വലിയ കുടുംബങ്ങൾക്ക് പിതൃസ്വത്ത് മാറ്റി വച്ച് മാർ ജോസഫ് പെരുന്തോട്ടം | MAC TV
MACTV – is an initiative of the media apostolate of the Archdiocese of Changanacherry.
Read MoreMACTV – is an initiative of the media apostolate of the Archdiocese of Changanacherry.
Read Moreസമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വരുത്തി വെക്കുന്ന വിനകളും കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ കടന്നുപോക്കിൽ തകർന്നു കിടന്ന സ്ത്രീയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ അവകാശങ്ങൾ നഷ്ടപ്പെട്ടുപോയ കുറേപ്പേർ നമ്മുടെ […]
Read More‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’ കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ സാധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]
Read Moreകൊച്ചി :സ്വവർഗ്ഗവിവാഹം അസാധുവാണെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാ ണെന്ന് കെ. സി .ബി.സി.പ്രോലൈഫ് സമിതി വിലയുരുത്തി. വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേർന്ന് നടത്തേണ്ട കർമ്മാനുഷ്ഠാനമാണെന്നിരിക്കെഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല. സ്വവർഗാനുരാഗബന്ധത്തെ സ്വവർഗ്ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവർഗ്ഗവിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.പങ്കാളിയെ തിരഞ്ഞെടുക്കുവാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തിൽ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താൽ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്കാരത്തിന് യോജിച്ചതല്ല. സ്പെഷ്യൽ മേരേജ് ആക്ട് സെക്ഷൻ […]
Read Moreകൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ് ആ കുഞ്ഞ് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന് […]
Read Moreകൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]
Read Moreപ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി. കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് […]
Read More