കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി.

Share News

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 2019ല്‍ എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ലിന്‍സിക്ക് പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനാകാതെ വന്നപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അപേക്ഷിക്കുകയായിരുന്നു. 2021 നവംബറില്‍ വരുന്ന ഒഴിവിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് ലീമ അദാലത്തിലെത്തിയത്. […]

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപികരിച്ചു

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു. സമിതിയില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന കെവി തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത് അംഗ സമിതിക്കാണ് എഐസിസി അനുമതി നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, വയലാര്‍ രവി, പിസി ചാക്കോ, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, രാമചന്ദ്രന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎം ഹസ്സന്‍, ബെന്നി ബെഹന്നന്‍, പിജെ കുര്യന്‍, ശശി […]

Share News
Read More

കൊച്ചി ഫിഷിംഗ് ഹാ​ര്‍​ബ​ര്‍ വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കും

Share News

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി തു​റ​മു​ഖം വി​ക​സി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും. കൊ​ച്ചി ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് ഹാ​ര്‍​ബ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു.

Share News
Read More

”ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു”: മ​ൻ കി ​ബാ​ത്തി​ൽ അപലപിച്ച് പ്രധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് […]

Share News
Read More

മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Share News

തിരുവനന്തപുരം: നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11, 13 തീയതികളിലാണ് പരിപാടി. ഫെബ്രുവരി 1ന് കുസാറ്റിലും 6ന് കേരള സര്‍വ്വകലാശാലയിലും 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. […]

Share News
Read More

സിബിഎസ്‌ഇ പത്താം ക്ലാസ്: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

Share News

ന്യൂഡല്‍ഹി:സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. https://cbse.nic.in, https://cbseacademic.nic.in എന്നീ വെബ്സൈറ്റുകളില്‍ സിലബസ് ലഭ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. 10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലാം തിയതി ആരംഭിച്ച്‌ ജൂണ്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വിശദമായ ടൈം ടേബിള്‍ അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചിരിക്കുന്നത്.

Share News
Read More

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!

Share News

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ… ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!! എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം […]

Share News
Read More

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും: അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

Share News

ന്യൂഡൽഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. വാഹനങ്ങള്‍ പൊളിക്കുന്നതിനും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുമുള്ള നയം 2022 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന […]

Share News
Read More

ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം: സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍

Share News

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കാ​നാ​യ​ത് ജ​ന​ക്ഷേ​മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​പ്പാ​ക്കി​യ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വ​ലി​യ നേ​ട്ട​മാ​ണെ​ന്നും റി​പ്പ​ബ്ലി​ക് ദി​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്‌​റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി […]

Share News
Read More

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More