‘ബെവ്‌ക്യൂ ‘ ഇന്നെത്തും

Share News

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്റെ ‘ബെവ്ക്യു’ മൊബൈല്‍ ആപ്പ് സജ്ജമായി. ആപ്പിന് ​ഗൂ​ഗിള്‍ അനുമതി നല്‍കി. ഇതോടെ നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈല്‍ ആപ്പ് സജ്ജമാകുന്നത്. സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ഇന്നു ലഭ്യമാക്കും. ഇതിന്റെ ട്രയല്‍ ആരംഭിച്ചു. ആപ്പ് ഉപയോ​ഗരീതി സംബന്ധിച്ച്‌ മാര്‍​ഗനിര്‍ദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും തയ്യാറാക്കുന്നുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി […]

Share News
Read More

കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ്

Share News

കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടുണുകളിലൂടെ ബോധവത്കരണം നൽകുന്നതിനുള്ള   നോട്ടീസ് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ പുറത്തിറക്കി. പൊന്നുരുന്നി സഹൃദയ ഓഫിസിൽ നോട്ടീസിന്റെ പ്രകാശനകര്മം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, റോഷിൻ സന്തോഷ് എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ നിർദേശങ്ങളുൾപ്പെടുത്തി ജീസ് പി. പോൾ തയ്യാറാക്കിയ  13 കാർട്ടുണുകളാണ് നോട്ടീസിൽ ഉള്ളത്.  ഫോട്ടോ: കൊറോണ ബോധവത്കരണത്തിനായി സഹൃദയ തയ്യാറാക്കിയ കാർട്ടുൺ നോട്ടീസിന്റെ പ്രകാശനം ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.  jees […]

Share News
Read More

കോവിഡ് സാഹചര്യം എം. പിമാരുമായും എം. എൽ. എമാരുമായും ചർച്ച ചെയ്തു

Share News

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎൽഎമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ മഹാമാരി നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചത്.  ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങൾ […]

Share News
Read More

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

Share News

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്ക് വഴിയിൽ ആളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. വിദേശത്തു നിന്ന് ഇനിയെത്തുന്നവർ സർക്കാർ നിശ്ചയിക്കുന്ന ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന് […]

Share News
Read More

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്

Share News

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ് .തൃശൂർ- തലശ്ശേരി , എറണാകുളം -കോഴിക്കോട് റൂട്ടിലോടുന്ന 3 ബസ്സുകളാണ് നവീൻ ഗ്രൂപ്പിന് ഉള്ളത് . സ്വകര്യ ,ഗവണ്മെന്റ് മേഖലകളിൽ ജോലി എടുക്കുന്ന നഴ്സുമാർക്കാണ് യാത്ര സൗജന്യം കൊടുത്തിരിക്കുന്നത് എന്ന് ബസ് ഉടമകളായ ജോബിയും മനാഫും പറഞ്ഞു .യാത്ര ചെയ്യുന്ന നഴ്സുമാർ പണം ചോദിച്ചു വരുന്ന കണ്ടക്ടർക്ക് അവരുടെ ഐഡി കാർഡ് കാണിച്ചു കൊടുത്താൽ മാത്രം മതി .ഈ കോവിഡ് കാലത്തു നഴ്സുമാരുടെ സേവനത്തെ വിലമതിക്കാനാവില്ലന്നും അവർക്ക് തങ്ങളാല് […]

Share News
Read More

സം​സ്ഥാ​നം സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തിരുവനന്തപുരം:സംസ്ഥാനം കോ​വി​ഡ് സമൂഹ വ്യാപനത്തിൻറെ വക്കിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുകൊണ്ട്​ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോക്​ഡൗണ്‍ തുടരുകയാണ്​. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ല. ഇളവുകളെ സംബന്ധിച്ച്‌​ പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്​. കടകളിലും ചന്തകളിലും മറ്റും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്​. ഇത്​ ഒഴിവാക്കണം. നിയന്ത്രണം കര്‍ശനമാക്കും. ക്വാറ​ൈന്‍റനിലുള്ളവര്‍ സമ്ബര്‍ക്കങ്ങള്‍ ഒഴിവാക്കണം. വിലക്ക്​ ലംഘിച്ച്‌​ വാഹനങ്ങളില്‍ ആളുകളെ കയറ്റരുത്​. വിവാഹ ചടങ്ങില്‍ പരമാവധി 50 പേര്‍ മാത്രമേ പടുള്ളൂ.ഇ​ത് ലം​ഘി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും […]

Share News
Read More

സംസ്ഥാന​ത്തി​ന്‍റെ കരുത​ലി​നെ അട്ടിമറിക്കരുത്

Share News

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന​ത്തി​ന്‍റെ ക​രു​ത​ലി​നെ അ​ട്ടി​മ​റി​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​ക്കും റെ​യി​ല്‍​വേ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞു ക​ത്ത​യ​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നും ട്രെ​യി​നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു. അ​തി​ല്‍ പ്ര​ശ്ന​മി​ല്ല. എ​വി​ടെ​നി​ന്നു വ​ന്നാ​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വ​ര​ണം. ഇ​വി​ടെ എ​ത്തു​ന്ന​വ​രെ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ പ​രി​ശോ​ധി​ച്ച്‌ ക്വാ​റ​ന്ൈ‍​റ​നി​ല്‍ അ​യ​ക്കു​ക​യാ​ണ്. അ​തു വീ​ട്ടി​ലു​മാ​കാം. വീ​ട്ടി​ല്‍ സൗ​ക​ര്യ​മു​ണ്ടോ​യെ​ന്നു മ​ന​സി​ലാ​ക്ക​ണം. അ​തി​ന് ട്രെ​യി​നി​ല്‍ വ​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ല​ഭി​ച്ചാ​ലേ ഈക്കാര്യം തീ​ര്‍​ച്ച​പ്പെ​ടു​ത്താ​നാ​വൂ. കഴിഞ്ഞദിവസം മും​ബൈ​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ന​യ​ക്കാ​ന്‍ കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചു. […]

Share News
Read More

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുളളവരുടെ എണ്ണം നാളുകൾക്ക് ശേഷം വീണ്ടും ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ ഉളളത്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സ്രവ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്ബിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സംസ്ഥാനത്ത് […]

Share News
Read More

ഭരിച്ചു മുടിച്ച നാല് വർഷങ്ങൾ” പ്രകാശനം ചെയ്തു.

Share News

 വികസന -ക്ഷേമ പ്രവർത്തനങ്ങളിൽ വട്ടപ്പൂജ്യം, ജനദ്രോഹത്തിൽ ഒന്നാം സ്ഥാനം എന്നതാണ് പിണറായി സർക്കാരിന്റെ റിക്കാർഡ് -രമേശ് ചെന്നിത്തല

Share News
Read More

എം.ജി സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതൽ

Share News

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. […]

Share News
Read More