ഓവൻ ഇല്ലാതെ എളുപ്പത്തിൽ റെഡ് വെല്വേറ് കേക്ക് | Red Velvet Cake |ക്രിസ്മസ് സ്പെഷ്യൽ | അനുഗ്രഹ ജോസഫ്

Share News
Share News
Read More

കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി..

Share News

ഇത് ഇങ്ങനെ അരച്ച് കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി ഒക്കെ ഏത് പിസയോ നൂഡിൽസോ കഴിച്ചാൽ കിട്ടില്ല അല്ലേ കൂട്ടുകാരെ.. Lazu Kollam

Share News
Read More

*മനോഹരമായി അലങ്കരിച്ച 🎂 RAINBOW CAKE* 🎂 ക്രിസ്തുമസ്ദിനങ്ങളിൽ നിങ്ങൾക്ക് ഉണ്ടാക്കണോ ? *ഐറിൻ സാന്ദ്ര* എന്ന ഈ കൊച്ചു മിടുക്കി നിങ്ങൾക്ക് പറഞ്ഞു തരും…

Share News

https://youtu.be/DoznEsJMRbA ഞങ്ങളുടെ മകൾ ഐറിൻ സാന്ദ്രയുടെ ക്രിസ്തുമസ് റെയിൻബോ കേക്ക്…*മനോഹരമായി അലങ്കരിച്ച RAINBOW CAKE* ക്രിസ്തുമസ്ദിനങ്ങളിൽ നിങ്ങൾക്ക് ഉണ്ടാക്കണോ ? *ഐറിൻ സാന്ദ്ര* എന്ന ഈ കൊച്ചു മിടുക്കി നിങ്ങൾക്ക് പറഞ്ഞു തരും..കണ്ടു കഴിഞ്ഞാൽ മറ്റുള്ളവർക്കും ഇത് ഷെയർ ചെയ്യുമല്ലോ.…! ഈ കൊച്ചു മിടുക്കിയെ നിങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. Jaleesh Peter

Share News
Read More

മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം.

Share News

പ്രാദേശിക മാധ്യമങ്ങളുടെ അന്ത്യചർച്ചകളിലും, വികലമായ സാമൂഹിക മാധ്യമങ്ങളിലും മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം. അന്തർദേശീയ മാധ്യമങ്ങൾ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ഈ സമരത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. കക്ഷിരാഷ്ട്രീയങ്ങൾക്ക് അധീതമായി തികച്ചും അരാഷ്ട്രീയവും കൃത്യമായ ലക്ഷ്യത്തോടെയും നടക്കുന്ന ജനകീയ മുന്നേറ്റം ആഗോളതലത്തിലുള്ള മൂലധനത്തിൻ്റെ ഏകീകരണത്തിനു നേരെ തിരിഞ്ഞിരിക്കുന്നു. വളരെ വിശാലമായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഡൽഹിയിലെ കർഷക സമരത്തെ മലയാളി എങ്ങനെ […]

Share News
Read More

അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ!?

Share News

അതെ നിങ്ങൾ നിങ്ങടെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ വിരുന്നിനു പോയി എന്ന് കരുതുക.വിഭവ സമൃദ്ധമായ ഭക്ഷണമാണ് അവർ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .ഭക്ഷണമൊക്കെ കഴിഞ്ഞ് കുറെ നേരം വാർത്താനൊക്കെ പറഞ്ഞിരുന്ന് ഇത്ര സ്വാദുള്ള ഭക്ഷണം ഒരുക്കിയതിന് വീട്ടുകാരോട് ഒരിക്കൽ കൂടെ നന്ദി പറഞ്ഞ് നിങ്ങൾ അവിടെന്ന് മടങ്ങും ..എന്നാൽ അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ . .ഇന്ന് മിക്ക […]

Share News
Read More

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

Share News

ക​ർ​ഷ​ക​രെ വി​സ്മ​രി​ച്ചു​കൊ​ണ്ട് ഭാ​ര​ത​ത്തി​നു പു​രോ​ഗ​തി സാ​ധ്യ​മ​ല്ല. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ട്ടെ​ല്ലു​ണ്ടെ​ന്നു തെ​ളി​യി​ച്ചു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന് യു​എ​ൻ​ഒ​യു​ടെ​യും പ​ല ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു ക​ഴി​ഞ്ഞു. വേണ്ടത്ര ച​ർ​ച്ച​പോ​ലും നടത്താ​തെ പെ​ട്ടെ​ന്ന് പാ​സാ​ക്കി​യ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി അ​ടി​മ​ത്ത​ത്തി​ലേ​ക്കു ന​യി​ക്കും എ​ന്ന തി​രി​ച്ച​റി​വാ​ണ് സ​മ​ര​ത്തി​നു നി​ദാ​നം. ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള ക​ർ​ഷ​ക​രു​ടെ ധ​ർ​മ​സ​മ​ര​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ൻ പി​ന്തു​ണ അ​റി​യി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് […]

Share News
Read More

നല്ല മീൻ വേണമോ?

Share News

കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി വയനാട് തുടങ്ങിയയിടങ്ങളിൽ കിട്ടാൻ നന്നേ ബുദ്ധിമുട്ടും. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡ്. ഇത്തരം പ്രദേശങ്ങളിൽ “മത്സ്യഫെഡ് ഫ്രഷ്മീൻ”ലഭ്യമാകും. ഇതിന് മത്സ്യഫെഡിന്റെ തന്നെ ഫിഷ് മാർട്ടുകൾ ആരംഭിക്കും. എന്നാൽ സഹകരണ ബാങ്കുകളുമായി ചേർന്ന് ഫിഷ് മാർട്ടുകൾ ആരംഭിക്കുകയാണ് എളുപ്പം. ഇപ്പോൾതന്നെ മത്സ്യഫെഡിന്റെ 46 ഹൈടെക് ഫിഷ് ബൂത്തുകളുണ്ട്. സഹകരണ ബാങ്കുകളുമായി ചേർന്ന് 21 ഫ്രാഞ്ചൈസി സ്റ്റാളുകളും തുടങ്ങിക്കഴിഞ്ഞു. അന്തിപ്പച്ച എന്ന പേരിൽ […]

Share News
Read More