മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെസുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന്ജനങ്ങളില്‍ കനത്ത ആശങ്ക സൃഷ്ടിച്ചിട്ടും അടിയന്തര നടപടികള്‍സ്വീകരിക്കേണ്ട ബന്ധപ്പെട്ടവര്‍ മൗനം തുടരുന്നത്പ്രതിഷേധാര്‍ഹമാണ്.നൂറ്റി ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടഅണക്കെട്ടിന്റെ സുരക്ഷാ പരിശോധന പോലും നടക്കുവാന്‍ സുപ്രിം കോടതിയുടെഇടപെടല്‍ ആവശ്യമാണെന്ന അവസ്ഥ പൊതുസമൂഹം തിരിച്ചറിയണം. ന്യൂയോര്‍ക്ക്ടൈംസിന്റെ റിപ്പോര്‍ട്ട് […]

Share News
Read More

മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?|MULLAPERIYAR Dam

Share News

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ -ലൈഫ് അപ്പോസ്തലേറ്റ്. കൊച്ചി. ലിബിയായിൽ അണക്കെട്ട് തകർന്ന് പതിനൊന്നായിരത്തോളം മനുഷ്യജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാരും കേരള തമിഴ്നാട് സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ആത്മാർഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയായിലെ ഡാം തകർന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവം ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവർ മൗനം തുടരുന്നത് പ്രതിഷേധാർഹമാണ്. നൂറ്റിഇരുപത്തിയാറ് വർഷങ്ങൾ […]

Share News
Read More

മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സർക്കാർ തന്നെ എടുത്തു കൊള്ളൂ – ആർച്ച്ബിഷപ് ഡോ സൂസൈപാക്യം

Share News

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം എന്ന് ആർച്ച്ബിഷപ്പ് സൂസൈപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാർച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴി മരണത്തിൽ പ്രതികരിച്ചവർക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളിൽ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ എൽ സി എ പ്രസിഡന്റ് ഷെറി ജെ തോമസ് പറഞ്ഞു. […]

Share News
Read More