അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ഈ ഓണം കരുതലോണ മായിരിക്കട്ടെ.!! ആശംസകൾ… നന്മകൾ…!!

Share News

കർക്കിടപ്പെയ്ത്തിൻ്റെ ആരവവും തിമിർപ്പും പ്രകൃതിക്കും മനുഷ്യനും വേദനകളും നൊമ്പരങ്ങളും പകർന്ന് കടന്നു പോകുന്നു… കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ ഒഴിഞ്ഞു.പൊന്നിൻ ചിങ്ങം വന്നു…അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുടെയും നന്മയുടെയും നാളുകൾ ആവട്ടെ ഇനിയുള്ളത്.!! ചിങ്ങത്തിലെ കേരളീയരുടെ ദേശീയോത്സവമായ തിരുവോണത്തെ വരവേൽക്കുവാൻ പ്രകൃതിയും കേരളീയരും ഒരുങ്ങുന്നുവെങ്കിലും രണ്ട് വർഷം പ്രളയം നിറംകെടുത്തിയ ഓണാഘോഷങ്ങൾക്ക് ഈ വർഷം കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നാം അനുവർത്തിച്ചു പോന്ന ഓണാഘോഷങ്ങൾക്ക് ജീവൻ്റെ വിലയുള്ള ജാഗ്രതയോടു കൂടിയ നിയന്ത്രണങ്ങൾ […]

Share News
Read More

എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ

Share News

*കരുതൽ ന്യൂസ്* എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ *കരുതൽ ന്യൂസ്(ഓൺലൈൻ ന്യൂസ് )**കരുതൽ വിഷൻ (വെബ് ചാനൽ )* തുടങ്ങി ഇന്റർനെറ്റിന്റെ അപാര സാധ്യതകളുമായി വ്യത്യസ്ത മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ കരുതലിന്റെ മാധ്യമ ധർമവുമായി….. കുടുംബവുമൊത്ത് അറിവിനെ പുണരുവാൻ … … നാടിന്റെ ചലനത്തിനനുസരിച്ചു മുന്നോട്ട് കുതിക്കാൻ…. *സത്യത്തിനൊപ്പം നീതിക്കൊപ്പം നിങ്ങളെങ്കിൽ നിങ്ങൾക്കൊപ്പം ഞങ്ങളും*…. വളരെ നാളുകളായി ഞങ്ങൾ പ്രാർത്ഥിച്ചു കാത്തിരുന്ന നന്മയാണ് കരുതൽ ന്യൂസ്.കരുതലിന് കരുത്താകുവാൻ കൂടെ കൂടുന്നുവോ… *സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച […]

Share News
Read More

“ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു

Share News

കൊച്ചി, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ ) കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ പൊതു നിരത്തുകളിൽ യാചകരായി കഴിയുന്ന കുഷ്ഠരോഗികൾക്കും, നടക്കുവാൻ സ്വാധീനമില്ലാത്തവരും, ആലമ്പഹീനരുമായ മുപ്പതോളം പേർക്ക് ഓണത്തോടനുബന്ധിച്ചു “ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു. ഡയോസിസൻ ബിഷപ്പ്, ബി.എൻ. ഫെന്നിന്റെ നിർദേശ പ്രകാരം ഡയോസിസൻ സോഷ്യൽ ബോർഡ്‌ ഡയറക്ടർ റവ. പ്രെയ്സ് തൈപ്പറമ്പിൽ, ബ്രദർ. രഞ്ചു വർഗീസ് മാത്യു , ജോർജ് ചാക്കോ , രജനി രഞ്ചു […]

Share News
Read More

കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഓണ കിറ്റ് അഭിമാനപൂര്‍വ്വം കൈപ്പറ്റി.

Share News

റേഷന്‍ കാര്‍ഡ് ഉള്ള എല്ലാ കുടുംബങ്ങള്‍ക്കും കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഓണ കിറ്റ് അഭിമാനപൂര്‍വ്വം കൈപ്പറ്റി. ഇത് പൗരന്മാരുടെ അവകാശമാണ്‌. വിരൽ സ്കാനറില്‍ വയ്ക്കുക. അവകാശം സ്ഥാപിക്കുക.വിരൽ സാനിടൈസ് ചെയ്യാന്‍ മറക്കരുത്. കരുതലോടെ ഈ ഓണം… Dr cj john Chennakkattu

Share News
Read More

നവകേരളീയം കുടിശിക നിവാരണം: രണ്ടാംഘട്ടം സെപ്തംബർ ഒന്നു മുതൽ

Share News

നവകേരളീയം കുടിശിക നിവാരണം2020 രണ്ടാംഘട്ട കാമ്പെയിൻ സെപ്തമ്പർ ഒന്ന് മുതൽ ആരംഭിക്കും. 2020 ഒക്ടോബർ 31 വരെ കാമ്പെയിൻ ഉണ്ടായിരിക്കും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശ്ശിക നിവാരണം. പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീർക്കാനാകും എന്ന് […]

Share News
Read More

കോവിഡിനെ അതിജീവിച്ച് 110 കാരി: മഞ്ചേരി മെഡിക്കല്‍ കോളേജിന് അഭിമാനം

Share News

സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍. പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നല്‍കി കോവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ […]

Share News
Read More

2397 പേര്‍ക്കു കൂടി കോവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി – 29 08 2020

Share News

ചികിത്സയിലുള്ളത് 23,277 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 48,083 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 29 08 2020

Share News
Share News
Read More

റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

Share News

കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബ. ജോർജച്ചനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. നിയുക്ത മെത്രാൻ കറ്റോട്‌ സെന്റ്‌ മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്. റോയി (യു.കെ) റെജിജോസ് തേക്കുംകാട്ടിൽ, ബ്ലെസി ജോണി എലക്കാട്ടു, ടോമി (ദോഹ) ഡോ. എബി, റെനി അനി മാളിയേക്കൽ എന്നിവർ സഹോദരങ്ങളാണ്. കോട്ടയം അതിരൂപതയിലെ […]

Share News
Read More