ്പുറം മറ്റൊന്ന് കൊണ്ടും അടയാളപ്പെടുത്തുവാൻ കഴിയില്ല അദ്ദേഹത്തെ. താമരത്തോണിയിൽ കയറി, […]
Read Moreഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.
ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സമൂഹത്തിൻെറ ജാഗ്രത വേണം .ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടണം .നമുക്ക് ചുറ്റുമുള്ള സംഭവങ്ങളിൽ വലിയ ശ്രദ്ധവേണം .നമ്മുടെ നാടിൻെറ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം .🤝 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ മൂത്ത മകൻ) ജോനാഥൻ ആണ് […]
Read Moreസന്തോഷം കൂട്ടായി ഉണ്ടാകാനുള്ള പത്ത് സമീപനങ്ങൾ
സന്തോഷം കൂട്ടായി ഉണ്ടാകാനുള്ള പത്ത് സമീപനങ്ങൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. സന്തോഷം സ്പെഷ്യലിലെ ലേഖനത്തിൽ നിന്ന്.. (സി ജെ ജോൺ) Drcjjohn Chennakkattu
Read Moreനീ അച്ചനുമായ് ഞാൻ വണ്ടിപ്പണിക്കാരനുമായി. നിനക്കും സന്തോഷം…. എനിക്കും സന്തോഷം…!”
പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനു വേണ്ടി കാത്തിരിക്കുന്ന കാലം. രണ്ടുമാസം വെറുതെയിരിക്കണ്ട എന്നു കരുതി ഞാൻ വർക്ക്ഷോപ്പിൽ പോയി. സ്പ്രേ പെയ്ന്റിങ്ങ് പഠിക്കാൻ. മോഹനൻ എന്നു പേരുള്ള എന്റെ ആശാനെ ഇന്നും ഓർക്കുന്നുണ്ട്. നന്നായ് […]
Read More“എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?” അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. […]
Read Moreഡോ. യൂജിൻ പീറ്റർ
എനിക്ക് കൂടെപിറപ്പായി ഒരാളേ ഉള്ളൂ – യൂജിൻ പീറ്റർ. പരിശ്രമശാലിയാണ്. പത്താം ക്ലാസ്സിൽ മുപ്പത്തേഴാം റാങ്ക് ഉണ്ടായിരുന്നു. ബി. ടെക്. (ഇലക്ട്രിക്കൽ) കോഴ്സിന് മെറിറ്റിൽ പ്രവേശനം നേടി (എം. എ. കോളേജ്, കോതമംഗലം). പിന്നീട് പവർ ഇലക്ട്രോണിക്സിൽ എം. ടെക്. നേടി (ഗവ. എഞ്ചീനീയറിംഗ് കോളേജ്, തൃശൂർ). വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി 12 വർഷത്തെ അധ്യാപന പരിചയവുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവളുടെ പി എച്ച്. ഡി. ഓപ്പൺ വൈവയായിരുന്നു. എ പി ജെ അബ്ദുൾ […]
Read More