കർമലഗിരിയിലെ ഗ്രന്ഥശാല/മാധ്യമപഠനത്തിന്റെ ഭാഗമായി വൈദികവിദ്യാർത്ഥികൾ ചെയ്ത ഡോക്യൂമെന്ററി

Share News
Share News
Read More

വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ചേന്നോത്തിനുവേണ്ടി പ്രതേക കല്ലറ നിർമ്മിക്കും. -ഫാ. തോമസ് പെരേപ്പാടൻ.

Share News

തിങ്കളാഴ്ച ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി അർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റ (76) സംസ്കാര ശുശ്രുഷകൾ മാതൃഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേർത്തല കൊക്കമഗ ലം സെന്റ്. തോമസ് പള്ളിയിൽ നടക്കും..കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയമായ സേവനം കാഴ്ചവെച്ച ആർച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്‌ പിതാവിൻെറ, സംസ്കാര ശുശ്രുഷകൾക്കായി പ്രശസ്തമായ കൊക്കമംഗലംഇടവക ഒരുങ്ങുന്നുവെന്ന് വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു.ഭൗതികദേഹം എത്തുന്നതു […]

Share News
Read More

ഭാരതക്രൈസ്തവവിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ -ഇരിങ്ങാലക്കുട രൂപത 43-ന്റെ നിറവിലേക്ക്

Share News

കൊടുങ്ങല്ലൂർ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ഓർമ്മദിനത്തിൽ (1782 സെപ്റ്റംബർ 10) തന്നെയാണ് അവളുടെ ഇന്നത്തെ പിൻഗാമി ആയ ഇരിങ്ങാലക്കുട രൂപത 1978ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് എഴുതുന്നു……… നന്മ നിറഞ്ഞ ഇന്നലെകള്‍,പ്രതീക്ഷയുടെ നാളെകള്‍ അപൂര്‍വമായ ഒരു സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 10 ന് നാം ഇത്തവണ രൂപതാദിനം ആചരിക്കുന്നത്. കോവിഡ്-19 എല്ലാ സങ്കല്‍പങ്ങളെയും സ്വപ്‌നങ്ങളെയും തല്ലിതകര്‍ത്ത് അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. […]

Share News
Read More

ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ഗ്രോട്ടോയുടെ നിർമ്മാണം മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിലാണ് പൂർത്തിയായത്.

Share News

അദിലാബാദ്: അഗ്‌നിബാധയിൽ കിടപ്പാടം നഷ്ടമായ നാട്ടുകാരന് പുതിയ വീട് നിർമിക്കാൻ പൊരിവെയിലൊന്നും വകവെക്കാതെ മണ്ണിലിറങ്ങി പണിയെടുത്ത മലയാളി ബിഷപ്പിനെ അറിയില്ലേ- തെലുങ്കാനയിലെ ആദിലാബാദ് രൂപതയുടെ ഇടയൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ‘നിർമാണത്തൊഴിൽ ഏറ്റടുത്തു. പരിശുദ്ധ ദൈവമാതാവിന് പിറന്നാൾ സമ്മാനം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഒറ്റയാൾ അധ്വാനത്തിലൂടെ ഏതാണ്ട് ഒരു മാസംകൊണ്ട് അദ്ദേഹം ആഗ്രഹം സഫലമാക്കി- മമ്മ മേരിക്ക് ഒരുഗ്രൻ ഗ്രോട്ടോ. നാളുകൾക്കുമുമ്പ് മനസിൽ നാമ്പിട്ടതായിരുന്നു ആഗ്രഹം. കൈക്കോട്ടും കൊലശേരിയുമായി രംഗത്തിറങ്ങാൻ പിന്നെ താമസിച്ചില്ല.ഉരുളൻ […]

Share News
Read More

‘അമ്മ’ – ഹൃദയം കൊണ്ടെഴുതിയ വരികൾ -Mar Jose Pulickal

Share News

CAMERA & DIRECTION – UNNI SCARIA CUTZ & COLOUR GRADE – RENIL MANNOOR RECORDED, EDITED,MIXED,AND MASTERD AT – AMALA DIGITAL DOMAIN KANJIRAPPALLY, SOUND DESIGNER- JOY JOSEPH ORCHESTRATION & PROGRAMING – ANISH GEORGE FLUTE – BIJU CAST JESBIN ERTHAYIL LIANNE LIZ JOSEPH RAJANI DAWN ZAYAH DAWN Dr.JOE MANUEL ANU JOE SHAUN JOSEPH JOE TOM THOMAS JOE […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ .

Share News

“ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു. നമ്മൾ മറിയത്തെ അറിയാൻ ഇടയായാൽ അവളെ സ്നേനേഹിക്കും […]

Share News
Read More

ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: കാലംചെയ്ത ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപും കെ.സി.ബി.സി. പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഔദ്യോഗികമായ കത്തിടപാടുകളിലൂടെയും ആര്‍ച്ചുബിഷപ് ചേന്നോത്തിനെ നന്നായിട്ടറിയാവുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യം അടുത്തു മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ […]

Share News
Read More

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണം: അല്മായ നേതൃസമ്മേളനം

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ ക്രൈസ്തവസമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ക്രൈസ്തവസമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീനേതൃത്വ വെബ്‌കോണ്‍ഫറന്‍സില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനാധിപത്യപ്രക്രിയയില്‍ മത-ഭാഷ […]

Share News
Read More