സപ്തതിയുടെ നിറവിൽ പാലാ രൂപത

Share News

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെവത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍. ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയുംസ്വന്തം. 1950 ജൂലൈ 25നാണ്പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത്വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെസ്ഥാപനം.മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍. 1950-നവംബര്‍ 9ന് റോമിലെവിശുദ്ധത്രേസ്യായുടെദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍എവുജിന്‍ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951ജനുവരി 4 നായിരുന്നുരൂപതയുടെ ഉദ്ഘാടനം. പാലാ, മുട്ടുചിറ, കുറവിലങ്ങാട്,ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച്ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെവികാരി ജനറലായും […]

Share News
Read More

മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം

Share News

ബംഗ്ലാദേശ് ; വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാര്‍ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്. ആഫ്രിക്കന്‍ രാജ്യമായ സിംബാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചു ബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ 2013-ലാണ് ഫ്രാന്‍സിസ് പാപ്പ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചത്.

Share News
Read More

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ

Share News

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ|മാർത്തോമശ്ളീഹായെ ഓർക്കുമ്പോൾ

Share News
Read More

ഹാഗിയ സോഫിയ’ യുടെ മൂസിയം പദവി എടുത്ത് മാറ്റുകയും ചരിത്രപ്രസിദ്ധമായ ആ ദേവാലയം ഒരു മോസ്ക് ആക്കിമാറ്റാനുള്ള തുർക്കി പ്രസിണ്ടൻ്റിൻ്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ.

Share News

തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, “Holy Wisdom”; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ഇപ്പോൾ ഇതു ഒരു മ്യൂസിയമാണ്. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ഈ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി […]

Share News
Read More

ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് അത്മഹത്യാപരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

ന്യൂഡല്‍ഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരുംതലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകര്‍ന്നുകൊടുക്കേണ്ടവര്‍ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നം ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം കുറവു വരുത്തുന്നതിന്റെ മറവില്‍ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിര്‍ക്കപ്പെടണം. സിലബസ് ലഘൂകരണമല്ല രാഷ്ട്രീയ അജണ്ടയാണ് […]

Share News
Read More

വലതു ഭാഗം കനാൽ യാഥാർത്ഥ്യമാകുന്നു. ഒരു ജനത പൊരുതി നേടിയ വിജയം മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ-ഷാജി ജോർജ്

Share News

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജലസമരം വിജയത്തിലേക്ക് നീങ്ങുകയാണ്. 2014ൽ സുൽത്താൻ പേട്ട് രൂപതയുടെ ആവിർഭാവത്തോടെ രൂപികരിച്ച RBC അവയർനസ് കമ്മിറ്റി KRLCC പിന്തുണയോടെയാണ് വെള്ളത്തിനു വേണ്ടിയുള്ള സമരത്തിൽ വിജയം നേടിയത്. 48വർഷങ്ങൾ പഴക്കമുള്ള കൊഴിഞ്ഞമ്പാറ ഫർക്കയിലെ ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ പുർത്തികരിക്കാൻ പോകുന്നത്. ആളിയാർ – പറമ്പിക്കുളം പദ്ധതിയുടെ ഭാഗമായ വലതു ഭാഗം കനാൽ (RBC) മൂലത്തറയിൽ നിന്ന് വേലന്താവളം വരെ നീട്ടണമെന്നായിരുന്നു വർഷങ്ങളായി ജനങ്ങൾ ഉയർത്തിയ ആവശ്യം.ഇതിനാവശ്യമായ പണം സംസ്ഥാന സർക്കാർ കിഫ് ബി […]

Share News
Read More

ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്കാരം റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നപ്പോൾ

Share News

നിരവധി കർദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മോണ്‍. ജോര്‍ജ്ജ് ജൂലൈ ഒന്നിനാണ് അന്തരിച്ചത്.

Share News
Read More

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സജ്ജീവ സാന്നിധ്യം – അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ്

Share News

ഭാരതം മുഴുവൻ സുവിശേഷത്തിന്റെ പ്രഭ നിറക്കുവാൻ #ദൈവദാസൻ_മാർ_ഈവാനിയോസ് തിരുമേനിയുടെ മിഷൻ തീക്ഷണതയുടെ ജ്വലിക്കുന്ന അടയാളമാണ് തെക്കൻ പ്രദേശത്തെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സജ്ജീവ സാന്നിധ്യം. ഉന്നതകുല ജാതർക്കു മാത്രം സുവിശേഷം സംലഭ്യമായിരുന്ന കാലഘട്ടത്തിൽ കുലമഹിമക്കതീതമായി സുവിശേഷത്തെ എല്ലാവരിലേക്കും പകരുവാൻ പ്രയത്നിച്ച മലങ്കരയുടെ ശ്രേഷ്ഠാചാര്യൻ.ഭാരതത്തിന്റെ സുവിശേഷീകരണം ഹ്യദയത്തിൽ എറ്റുവാങ്ങിയ ആ പുണ്യതാതന്റെ ജ്വലിക്കുന്ന മിഷൻ തീക്ഷണതയെ #അഭിവന്ദ്യ_വിൻസെന്റ്_മാർ_പൗലോസ് പിതാവ് പങ്കുവയ്ക്കുന്നു…

Share News
Read More