ഒല്ലൂരിലെ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഓർമ്മതിരുനാൾ. (29/08)

Share News

തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു. വളരും തോറും […]

Share News
Read More

മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ

Share News

2020 ആഗസ്റ്റ് 26 മദർ തെരേസയുടെ 110-ാം ജന്മദിനം. ജെക്കോബി എഴുതി 1997-ൽ പെൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ. അതിന്റെ അവതാരികയിൽ നിത്യചൈതന്യയതി എഴുതി.ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവനുളള മറുപടിയാണ് “കനിവിന്റെ മാലാഖ” എന്ന ഈ നവലോകവേദം. തുറന്ന ഹൃദയത്തോടെ മുൻ വിധിയില്ലാതെ കനിവിന്റെ മാലാഖയെ, തെരേസ എന്ന അമ്മയെ ആത്മദൃഷ്ടികൊണ്ട് ഒരിക്കൽ ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായാൽ പറയും ; ‘ . “ദൈവമേ ഉള്ളു” […]

Share News
Read More

മദർ തെരേസയുടെ 110-ജന്മവാർഷികം ഇന്ന്.

Share News

കൊല്‍ക്കത്ത: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ 110-0ം ജന്മവാര്‍ഷികം ഇന്ന്‌. അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി 1910 ഓഗറ്റ്‌ 28ന്‌ മാസിഡോണിയയില്‍ ജനിച്ച ആഗ്നസ്‌ ബൊജസ്ക്യൂ ലൊറേറ്റ കന്യാസ്ത്രീയായി 1ഓാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തി കനിവിന്റെ ആള്‍രൂപമായ മദര്‍ തെരേസ്‌യായി, ഇന്ത്യയുടെ വിശുദ്ധയായി മാറുകയായിരുന്നു. നീല ബോഡർ ഉള്ള വെള്ള സാരി ധരിച്ചു 1948 ആഗസ്ററ് 17 നു കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷകണക്കിന് പാവങ്ങളുടെ അഭയവും ആശ്രയവുമേകുന്നു, […]

Share News
Read More

യാക്കോബായ സഭയ്ക്ക് ആരാധനയ്ക്കായി മലങ്കര കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കും. കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ.

Share News

തിരുവനന്തപുരം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആരാധന മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു ,മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അയച്ച കത്തിലാണ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഓഗസ്റ്റ് 24 -ന് എഴുതിയ കത്തിൽ, കേരളത്തിലെ സഭാധ്യക്ഷന്മാർനടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾ, മുളന്തുരുത്തി അടക്കം ഏതാനും ദൈവാലയങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും, പരാമർശിച്ചിട്ടുണ്ട്. […]

Share News
Read More

സിസ്റ്റേഴ്‌സുമായുള്ള നിരന്തര സമ്പർക്കം സന്യാസ ജീവിതത്തിന്റെ ധന്യത ആഴത്തിൽ അറിയുന്നതിനും തന്റെ ആന്തരിക പ്രചോദനത്തോട് ശരിയായി പ്രത്യുത്തരിക്കുന്നതിനും ഡിയാനയെ സഹായിച്ചു.

Share News

സീറോമലബാർ സഭയുടെയും സന്യാസ ജീവിതത്തിന്റെയും വിശിഷ്യ CMC സന്യാസിനി സമൂഹത്തിന്റെയും ചരിത്ര വഴികളിൽ അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ട ഒരു ദിനമാണ് 2020 ഓഗസ്റ്റ് 16. കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും, വന്ദ്യ ലെയോപോൾദ് അച്ചനും കൂടി മലയാളക്കരയിലെ സ്ത്രീകൾക്കായി കൊളുത്തിയ ആത്മീയ ജീവിത പന്ഥാവിലേക്കു ഒരു അമേരിക്കൻ യുവതി കൂടി ചേർക്കപ്പെട്ട ദിനം. ഡിയാന ലോവ് എന്ന നോവിസ് സിസ്റ്റർ ഡിയാന തെരേസ് CMC ആയി മാറികൊണ്ട് അമേരിക്കൻ ജനതയുടെ ഇടയിലേക്ക് സമർപ്പിത ജീവിതത്തിന്റെ ആനന്ദം […]

Share News
Read More

മഹാമാരിയുടെ നാളുകളില്‍ ലോകത്തിന് സൗഖ്യവചനങ്ങളുമായി ഫ്രാന്‍സിസ് പാപ്പാ.

Share News

സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സമാപിച്ചു. ക്രൈസ്തവരെയും കേരളത്തിലെ മറ്റ് നാല് ന്യൂനപക്ഷസമുദായങ്ങളെയും നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന നയപരിപാടികളില്‍നിന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ പിന്മാറണമെന്ന് കേരളാ കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ അഞ്ചുകോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിക്കൊണ്ട് ബാംഗ്ലൂര്‍ സെന്റ് ജോണ്‍ ഹോസ്പിറ്റല്‍ മറ്റ് ശുശ്രൂഷാലയങ്ങള്‍ക്ക് മാതൃകയായി. കെസിബിസി വിദ്യാഭ്യാസകമ്മീഷന് പുതിയ സെക്രട്ടറി. സോഫിയയ്ക്ക് യേശുസാഹോദര്യ കൂട്ടായ്മയുടെ സാന്ത്വനഭവനം. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മത്സ്യകൃഷിവ്യാപനപദ്ധതിക്ക് തുടക്കമായി. കര്‍ഷകദിനത്തില്‍ കര്‍ഷകരെ […]

Share News
Read More

ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചു

Share News

കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസിനെയും ടെക്ജന്‍ഷ്യ മേധാവി ജോയി സെബാസ്റ്റ്യനെയും ടീം അംഗങ്ങളെയും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുമോദിച്ചു. ‘വി-കണ്‍സോള്‍’ സോഫറ്റ് വെയര്‍ വികസിപ്പിച്ചെടുത്ത് 1983 മത്സരാര്‍ത്ഥികളെ പിന്നിലാക്കി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് പ്രൊഡക്ട് ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസാണ്. ചെറിയ തോതില്‍ ആരംഭിച്ച ടെക്ജന്‍ഷ്യ നിസ്വാര്‍ത്ഥ പരിശ്രമത്തിലൂടെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് […]

Share News
Read More

ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം

Share News

സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ നാലാം ദിവസം (21.08.2020) സീറോമലബാര്‍ മെത്രാന്‍സിനഡു നല്‍കുന്ന പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം: സീറോമലബാര്‍ സിനഡ് കോവിഡ് മഹാമാരി ആശങ്കാജനകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നതായി സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് വിലയിരുത്തുന്നു. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഭ പൂര്‍ണ്ണമായി പിന്‍തുണ നല്കുന്നുണ്ട്. സഭയുടെ സാമൂഹികസേവനവിഭാഗമായ സ്പന്ദന്‍ വഴി 53.3 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടലുകള്‍കൊണ്ട് ദരിദ്രരുടെ […]

Share News
Read More

സിനഡ് സമാപിക്കുന്നത് വെള്ളിയാഴ്ച

Share News

മുന്‍കൂട്ടി അറിയിച്ചതില്‍നിന്ന് വ്യത്യസ്ഥമായി സീറോമലബാര്‍ സഭയുടെ 28-ാമത് സിനഡിന്‍റെ 2-ാം സമ്മേളനം ഒരു ദിവസം കൂടി ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ചയായിരിക്കും സിനഡ് സമാപിക്കുന്നത്. ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍(പി. ആര്‍. ഒ.)

Share News
Read More