അഴിമതിരഹിത ഭരണത്തിനായി V4 കൊച്ചി.|അധികാരം ജനങ്ങളിലേക്ക്.

Share News

V4 കൊച്ചി പ്രകടന പത്രിക സൗജന്യ കുടിവെള്ളം. കോർപറേഷനിൽ പൂർണ്ണ കമ്പ്യൂട്ടറൈസേഷനും ഡിജിറ്റലൈസേഷനും. (കൊച്ചി ഇ-ഗവേർണൻസ് സിസ്റ്റം [KeGS] നടപ്പിലാക്കും). അതുവഴി സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും. കോർപറേഷൻ നേതൃത്വത്തിൽ ‘സിറ്റി ബസ് സർവീസ്’. എല്ലാ വാർഡുകളിലും പൗരസഹായ സെന്ററുകൾ. ഭൂമി സർവ്വേ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരാവകാശ നിയമം സെക്ഷൻ 4 (2) പൂർണ്ണമായി നടപ്പിലാക്കും. വികേന്ദ്രീകൃത മാലിന്യ നിർമാർജ്ജന പദ്ധതികൾ. ബ്രഹ്മപുരം മാലിന്യ യാർഡ് അടച്ചുപൂട്ടി തണ്ണീർത്തട പാർക്കാക്കി മാറ്റും. മാലിന്യനീക്കം അടച്ചുമൂടിയ വണ്ടികളിൽ മാത്രം. […]

Share News
Read More

പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു..

Share News

Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക്‌ വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ്ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല പറഞ്ഞുവത്രേ ഇതു ആൺകുട്ടീ […]

Share News
Read More

കാർഷിക നിയമം: കേരളം സുപ്രീംകോടതിയിലേക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ളം രം​ഗ​ത്ത്. ഒ​രു കാ​ര​ണ​വ​ശാ​ലും കാ​ർ​ഷി​ക നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ത് ന​ട​പ​ടി​യും നേ​രി​ടാ​ൻ ത​യാ​റാണ്. കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ഈ ​ആ​ഴ്ച ത​ന്നെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

Share News
Read More

അതിജീവനത്തിനായി കർഷകവീര്യം

Share News

ക​തി​രു കാ​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ​യും അ​തി​രു കാ​ക്കു​ന്ന ജ​വാ​ന്‍റെ​യും ക​ണ്ണീ​രു വീ​ഴ്ത്താ​തെ കാ​ക്കേ​ണ്ട​തു രാ​ജ്യ​ത്തി​ന്‍റെ ക​ട​മ​യാ​ണ്. ക​ണ്ണീ​ർ​പ്പാ​ടം ക​യ​റിവ​രു​ന്ന ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​പ്ര​ശ്നം മ​ന​സി​ലാ​ക്കാ​ൻ ഭ​രി​ക്കു​ന്ന​വ​ർ​ക്കു ക​ഴി​യ​ണം. ക​തി​രുപോ​ലെ ക​ന​ലാ​യി അ​വ​ൻ ജ്വ​ലി​ച്ചു​യ​രും. അ​ന്നം ത​രു​ന്ന​വ​നെ അ​ടി​ച്ചോ​ടി​ക്കാ​ൻ ആ​ദ്യം ശ്ര​മി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പി​ഴ​ച്ചു. വ​യോ​ധി​ക​ർ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​ർ​ക്കു നേ​രേ​യാ​ണു പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​വും ക​ണ്ണീ​ർ​വാ​ത​വും ജ​ല​പീ​ര​ങ്കി​ക​ളും പ്ര​യോ​ഗി​ച്ച​ത്. പോ​ലീ​സി​ന്‍റെ അ​ടി​കൊ​ണ്ടു ചോ​ര​യൊ​ലി​ക്കു​ന്ന ക​ണ്ണു​മാ​യി സ​മ​രം ചെ​യ്യു​ന്ന വൃ​ദ്ധക​ർ​ഷ​ക​ന്‍റെ ചി​ത്രം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി. പ​ക്ഷേ ക​ർ​ഷ​ക​ർ പ​ത​റി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടാ​ൻ സ​ർ​ക്കാ​രി​നു സ​മ​യ​മെ​ടു​ത്തു. കാ​ർ​ഷി​ക നി​യ​മ​ത്തി​ൽ […]

Share News
Read More

അന്ന് പുരോഹിതൻ ഇന്ന് യാചകൻ

Share News

ആശ്രമത്തിൽ സഹായത്തിനായ്വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾവിഷമവും ആകാംക്ഷയുമായി.അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ,ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി.ഞാനിപ്പോഴുമോർക്കുന്നു;എൻ്റെ തെറ്റായ ജീവിതശൈലിയുംഎടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.ആയിടെ ഞാൻ വായിച്ചപുസ്തകങ്ങളും അന്യനാട്ടിലുള്ളചില സ്നേഹിതരുടെ സ്വാധീനവുംഎന്നെ വഴിതെറ്റിച്ചു.സഭാവിരോധവും ദൈവനിഷേധവുംക്രമേണ എന്നിൽ കയറിക്കൂടി. പൗരോഹിത്യം ഉപേക്ഷിച്ച ഞാൻപിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തി.ഞങ്ങൾ അന്യസംസ്ഥാനത്തേക്ക് […]

Share News
Read More

നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷ നമ്മുടെ കയ്യിൽ ആണ്

Share News

വരുന്ന 5 ദിവസത്തിനുള്ളിൽ നമ്മൾ എല്ലാവരും വോട്ട് ചെയ്യാൻ പോകും അല്ലേ. ഒരു 5 പേരുടെ കൂടെ പോകുന്നത് പോലെ , ആശുപത്രിയിൽ പോകുന്നത് പോലെ അല്ല വോട്ടിംഗ് കേന്ദ്രത്തിൽ നമ്മൾ പോകുന്നത്. നാട് മുഴുവൻ അവിടെ എത്തും. അതിനാൽ…. 👉🏻സ്വന്തം പേന കയ്യിൽ കരുതുക.👉🏻 അവിടെ ഉള്ള പേന എടുത്തു ഒപ്പിടുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്👉🏻പലരും തൊട്ട ബട്ടണിൽ തൊട്ടു വോട്ട് ചെയ്യുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്.👉🏻തിരിച്ചറിയൽ കാർഡ് വെരിഫിക്കേഷൻ ചെയ്യാൻ നമ്മൾ […]

Share News
Read More

ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രറ്റീസ് സന്ധി വാതരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്

Share News

സന്ധികൾക്കുണ്ടാക്കുന്ന നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ ആണ് ആർത്രറ്റീസ് എന്ന് പറയുന്നത് ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഒരുപോലെ ബാധിക്കുന്ന ഒരു ആർത്രറ്റീസ് ആണ് ആമവാതം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്. കൈകാലുകളിലെ ചെറു സന്ധികളിലും, കൈക്കുഴ, കൈമുട്ട് ,തോള് ,കാല്‍മുട്ട് ,കാലിലെ ചെറു സന്ധികള്‍ ,ഇടുപ്പ്, എന്നിങ്ങനെയുള്ള സന്ധികളിലും വേദനയും നീര്‍ക്കെട്ടുമായി ഇത് കാണപ്പെടുന്നു. കാരണവും സുഖമാക്കാനുള്ള വഴികളും അറിയാം. Rheumatoid arthritis is one of the most important rheumatic diseases. […]

Share News
Read More