കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത.

Share News

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത്‌ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെ‌സി‌വൈ‌എം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ […]

Share News
Read More

ഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു.

Share News

ഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു. ഫ്രാൻസിലെ പ്രശസ്തമായ നാന്റസ് കത്തീഡ്രൽ കത്തിച്ചതിനു പിന്നിൽ അഭയാർത്ഥി ആണെന്ന് സൂചന. റുവാണ്ടയിൽ നിന്നും ഫ്രാൻസിൽ എത്തിയ ഒരു അഭയാർത്ഥിയെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസാ കാലാവധി അവസാനിച്ചതിന്റെ ദേഷ്യത്തിലാണ് കത്തീഡ്രൽ കത്തിച്ചത് എന്നാണ് അഭയാർത്ഥി പോലീസിനോട് പറഞ്ഞത്. നാന്റസ് രൂപത നിരവധി തവണ ഈ അഭയാർത്ഥിക്ക് […]

Share News
Read More

റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസ്യാ ബസിലിക്ക സീറോ മലബാർ സഭക്ക് സ്വന്തം.

Share News

ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി […]

Share News
Read More

എറണാകുളം ജില്ലയിലെ പഴങ്ങനാട് സമിരറ്റൻ ആശുപത്രിയുടെ അസോസിയെറ്റു അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിനറ്റ് SD വിശദികരിക്കുന്നു

Share News

സിസ്റ്റർ ക്ലയറിന്റെ മൃതസംസ്കാരം നടത്തുവാൻ സഹായിക്കുവാൻ എത്തിയ ചില സന്നദ്ധ പ്രവർത്തകർ, സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി ഫോട്ടോ ഏടുത്തു സോഷ്യൽ മീഡിയയിലും പത്രങ്ങളിലും പ്രചരിപ്പിക്കുകയും, മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു. വൈദികരുടെ സാന്നിധ്യം ഇല്ലാതെ സംസ്കാരം നടക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നു.

Share News
Read More

ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭയുടെ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രൽ . -ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറിയ അടിസ്ഥാന ശിലയ്‌ക്കൊപ്പം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം സമ്മാനിച്ച ചെറുകല്ലുകളും നിക്ഷേപിച്ചു

Share News

മെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം അവിസ്മരണീയമായി. ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറിയ അടിസ്ഥാന ശിലയ്‌ക്കൊപ്പം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവം സമ്മാനിച്ച ചെറുകല്ലുകളും നിക്ഷേപിച്ചതാണ് സവിശേഷമായത്. മെൽബൺ സെന്റ് തോമസ് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന കർമം. വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം നിരവധി വൈദികരും സന്നിഹിതരായിരുന്നു. ശിലാസ്ഥാപനത്തോട് […]

Share News
Read More

18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.

Share News

#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം.. സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി. ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

Share News
Read More

ഇരുപതിനായിരം കർഷകർക്കായി തലശേരി അതിരൂരത സഹായ പദ്ധതി നടപ്പാക്കുന്നു .

Share News

തലശേരി: കർഷകർക്ക് നാമമാത്ര പലിശക്ക് പണം ലഭ്യമാക്കു ന്നതിനായി തലശേരി അതിരുപത രംഗത്ത്. കോവിഡ് കാലത്ത് കർഷകരും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തലശേരി അതിരൂപതയും, കേരള ഗ്രാമീൺ സംയുക്തമായാണ് കാർഷിക വായ്പാ പദ്ധതി തുടങ്ങുന്നതു്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഇരുപതിനാ യിരത്തിലേറെ വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് കാർഷിക ജോലിക്കും, കന്നുകാലി വളർത്തലിനുമായി നാലു ശതമാനം പലിശ നിരക്കിൽ പണം കിട്ടുന്നതാണി പദ്ധതി. കൈവശ ഭുമി […]

Share News
Read More

ഹാഗിയ സോഫിയ കത്തീഡ്രല്‍: ദുഃഖമറിയിച്ച് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

Share News

കാക്കനാട്: ഐക്യത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു മോസ്ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡണ്ടിന്‍റെ തീരുമാനത്തില്‍ കേരള ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ആറാം നൂറ്റാണ്ടില്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്‍റെ വിശുദ്ധമായ പാരമ്പര്യത്തിന്‍റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവവിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തില്‍ […]

Share News
Read More

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്

Share News

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്ഓർമ്മപ്പെരുനാളിന്റെ ഇക്കഴിഞ്ഞ രാത്രി മലങ്കര കത്തോലിക്കാ സഭ, സത്യത്തിൽ ഓർമ്മകളുടെ ഒരു പെരുനാൾ കൊണ്ടാടിയ രാത്രിയായിരുന്നു! ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയടക്കമുള്ള തന്റെ പൂർവ്വസൂരികൾ കബറടങ്ങിയിരിക്കുന്ന പട്ടത്തെ ഭദ്രാസനപ്പളളിയുടെ മുറ്റത്തു കൂടി ബാവാ തിരുമേനി ഇന്നലെ ഒറ്റയ്ക്കു നടന്നു. കയ്യിൽ കരുതിയ ഒരു മെഴുതിരി നാളവും ചുണ്ടിലുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങളുമല്ലാതെ, ഇരുളുവീണ ആ വഴിയിൽ മറ്റൊന്നും, മറ്റാരും അദ്ദേഹത്തിനു കൂട്ടിനുണ്ടായിരുന്നില്ല! കൊറോണ വിജനമാക്കിയ കബറിടത്തിനു മുന്നിലൂടെ, വിശ്വാസികളുടെ മുഴുവൻ നിയോഗങ്ങളും ഒറ്റയ്ക്കു തോളിലേറ്റി, […]

Share News
Read More