“കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.”
ഉമ്മൻ ചാണ്ടിക്ക് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദ്ദേഹത്തെ കാണുമ്പോൾ – ടീവിയിൽ – തോന്നിയിരുന്നെങ്കിലും അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അദ്ദേഹം തീരെ അവശനും കാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്ന വാർത്തയും അദേഹത്തിന്റെ ആരുമല്ലാത്ത എന്നെ കൂടുതൽ ദുഖിതനക്കുന്നു. ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കാൻ അവശനായ അദ്ദേഹം തന്നെ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു പറയുന്ന ഗതികേടിലേക്ക് കാര്യങ്ങൾ കൊണ്ടുവന്നു ചേർക്കുന്നതിൽ ഊർജസ്വലത കാണിക്കുന്നവരേ… പ്രവർത്തിക്കുന്നവരെ.. ദയവു […]
Read Moreക്യാൻസർ ഉൾപ്പെടെയുള്ള പല മാരക രോഗങ്ങളും വർദ്ധിക്കുന്നതിനുള്ള ഒരു കാരണം മലിനീകരണമാണ്..
എന്തൊരു പുകയാണ് റോഡിലൂടെ നടക്കുമ്പോൾ; ശ്വാസം മുട്ടുന്നു, വണ്ടികളുടെ നിരന്തരമായ ഹോൺ മുഴക്കം അസഹനീയമായി തോന്നുന്നു. വഴിയോരങ്ങളിലും ഓടകളിലും നിന്നും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഏതൊരു വ്യക്തിയുടെയും ജീവിതം ദുസ്സഹമാക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ശബ്ദം, ഭക്ഷണം, മണ്ണ് ഇവയൊക്കെ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുമായും നമ്മൾ എല്ലാ കാര്യങ്ങളും പങ്കിടുന്നതിനാൽ, ഒരു പ്രദേശത്ത് സംഭവിക്കുന്നത് എത്ര അകലെയാണെങ്കിലും അത് എല്ലാറ്റിനെയും ബാധിക്കുന്നു. മലിനീകരണം […]
Read Moreഎന്താണ് MDMA ? |ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് | MDMA Explained | Dr. Ramash K
Dr. Ramash K MBBS, MD (Psychiatry) Associate Professor of Psychiatry, Govt Medical College – Calicut Mob – 9995918761 MDMA: Effects and health risks MDMA is an illegal drug that acts as both a stimulant and psychedelic, producing an energizing effect, as well as distortions in time and perception and enhanced enjoyment from tactile experiences. MDMA […]
Read Moreനമ്മുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
കേരളത്തിലെമ്പാടുമുള്ള സങ്കീർണ്ണമായ രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി, ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ശസ്ത്രക്രിയ സഹായ പദ്ധതി “ബട്ടർഫ്ലൈസ്” പ്രഖ്യാപനം പ്രശസ്ത സിനിമ താരം ജയസൂര്യ നിർവ്വഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് റീജണൽ ഡയറക്ടർ ഫർഹാൻ യാസിനുമായി പദ്ധതിയുടെ ധാരണപത്രം ഒപ്പ് വച്ചു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പങ്കെടുത്തു. […]
Read More15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് .
15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് . പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ ചുരുങ്ങിയ സമയത്തിൽ ഡോ. ജോർജ്ജ് പൂർത്തിയാക്കിയത്. 30 വർഷം കൊണ്ട് 15000 ത്തിലധികം ആർത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്. സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി. സന്ധികളിൽ വീക്കമോ പരുക്കോ ഉണ്ടായാൽ അവ കാലക്രമേണ കൂടുതൽ സങ്കീർണമായി […]
Read More